Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി വരുന്നതുകൊണ്ട് മലേഷ്യയിലെ ഹിന്ദുക്ഷേത്രങ്ങൾക്കെതിരെ പ്രതിഷേധ റാലി നടത്തുമെന്ന് ആഹ്വാനം ; മുഹമ്മദ് സാമ്രി അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 01:22 pm IST
in India, World

ക്വാലലമ്പൂർ ; മലേഷ്യയിലെ ഹിന്ദുക്ഷേത്രങ്ങൾക്കെതിരെ പ്രതിഷേധ റാലി നടത്തുമെന്ന് ആഹ്വാനം ചെയ്ത വിവാദ തീവ്ര ഇസ്ലാമിക മതപ്രഭാഷകൻ മുഹമ്മദ് സാമ്രി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയിൽ എത്തുന്നതിനു മുന്നോടിയായി ഹിന്ദുക്കൾക്കും, ക്ഷേത്രങ്ങൾക്കുമെതിരെ നീങ്ങാനായിരുന്നു സാമ്രിയുടെ ആഹ്വാനം.

നഗരമധ്യത്തിലെ സോഗോ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറിന് പുറത്ത് രാത്രി 9 മണിക്ക് നിശ്ചയിച്ചിരുന്ന പ്രതിഷേധം സുരക്ഷാ കാരണങ്ങളാൽ പോലീസ് തടഞ്ഞു. “അറസ്റ്റ് ചെയ്തവരിൽ സാമ്രി വിനോദും മറ്റ് നിരവധി ആളുകളും ഉൾപ്പെടുന്നു” എന്ന് ക്വാലാലംപൂർ പോലീസ് മേധാവി ദാതുക് ഫാദിൽ മാർസസ് പറഞ്ഞു.

അഭിഭാഷകൻ ഹനീഫ് ഖത്രി അബ്ദുള്ള, ബെർസാറ്റുവിന്റെ ഹുലു ലങ്കാറ്റ് ഡിവിഷൻ ഇൻഫർമേഷൻ ചീഫ് ഷഫീഖ് അബ്ദുൾ ഹാലിം, ഉമ്മ എൻജിഒയിൽ നിന്നുള്ള ഹിഷാമുദ്ദീൻ അബു ബക്കർ, ബെർസാറ്റുവിലെ ഇസ്‌കന്ദർ ഖൂ, പിപിഐഎമ്മിൽ നിന്നുള്ള ഗുലാബ് ജാൻ, വെബ്‌സൈറ്റ് ഉടമ തമീം ദഹാരി അബ്ദുൾ റസാഖ് എന്നിവരുൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. സംഭവസ്ഥലത്തെ നിർദ്ദേശങ്ങൾ പാലിക്കാത്തതിന് ഒരാളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

സംഭവസ്ഥലത്ത് കനത്ത സുരക്ഷ ഏർപ്പെടുത്തി. ലൈറ്റ് സ്ട്രൈക്ക് ഫോഴ്‌സ് അംഗങ്ങൾ ഉൾപ്പെടെ 200 പോലീസ് ഉദ്യോഗസ്ഥർ പ്രദേശത്ത് പട്രോളിംഗ് നടത്തി. ഡാങ് വാങ്കി പോലീസ് മേധാവി സസാലി ആദം ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടു.

രാവിലെ, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കരുതെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ” നിയമങ്ങൾ ലംഘിക്കുകയും വംശീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്താൽ, അവരെ അറസ്റ്റ് ചെയ്ത് പുറത്താക്കുക” എന്നും അദ്ദേഹം നിർദേശം നൽകിയിട്ടുണ്ട്.

സമ്രിയെ ജാമ്യത്തിൽ വിടരുതെന്നും ആരും നിയമത്തിന് അതീതരല്ലെന്ന് വ്യക്തമാക്കി കോടതിയിൽ കുറ്റം ചുമത്തണമെന്നും ജെലുതോംഗ് എംപി ആർഎസ്എൻ റായർ പറഞ്ഞു. ഫെബ്രുവരി 7, 8 തീയതികളിൽ നരേന്ദ്ര മോദിയുടെ മലേഷ്യയിലേക്കുള്ള രണ്ട് ദിവസത്തെ സന്ദർശനത്തിനിടെയാണ് ഈ റാലി ആസൂത്രണം ചെയ്തത്. കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ഉയർത്തിയതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുക എന്നതാണ് മോദിയുടെ സന്ദർശനത്തിന്റെ ലക്ഷ്യം.

