Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ചിലരെ മാത്രം കൊതുക് കടിക്കുന്നുണ്ടോ? എങ്കിൽ കാരണം ഇതാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2026, 08:27 am IST
in Health

ചിലരുടെ ചോരയോട് മാത്രം കൊതുകിന് താല്പര്യം വരുന്നതെന്തുകൊണ്ടാണ്?ഒരു കൂട്ടത്തിലിരുന്നാലും ചിലരെ മാത്രം തിരഞ്ഞുപിടിച്ച് കൊതുക് കടിയ്‌ക്കുന്നതിന് കാരണങ്ങള്‍ ഇവയാണ്.

1.രക്ത ഗ്രൂപ്പ്
‘ഒ’ ബ്ലഡ് ഗ്രൂപ്പുകാരുടെ രക്തത്തോട് ‘എ’ ഗ്രൂപ്പുകാരോടുള്ളതിനേക്കാള്‍ താല്‍പര്യം കൂടുതലാണ് കൊതുകിന്. ‘ബി’ ഗ്രൂപ്പുകാര്‍ ഇതിന്റെ മധ്യസ്ഥാനത്തായി വരും. നമ്മുടെ രക്ത ഗ്രൂപ്പിനനുസരിച്ച് 85% ആളുകളും ത്വക്കിലൂടെ രാസവസ്തുക്കള്‍ പുറത്ത് വിടാറുണ്ടത്രേ. ഇതാണ് രക്ത ഗ്രൂപ്പിലെ ഇഷ്ടം തെരഞ്ഞെടുക്കാന്‍ കൊതുകിനെ സഹായിക്കുന്നത്.
2.കാര്‍ബണ്‍ ഡയോക്‌സൈഡ്
കൊതുകുകള്‍ക്ക് മാക്‌സിലറി പള്‍പ് എന്നൊരു അവയവമുണ്ട്. മനുഷ്യന്‍ ഉച്ഛാസത്തിലൂടെ പുറംന്തള്ളുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് തിരിച്ചറിയാനാണിത്. ഇങ്ങനെയാണ് ലക്ഷ്യം കൊതുക് സ്ഥിരീകരിക്കുന്നത്. 164 അടി അകലത്തില്‍ നിന്ന് തന്നെ ഇരയെ തിരിച്ചറിയാന്‍ ഇവയ്‌ക്ക് കഴിയും ഇതിലൂടെ
3.മെറ്റാബോളിസം
ശരീരത്തിന് ഉയര്‍ന്ന താപനില ഉള്ളവര്‍ കൊതുകിനെ ആകര്‍ഷിക്കും. ലാറ്റിക് ആസിഡ്, യൂറിക് ആസിഡ്, അമോണിയ എന്നിവയുടെ ശരാരത്തിലെ ഗന്ധം തിരിച്ചറിഞ്ഞാണ് ഇരയെ കൊതുക് കണ്ടെത്തുക. വിയര്‍പ്പിന്റെ ഗന്ധം കൊതുകുകളെ ആകര്‍ഷിക്കുമെന്ന് ചുരുക്കം
4.ചര്‍മ്മത്തിലെ ബാക്ടീരിയ
ശരീരത്തിലെ ബാക്ടീരിയകളും കൊതുക് കടിക്ക് ഇടയാക്കുന്നുണ്ട്. ചര്‍മ്മത്തിലെ ബാക്ടീരിയകളാണ് ഇതിന് കാരണം
5.മദ്യം
മദ്യപിക്കുന്നവര്‍ കൊതുകിന്റെ ആക്രമണത്തിന് വളരെ പെട്ടെന്ന് ഇരയാകും. മദ്യപാനം ശരീരത്തിലെ താപനില ഉയര്‍ത്തുകയും വിയര്‍ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നതാണ് കാരണം
6.തുണികളുടെ നിറം
ഗന്ധവും ബാക്ടീരിയയും വിയര്‍പ്പരും മാത്രമല്ല തുണിയുടെ നിറവും കൊതുകിനെ ആകര്‍ഷിക്കും. മനുഷ്യരെ കണ്ടെത്താന്‍ അവര്‍ ആ തന്ത്രവും പയറ്റാറുണ്ട്. ഫ്‌ലോറിഡയിലെ സര്‍വ്വകലാശാലയാണ് ഈ ഗവേഷണത്തിന് പിന്നില്‍. നീല, ചുവപ്പ്, കറുപ്പ് എന്നിവയാണ് ഇവയുടെ ശ്രദ്ധ ആകര്‍ഷിക്കുക.

Tags: mosquitoBlood group
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഓരോ രക്‌ത ഗ്രൂപ്പിലും പെട്ടവർ പതിവാക്കേണ്ട ഭക്ഷണ ശീലങ്ങൾ

Varadyam

ഐസ്‌ലാന്റിലെ കൊതുകുകള്‍

Kerala

ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു

Kerala

ഡെങ്കിപ്പനി പടരുന്നു; ഇടുക്കി മലയോര മേഖല പകർച്ചവ്യാധി ഭീഷണിയിൽ

Kerala

വെസ്റ്റ് നൈല്‍ പനി; മൂന്ന് ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം, കൊതുകിന്റെ ഉറവിട നശീകരണം വളരെ പ്രധാനം, അറിയാം വെസ്റ്റ് നൈല്‍ പനിയെപ്പറ്റി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

ഏറ്റുമാനൂരില്‍ ആതിര ഡി. നായര്‍ ട്വന്റി 20 സ്ഥാനാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.