Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

നേപ്പാള്‍ വിറപ്പിച്ച് കീഴടങ്ങി; ഇംഗ്ലണ്ട് ജയം നാല് റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 06:00 am IST
in Cricket
ഇംഗ്ലണ്ടിനെതിരെ ലോകേഷ് ബാമിന്റെ ബാറ്റിങ്‌

ഇംഗ്ലണ്ടിനെതിരെ ലോകേഷ് ബാമിന്റെ ബാറ്റിങ്‌

മുംബൈ: കളി മാറി, ഗതി മാറി. തലേന്ന് ഭാരതം അമേരിക്കയ്‌ക്കെതിരെ റണ്ണെടുക്കാന്‍ വിഷമിച്ച വാംഖഡെയില്‍ ഇന്നലെ വമ്പന്‍ റണ്ണൊഴുക്ക്. നേപ്പാളിനെതിരെ ദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 184 റണ്‍സ്. ഇതിനെതിരെ പൊരുതിയ നേപ്പാള്‍ വിജയം കൊയ്യുമെന്ന് തോന്നിച്ചു ഒടുവില്‍ നാല് റണ്‍സിന് കീഴടങ്ങി.

അക്ഷരാര്‍ത്ഥത്തില്‍ വലിയൊരു അട്ടിമറി തോല്‍വിയില്‍ നിന്നും ഇംഗ്ലണ്ട് രക്ഷപ്പെടുകയായിരുന്നു. മത്സരത്തിന്റെ അവസാന ഓവര്‍ എറിയാന്‍ സാം കറന്‍ എത്തുമ്പോള്‍ നേപ്പാള്‍ രണ്ട് വിക്കറ്റ് കൈയ്യിലരിക്കെ ഒമ്പത് റണ്‍സ് മതിയെന്ന സ്ഥിതിയിലായിരുന്നു. സമചിത്തതയോടെ പന്തെറിഞ്ഞ സാം കറന്‍ വെറും അഞ്ച് റണ്‍സ് മാത്രം വഴങ്ങി മത്സരം സ്വന്തമാക്കുന്നതില്‍ നിര്‍ണായകമായി. നാല് ഓവറില്‍ 27 റണ്‍സ് മാത്രം വഴങിയ കറന്‍ ഒരു വിക്കറ്റ് നേടുകയും ചെയ്തു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി 18 പന്തുകളില്‍ 39 റണ്‍സെടുത്ത് വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത ഇംഗ്ലണ്ടിന്റെ വില്‍ ജാക്‌സ് ആണ് കളിയിലെ താരമായത്. താരത്തിന്റെ ബാറ്റിങ് മികവാണ് അവസാന ഓവറുകളില്‍ ഇംഗ്ലണ്ട് സ്‌കോര്‍ നല്ലപോലെ കൂടാനിടയാക്കിയത്.

നേരത്തെ അര്‍ദ്ധ സെഞ്ചുറി പ്രകടനം കാഴ്‌ച്ചവച്ച ബാറ്റര്‍മാരായ ജേക്കബ് ബെതലിന്റെയും(55) ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും(53) അര്‍ദ്ധ സെഞ്ചുറി മികവിലാണ് ഇംഗ്ലീഷ് സ്‌കോര്‍ തെറ്റില്ലാത്ത വിധം ചലിച്ചത്. ഓപ്പണറായി ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലര്‍(26) നിരാശപ്പെടുത്തിയില്ല. നേപ്പാള്‍ ബൗളര്‍മാരായ ദിപേന്ദ്ര സിങ് അയിരെയും നന്ദന്‍ യാദവും രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ കുഷാല്‍ ഭര്‍ട്ടെല്‍(27), രോഹിത് പൗദേല്‍(39) ദിപേന്ദ്ര സിങ് അയിരേ(44) എന്നിവരുടെ ബാറ്റിങ് മികവിലാണ് വിജയ പ്രതീക്ഷ നിലനിര്‍ത്തിയത്. ഒടുവില്‍ 20 പന്തില്‍ 39 റണ്‍സെടുത്ത ലോകേഷ് ഭാമിന്റെ പ്രകടനം കൂടിയായതോട നേപ്പാളിന്റെ പ്രതീക്ഷ അവസാന ഓവര്‍ വരെ നീണ്ടു.

 

Tags: Twenty 20 WorldcupEngland vs Nepal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രോഹിത്തും സംഘവും ഇന്നെത്തും; രാവിലെ പ്രധാനമന്ത്രിക്കൊപ്പം പ്രാതല്‍, വൈകീട്ട് വാംഖഡെയില്‍ സ്വീകരണം

India

ടി20 ലോകകപ്പ് ജേതാക്കളെ , ആഘോഷങ്ങൾക്കായി നിങ്ങൾക്ക് ഭൂമിയിലെ സ്വർഗത്തിലേക്ക് സ്വാഗതം !

Cricket

‘ഇത് ചരിത്രം! ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്നു’; അഭിനന്ദിച്ച് പ്രധാനമന്ത്രി

Cricket

ദക്ഷിണാഫ്രിക്ക: അജയ്യരായി ആദ്യ ഫൈനലിന്

Cricket

കിരീടപ്പോര്: ഭാരതം ദക്ഷിണാഫ്രിക്ക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.