Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലോക റിക്കാര്‍ഡ് നേട്ടവുമായി ഭാരത ഷൂട്ടിങ് മിക്‌സഡ് ടീം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 06:15 am IST
in Sports
ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും

ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും

ന്യൂദല്‍ഹി: ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരതത്തിനായി മിക്‌സഡ് ടീം ഇനത്തില്‍ സ്വര്‍ണം നേടിയത് പുതിയ ലോക റിക്കാര്‍ഡ് പ്രകടനത്തോടെ. ദല്‍ഹിയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇളവേനില്‍ വാളറിവാനും അര്‍ജുന്‍ ബബൂറ്റയും ചേര്‍ന്നാണ് ശ്രദ്ധേയ പ്രകടനം കാഴ്‌ച്ചവച്ചത്. കഴിഞ്ഞ ദിവസം വനിതകളുടെ 10 മീറ്റര്‍ റൈഫിള്‍സില്‍ ഇളവേനില്‍ സ്വര്‍ണം നേടിയിരുന്നു.

ഫൈനലില്‍ 505 സ്‌കോര്‍ നേടിയാണ് അര്‍ജുന്‍-ഇളവേനില്‍ സഖ്യം മുന്നിലെത്തിയത്. ഫൈനലില്‍ ഇത്രയേറെ സ്‌കോര്‍ നേടിക്കൊണ്ട് സ്വര്‍ണം നേടിയാണ് ഇരുവരും റിക്കാര്‍ഡിട്ടത്. കൊറിയയുടെ കിം വൂറിം-ക്വോന്‍ യൂന്‍ജി സഖ്യം 501 പോ
യിന്റ് നേടിക്കൊണ്ട് രണ്ടാം സ്ഥാനക്കാരായി വെള്ളി സ്വന്തമാക്കി. 437.9 പോയിന്റുമായി ജപ്പാന്‍ താരങ്ങളായ നവോയാ ഒകാഡയും മിസാകി നോബാട്ടയും വെങ്കലം നേടി.

നേരത്തെ യോഗ്യതാ റൗണ്ടില്‍ 632.8 പോയിന്റ് നേടിക്കൊണ്ടാണ് ഇളവേനില്‍, അര്‍ജുന്‍ ഫൈനല്‍ റൗണ്ടിലെത്തിയത്. യോഗ്യതാ പോരാട്ടത്തില്‍ മറ്റൊരു ഭാരത ടീം രുദ്രാന്‍ക്ഷ് പാട്ടീല്‍, മേഘന സജ്ജനാര്‍ 629 പോയിന്റ് നേടിയ മുന്‍നിരയിലെത്തിയതാണ്. എന്നാല്‍ ചാമ്പ്യന്‍ഷിപ്പ് മാനദണ്ഡം പ്രകാരം ഫൈനല്‍ റൗണ്ടില്‍ ഒരു രാഷ്‌ട്രത്തെ പ്രതിനിധാനം ചെ്ത് ഒരുടീമിനേ മത്സരിക്കാന്‍ സാധിക്കുമായിരുന്നുള്ളൂ.

Tags: World recordArjun BabutaElavenil ValarivanIndian mixed shooting team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യന്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ്: മിക്‌സഡ് 10മീറ്റര്‍ എയര്‍ റൈഫിള്‍സ് മിക്‌സഡ് ഡബിള്‍സില്‍ സ്വര്‍ണം

India

തകർക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ ഹൈന്ദവവീര്യം കാട്ടി മഹാകുംഭമേള ; രണ്ട് ദിവസത്തിനുള്ളിൽ നേടുക മൂന്ന് ലോക റെക്കോർഡുകൾ

Entertainment

മനുഷ്യ ജീവനേക്കാൾ വലുതാണോ റെക്കോഡ്?, ഇത്ര വലിയ അപകടം നടന്നിട്ടും പരിപാടി നടത്തിയത് തെറ്റായിപോയി’; വിമർശനം

മാസ് ടൂത്ത് ബ്രഷിങ് ബോധവല്‍ക്കരണ കാമ്പയിന്‍ ആദായനികുതി അഡീ. കമ്മിഷണര്‍ ജ്യോതിഷ് മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ടൂത്ത് ബ്രഷിങ് കാമ്പയിന് ലോക റിക്കാര്‍ഡ്

Sports

ഭാരോദ്വഹനത്തില്‍ ലോകറിക്കാര്‍ഡിട്ട് ബള്‍ഗേറിയന്‍ താരം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.