Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

30 ലക്ഷം ബിഗാ ഭൂമിയാണ് ബംഗ്ലാദേശികൾ കയ്യടക്കിയത് ; അവർക്ക് മുന്നിൽ കീഴടങ്ങുന്നതിനേക്കാൾ നല്ലത് മരണം ; ഹിമന്ത ബിശ്വ ശർമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 12:49 pm IST
in India

ഗുവാഹത്തി : ബംഗ്ലാദേശിൽ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റക്കാർക്ക് മുന്നിൽ തല കുനിച്ച് കീഴടങ്ങുന്നതിനേക്കാൾ മരണമാണ് നല്ലതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. സോണിത്പൂരിൽ നടന്ന ശ്രീമന്ത ശങ്കർദേവ് സംഘിന്റെ 95-ാമത് വാർഷിക സമ്മേളനത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഹിമന്ത ബിശ്വ ശർമ്മ.

‘ അസമീസ് സമൂഹം ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ ബംഗ്ലാദേശികൾ നമ്മുടെ സ്വന്തം ജനങ്ങളിൽ നിന്ന് സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തട്ടിയെടുക്കാൻ ശ്രമിക്കുകയാണ്. സംസ്ഥാനത്തെ 30 ലക്ഷം ബിഗാ ഭൂമി വിവിധ മാർഗങ്ങളിലൂടെ അവർ കൈയടക്കി. അസമിലെ 12 ജില്ലകളിലായി അസാമീസ് ജനത ന്യൂനപക്ഷങ്ങളായി ചുരുങ്ങി.അസമിൽ ഇപ്പോൾ അസമീസ് ജനത ഇപ്പോൾ ന്യൂനപക്ഷമാണ്.

അസമീസ് സമൂഹത്തിന്റെ ഈ ദുഷ്‌കരമായ സമയത്ത്, കോൺഗ്രസിനെ പോലെ ഒരു വിഭാഗം ആളുകൾ ബംഗ്ലാദേശി മിയയ്‌ക്ക് മുന്നിൽ കീഴടങ്ങിയിട്ടുണ്ട് . ഇപ്പോൾ ‘നോതുൻ ബോർ അസോം’ (പുതിയ ഗ്രേറ്റർ അസം) എന്നതിനെക്കുറിച്ച് സംസാരിക്കുന്നു. ബംഗ്ലാദേശി മിയയ്‌ക്ക് മുന്നിൽ നമ്മൾ കീഴടങ്ങണമെന്ന് അസമീസ് ജനതയെ വിശ്വസിപ്പിക്കാൻ അവർ ശ്രമിക്കുന്നു.

എന്നാൽ നമ്മുടെ സർക്കാർ ആ മിയ നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് 1.5 ലക്ഷം ബിഗാ ഭൂമി മോചിപ്പിച്ചു. 92 ശതമാനം സർക്കാർ ജോലികളും നമ്മുടെ സ്വന്തം ആളുകൾക്ക് സംവരണം ചെയ്തിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർക്കാരിനുള്ളിൽ ഒരു അസാമീസ് ആവാസവ്യവസ്ഥ വിജയകരമായി സൃഷ്ടിച്ചു. ഒരു അസാമീസ് എന്ന നിലയിൽ ഞാൻ ഈ ആളുകൾക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറല്ല. വരും ദിവസങ്ങളിൽ അസാമീസ് ജനത പുതിയ ഊർജ്ജത്തോടെ എഴുന്നേറ്റ് ഈ ശക്തികൾക്കെതിരെ പോരാടുമെന്നും ‘ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.

ഫെബ്രുവരി 7 ന്, കർബി ആംഗ്ലോങ് ജില്ലയിൽ അനധികൃത കുടിയേറ്റക്കാരായി പ്രഖ്യാപിച്ച മൂന്ന് ബംഗ്ലാദേശി പൗരന്മാരെ നാടുകടത്താൻ അസം സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇവരോട് ഇന്ത്യ വിടണമെന്നും നിർദേശിച്ചിട്ടുണ്ട്.

Tags: himanth biswa Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ – ഭൂട്ടാൻ ബന്ധം വികസനത്തിന്റെ പുതിയ ഉയരങ്ങൾ കീഴടക്കും : ഭൂട്ടാന്റെ ദേശീയ ദിനത്തിൽ ഹിമന്ത ബിശ്വ ശർമ്മ

India

അസാമിന്റെ പുരോഗതിക്ക് ചുക്കാൻ പിടിച്ച വ്യക്തിത്വം ; രത്തൻ ടാറ്റയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ഹിമന്ത ബിശ്വ ശർമ്മ

India

ന്യായ് യാത്രയ്‌ക്ക് ശേഷം അസം കോൺഗ്രസ് നേതാക്കളുടെ പലായനം ആരംഭിച്ചു: ഹിമന്ത ബിശ്വ ശർമ്മ

India

സമൻസുകളോട് പ്രതികരിക്കാതെ കെജ്‌രിവാൾ തന്നെ അറസ്റ്റ് ചെയ്യാൻ ഇഡിയെ ക്ഷണിച്ചു: ഹിമന്ത ബിശ്വ ശർമ്മ

India

അസമിലെ അർദ്ധചാലക സൗകര്യത്തിന് രത്തൻ ടാറ്റയോട് നന്ദി പറഞ്ഞ് ഹിമന്ത ബിശ്വ ശർമ്മ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.