സന്ദർശനത്തിന് മുന്നോടിയായി, ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ റാലി സംഘടിപ്പിക്കുമെന്ന് സാമ്രി ഫേസ്ബുക്കിൽ പ്രഖ്യാപിച്ചിരുന്നു. സോഗോ കെ‌എല്ലിന് പുറത്ത് ഒത്തുകൂടാൻ തന്റെ പോസ്റ്റിൽ അനുയായികളോട് അഭ്യർത്ഥിക്കുകയും അവർ “നുഴഞ്ഞുകയറ്റക്കാർക്കെതിരെ പോരാടുമെന്ന്” അവകാശപ്പെടുകയും ചെയ്തു.

മലേഷ്യൻ തമിഴ് വംശജനായ, മുമ്പ് വിനോത് കാളിമുത്തു എന്നറിയപ്പെട്ടിരുന്ന സാമ്രി ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുകയും ഹിന്ദുമതത്തെക്കുറിച്ച് നിരവധി പ്രകോപനപരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത വ്യക്തിയാണ്.മാത്രമല്ല മലേഷ്യയിൽ സർക്കാർ അഭയം നൽകിയ വിദ്വേഷ പ്രസംഗകൻ സാക്കിർ നായിക്കിന്റെ ഉറച്ച അനുയായിയുമാണ് സാമ്രി .

Tags: modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

Kerala

‘ എന്റെ യുവ സുഹൃത്തിനൊപ്പം ‘ ; കൃഷ്ണകുമാറിന്റെ കൊച്ചുമകൻ ഓമിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്ക് വച്ച് മോദി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

ബിജെപിയില്‍ ചേര്‍ന്നതില്‍ വിരോധം : 81കാരനെയും ഭാര്യയെയും കരിങ്കല്ലിന് തലയ്‌ക്കടിച്ച് സിപിഐ ബ്രാഞ്ച് സെക്രട്ടറിയും സംഘവും

പാലക്കാട് ലോറിയിടിച്ച് ഭിന്നശേഷിക്കാരന് പരിക്കേറ്റു

പി.കെ. ശ്യാമളയ്‌ക്കും ഭര്‍ത്താവ് എം.വി. ഗോവിന്ദനുമായി ഒന്നേകാല്‍ കോടി രൂപയുടെ ആസ്തി

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….ഈ തമാശയല്ല കാര്യം…അണുബോംബിട്ടാല്‍ എന്താണ് സംഭവിക്കുക എന്നറിയാമോ?

തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയെ പിന്തുണയ്‌ക്കുമെന്ന് പിഡിപി

40 വര്‍ഷമായി തിരു. കോര്‍പറേഷന്‍ ഭരിച്ച സിപിഎം പരിപാടിക്ക് വിളക്ക് വാടകയ്‌ക്കെടുത്തത് 6000 രൂപയ്‌ക്ക് ; ഈ വിളക്കഴിമതി,അവസാനിപ്പിച്ച് ബിജെപി മേയര്‍

ശബരിമലയില്‍ യുവതികള്‍ക്ക് വിലക്ക് തുടരണം-സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ച് തന്ത്രി കണ്ഠരര് രാജീവര്

വാരഫലം: മാര്‍ച്ച് 23 മുതല്‍ 29 വരെ; ഈ നാളുകാര്‍ യുവജനങ്ങളുടെ വിവാഹകാര്യങ്ങള്‍ തീരുമാനമാകും

ഗുരുവായൂരില്‍ 50 വര്‍ഷമായി ഹിന്ദുസമുദായ പ്രതിനിധി എംഎല്‍എ ആയിട്ടില്ലെന്ന പരാമര്‍ശം;ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണനെതിരെ കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.