Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എബിവിപി സംസ്ഥാന സമ്മേളനം സമാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 07:50 am IST
in Kerala, ABVP
എബിവിപിയുടെ പുതിയ സംസ്ഥാന ഭാരവാഹികള്‍ കോട്ടയത്തെ സമ്മേളന വേദിയില്‍

എബിവിപിയുടെ പുതിയ സംസ്ഥാന ഭാരവാഹികള്‍ കോട്ടയത്തെ സമ്മേളന വേദിയില്‍

കോട്ടയം: മൂന്ന് ദിവസമായി കോട്ടയത്ത് നടന്ന എബിവിപി സംസ്ഥാന സമ്മേളനം ഇന്നലെ സമാപിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷനേയും സംസ്ഥാന സെക്രട്ടറിയേയും സമ്മേളനത്തിന്റെ ആദ്യദിനം തെരഞ്ഞെടുത്തിരുന്നു. മറ്റ് സംസ്ഥാന ഭാരവാഹികളെ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. വൈശാഖ് സദാശിവന്‍ പ്രഖ്യാപിച്ചു.

സംസ്ഥാന സംഘടന സെക്രട്ടറിയായി എന്‍.സി.ടി. ശ്രീഹരി തുടരും. ഉപാധ്യക്ഷന്മരായി അരുണ്‍ മോഹന്‍ മാസ്റ്റര്‍ (പത്തനംതിട്ട) ഡോ. സി.വി.ആദര്‍ശ് രവി (പാലക്കാട്), ഗോപീകൃഷ്ണ.ആര്‍ (ആലപ്പുഴ) എന്നിവരേയും സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായി എം. ആര്യാലക്ഷ്മി (കാസര്‍കോട്) കെ.ജി. ഗോകുല്‍ കൃഷ്ണ (പത്തനംതിട്ട), അശ്വതി.ആര്‍ (തൃശൂര്‍), അതുല്‍ ദാസ് (കോഴിക്കോട്), യദു കൃഷ്ണന്‍ (കൊല്ലം) എന്നിവരെയും സംസ്ഥാന ഓഫീസ് സെക്രട്ടറിയായി പി. അശ്വിനെയും തെരഞ്ഞെടുത്തു. സംസ്ഥാന ട്രഷററായി രഞ്ജിത് കൃഷ്ണന്‍ തുടരും.

കോട്ടയം ജില്ലയിലെ പൂര്‍വകാല പ്രവര്‍ത്തകരുടെ സംഗമവും സമ്മേളനത്തിന്റെ സമാപനത്തില്‍ നടന്നു.

 

Tags: ABVP State ConferenceABVP leaders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോട്ടയത്ത് നടക്കുന്ന എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനം കേന്ദ്ര സഹമന്ത്രി എല്‍. മുരുഗന്‍ നിര്‍വഹിക്കുന്നു
Kerala

എബിവിപി സംസ്ഥാന സമ്മേളനം: പോസ്റ്റര്‍ പ്രകാശനം കേന്ദ്രമന്ത്രി നിര്‍വഹിച്ചു

എറണാകുളത്ത് എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തില്‍ സംസ്ഥാന സംഘടനാ സെക്രട്ടറി സി.ഐ. വിപിന്‍ കുമാര്‍ സംസാരിക്കുന്നു.
Kerala

എബിവിപി സംസ്ഥാന സമ്മേളനത്തിന് ആവേശോജ്ജ്വല സമാപനം

Kerala

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് കാരണം ഇടത് സര്‍ക്കാര്‍: ഡോ. വീരേന്ദ്ര സോളങ്കി 

Kerala

എബിവിപി സംസ്ഥാന സമ്മേളനം നാളെ എറണാകുളത്ത് ആരംഭിക്കും

എബിവിപി സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘ രൂപീകരണയോഗം എറണാകുളം എളമക്കരയില്‍ മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ ഉദ്ഘാടനം ചെയ്യുന്നു. എബിവിപി സംസ്ഥാന വൈസ് പ്രസിഡന്റ് വി.യു. ശ്രീകാന്ത്, ആര്‍എസ്എസ് എറണാകുളം വിഭാഗ് സംഘചാലക് ആമേട വാസുദേവന്‍ നമ്പൂതിരി, സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരന്‍ എന്നിവര്‍ സമീപം.
Kerala

ശ്രീകൃഷ്ണന്റെ ദൗത്യമാണ് എബിവിപിക്ക്: എസ്. സേതുമാധവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.