Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട്ടിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി: നിർണായക സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 10:46 am IST
in Kerala

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 4 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. അന്വേഷണത്തിനൊടുവിൽ രണ്ടു മണിക്കൂറുകൾക്ക് ശേഷം കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളിൽ ഒരാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയിരുന്നു.ദ്വാരക പുലിപ്പാടിലെ വട്ടപ്പാറ ബിജുവിന്റെ മകൾ ജിയന്നയെ ആണ് കാണാതായത്. ‘കുട്ടിയുടെ കരച്ചിൽകേട്ട് പൂച്ചകൾ കടികൂടുന്നതാണെന്നാണ്‌ കരുതിയത്. ഇത് നിർത്താൻ ഒച്ചയുണ്ടാക്കി. എന്നിട്ടും പന്തികേടുതോന്നിയതിനാലാണ് റോഡിലേക്കിറങ്ങി നോക്കിയത്. അപ്പോഴാണ് കുഞ്ഞുമോൾ റോഡരികിൽനിന്ന്‌ കരയുന്നതുകണ്ടത്’-പാലിയാണയിൽ റോഡിനോടുചേർന്ന് കടനടത്തുന്ന ജോസ് പറഞ്ഞു.

അടുത്തെത്തിയപ്പോൾ കുട്ടി തണുത്തുവിറങ്ങലിച്ച അവസ്ഥയിലായിരുന്നു. ചോദിച്ചപ്പോൾ കൃത്യമായി ഒന്നും പറയാൻകഴിയുന്നുണ്ടായിരുന്നില്ല. കുട്ടിയെ വീട്ടിലെത്തിച്ചശേഷം നാട്ടുകാരനും വനംവകുപ്പ് ജീവനക്കാരനുമായ കളത്തിൽ പ്രശാന്തിനെ വിളിച്ചു. പ്രശാന്തും ഇദ്ദേഹത്തിന്റെ ഭാര്യയും അധ്യാപികയുമായ നിമിഷയും ഉടൻ വീട്ടിലെത്തി. തണുത്തുവിറങ്ങലിച്ച കുട്ടിയെ പുതപ്പിച്ച് കാപ്പിയും ബിസ്കറ്റും മിഠായിയും നൽകി. പേടിമാറിത്തുടങ്ങിയ കുട്ടി പേരും അങ്കണവാടി അധ്യാപികയുടെ പേരും മാത്രമാണ് പറഞ്ഞത്. കുട്ടിയെ സംബന്ധിച്ചുള്ള സൂചനലഭിക്കാത്തതോടെ വെള്ളമുണ്ട പോലീസിൽ വിവരമറിയിച്ചു. പോലീസ് ഈ സമയം കുട്ടിക്കായി തിരച്ചിൽനടത്തുകയായിരുന്നു. ഉടൻ വെള്ളമുണ്ട പോലീസ് സംഘവും പിന്നീട് മാനന്തവാടി പോലീസും സ്ഥലത്തെത്തി. രാത്രി 11-ഓടെയാണ് കുട്ടിയുമായി നാട്ടുകാരും പോലീസും പോയത്. കുഞ്ഞിനെ സുരക്ഷിതമായി രക്ഷിതാക്കളുടെ കൈകളിലെത്തിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ജോസ് പറഞ്ഞു.

കുട്ടിയുടെ പിതാവുനൽകിയ പരാതിയിൽ തട്ടിക്കൊണ്ടുപോയതിന്‌ പോലീസ് കേസെടുത്തിട്ടുണ്ട്. കമ്മൽ ഊരിമാറ്റാൻശ്രമിച്ചത് തടുത്ത് കരഞ്ഞ കുട്ടിയെ വഴിയിലുപേക്ഷിച്ച് മടങ്ങുകയായിരുന്നെന്നാണ് കരുതുന്നത്. കുട്ടിയെ ദേഹോപദ്രവമൊന്നും ഏല്പിച്ചിട്ടില്ല. അഞ്ചാമൈൽവഴിയാവണം സ്കൂട്ടറിൽ കുട്ടിയെ ഇരുത്തി പാലിയാണവരെ ഓടിച്ചുപോയത്. ഇതുവഴിപോയാൽ ഏഴുകിലോമീറ്ററിലധികം ദൂരമുണ്ട്. ഈ പരിസരങ്ങളിലെ സി.സി.ടി.വി. ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

കുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ മന്ത്രി ഒ.ആർ. കേളു പോലീസിന്‌ നിർദേശംനൽകി. കുട്ടിയെ തട്ടിക്കൊണ്ടുപോയയാളെ കണ്ടെത്തുന്നതിനായി മാനന്തവാടി ഡിവൈ.എസ്.പി. വി.കെ. വിശ്വംഭരന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. വെള്ളമുണ്ട ഇൻസ്പെക്ടർ ബിജു ആന്റണി, മാനന്തവാടി, തലപ്പുഴ എസ്.ഐ.മാരായ കെ. സിൻഷ, കെ.കെ. സോബിൻ, ബിജു വർഗീസ് എന്നിവർ ഉൾപ്പെടെ എട്ടംഗ അന്വേഷണസംഘമാണ് രൂപവത്കരിച്ചത്. മാനന്തവാടി ഇൻസ്പെക്ടർ പി. റഫീഖിനാണ് അന്വേഷണച്ചുമതല.

Tags: missingwayanadkidnap
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)
Kerala

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

Kerala

കാട്ടില്‍ വഴി തെറ്റി അലഞ്ഞ ശരണ്യയുടെ കൈയ്യിലുണ്ടായിരുന്നത് വെള്ളം മാത്രം, ഫോണ്‍ ഓഫായതോടെ പുറം ലോകവുമായി ബന്ധപ്പെടാനായില്ല

Kerala

കുടകില്‍ ട്രക്കിംഗിനിടെ മലയാളി യുവതിയെ കാണാതായി, 3 ദിവസമായി തെരച്ചില്‍ തുടരുന്നു

Kerala

വയനാട്ടില്‍ ഭീതി വിതച്ച മുട്ടിക്കൊമ്പനെ ദൗത്യ സംഘം മയക്ക് വെടിവെച്ചു NEWS BUREAU

Kerala

യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമം: മലപ്പുറത്ത് 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.