Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടം മേഖലയില്‍ ഇനി താമരക്കാലം; നൂറുകണക്കിന് പ്രവര്‍ത്തകര്‍ ബിജെപിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 07:02 am IST
in Kerala
മൂന്നാറില്‍ ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്നു. എ.എന്‍. രാധാകൃഷ്ണന്‍, ജി. ഗുരുനാഥന്‍, അഡ്വ. പന്തളം പ്രതാപന്‍, എസ്. രാജേന്ദ്രന്‍, എന്‍. ഹരി, ശ്രീവിദ്യ രാജേഷ്, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം

മൂന്നാറില്‍ ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും വിവിധ പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്ക് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നേതൃത്വം നല്‍കുന്നു. എ.എന്‍. രാധാകൃഷ്ണന്‍, ജി. ഗുരുനാഥന്‍, അഡ്വ. പന്തളം പ്രതാപന്‍, എസ്. രാജേന്ദ്രന്‍, എന്‍. ഹരി, ശ്രീവിദ്യ രാജേഷ്, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം

മൂന്നാര്‍: ബിജെപിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനും സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കന്മാര്‍ക്കും നല്‍കിയ സ്വീകരണവും റാലിയും തോട്ടം മേഖലയില്‍ ബിജെപി കരുത്തുറ്റ പാര്‍ട്ടിയായെന്ന് തെളിയിച്ചു. രാജേന്ദ്രനൊപ്പം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.എന്‍. ഗുരുനാഥനും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ബിജെപിയിലേക്ക് എത്തിയ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വീകരണ സമ്മേളനത്തിലും റാലിയിലും ആയിരങ്ങള്‍ അണിനിരന്നു.

സമ്മേളനം പൊളിക്കാന്‍ മൂന്നാറില്‍ ഇടതു-വലതു കക്ഷിനേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യയോഗവും ഭവന സന്ദര്‍ശനങ്ങളും തള്ളിക്കളഞ്ഞാണ് ജനങ്ങള്‍ എത്തിയത്. ഇതോടെ സിപിഎം-കോണ്‍ഗ്രസ് നേതൃത്വം ആശങ്കയിലായി.

തോട്ടം മേഖലയിലെ പ്രമുഖ യൂണിയനുകളായ എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി എന്നിവയുടെ നേതാക്കന്മാരും രാജേന്ദ്രനൊപ്പമുണ്ട്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ വിന്നേഴ്‌സ് റോയല്‍ വര്‍ഷ സൊസൈറ്റിയുടെ 60-മത്തെ ശാഖ കഴിഞ്ഞ ദിവസം മൂന്നാറില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

 

Tags: S.Rajendranjoin BJPMunnar plantation sector
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ പ്രമുഖര്‍ ബിജെപി അംഗത്വം സ്വീകരിച്ചു

മൂന്നാറിലെ സ്വീകരണ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെയും പാര്‍ട്ടിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനേയും ഹാരമണിയിക്കുന്നു
Kerala

എഴുപത് വര്‍ഷം കേരളം ഭരിച്ചവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

ബിജെപിയില്‍ ചേര്‍ന്ന എസ് രാജേന്ദ്രനെ കൈകാര്യം ചെയ്യണമെന്ന് സിപിഎം നേതാവ് എം എം മണി

Kerala

മാക്സി മൂന്നാർ ക്രമക്കേട് ഇനി പൊന്തിവരുമോ?മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ അഴിമതിയില്‍ എംഎം മണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുടുങ്ങുമോ?

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

പുതിയ വാര്‍ത്തകള്‍

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

സഭയോട് എന്നും ബഹുമാനം മാത്രം; എതിർപ്പ് സഭയ്‌ക്കുള്ളിലെ ചിലരുടെ തെറ്റായ രാഷ്‌ട്രീയ താൽപര്യങ്ങളെ: ഷോൺ ജോർജ്

ശ്രീനന്ദ

ശ്രീനന്ദയ്‌ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങൾ; ഐവര്‍മഠം ശ്മശാനത്തിൽ സംസ്കരിച്ചു, മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം

ഗുരുതരമായി പൊള്ളലേറ്റ മുഖം, കാൽ നഷ്ടപ്പെടാനുള്ള സാധ്യത: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബയുടെ അവസ്ഥയെ പറ്റി പുതിയ റിപ്പോർട്ട് പുറത്ത്

‘ ആ വിവാഹം ഇപ്പോഴും കേരളസ്റ്റോറി , ആധാർ നോക്കിയാണ് വിവാഹം നടത്തിയത് ‘ ; ഇതിന്റെയെല്ലാം പിന്നിൽ കൃത്യമായ രാഷ്‌ട്രീയ അജണ്ടയുണ്ടെന്ന് ബിനോയ് വിശ്വം

നാടെങ്ങും കണിക്കൊന്ന പൂത്തുലഞ്ഞു; വിഷുവിന് ഇനി മൂന്നുനാള്‍, തെരുവോരത്തെ ദൃശ്യവിസ്മയമായി കൃഷ്ണരൂപങ്ങള്‍

പോളിങ് ബൂത്തിൽ കെ.സുധാകരന്റെയും സഹായിയുടെയും ഗുരുതര ചട്ടലംഘനം; ദൃശ്യങ്ങൾ സഹിതം പരാതി നൽകി യുവമോർച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.