Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 8, 2026, 05:35 am IST
in Football
ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍

ടോട്ടനത്തിനെതിരെ ഗോള്‍ നേട്ടം ആഘോഷിക്കുന്ന യുണൈറ്റഡ് താരങ്ങള്‍

മാഞ്ചസ്റ്റര്‍: പുതിയ പരിശീലകന്‍ മൈക്കല്‍ കാരിക്കിന് കീഴില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തുടര്‍ച്ചയായ നാലാം ജയം. പ്രീമിയര്‍ ലീഗ് പോ
രാട്ടത്തില്‍ കരുത്തരായ ടോട്ടനം ഹോട്‌സ്പറിനെ ഇന്നലെ കീഴടക്കിയത് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക്. സ്വന്തം തട്ടകം ഓള്‍ഡ് ട്രാഫഡിലായിരുന്നു യുണൈറ്റഡിന്റെ വിജയം.
ജയത്തോടെ പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനം നിലനിര്‍ത്താന്‍ യുണൈറ്റഡിന് സാധിച്ചു. 44 പോയിന്റുള്ള യുണൈറ്റഡിന് തൊട്ടുതാഴെ വമ്പന്‍മാരായ ചെല്‍സിയും(41) ലിവര്‍പൂളും(39) ആണ്. ആഴ്‌സണല്‍, സിറ്റി, ആസ്റ്റണ്‍ വില്ല ടീമുകളാണ് യുണൈറ്റഡിന് മുന്നിലുള്ളവര്‍.

ഓള്‍ഡ് ട്രാഫഡില്‍ മത്സരം പുരോഗമിക്കവെ 29-ാം മിനിറ്റില്‍ ടോട്ടനം പത്ത് പേരായി ചുരുങ്ങി. അര്‍ജന്റീനയില്‍ നിന്നുള്ള സൂപ്പര്‍ സെന്‍ട്രല്‍ ബാക്ക് ക്രിസ്റ്റ്യന്‍ റൊമീറോ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുകയായിരുന്നു. ഇതിന് പിന്നാലെ 38-ാം മിനിറ്റിലാണ് യുണൈറ്റഡ് ആദ്യ ഗോള്‍ നേടിയത്. ബ്രയാന്‍ എംബ്യൂമോ നേടിയ ഈ ഒരു ഗോളില്‍ യുണൈറ്റഡ് ആദ്യ പകുതിയില്‍ ആധിപത്യം പുലര്‍ത്തി.

മത്സരം പുരോഗമിക്കവെ രണ്ടാം പകുതിയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് 81-ാം മിനിറ്റില്‍ യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കിക്കൊണ്ട് വിജയം ഉറപ്പിച്ചു. സീസണില്‍ ടീമിന്റെ 12-ാം വിജയമാണിത്. ഒരവസരത്തില്‍ 15-ാം സ്ഥാനത്തേക്ക് വരെ ഇടിഞ്ഞുപോയ ശേഷമാണ് യുണൈറ്റഡിന്റെ ഇപ്പോഴത്തെ തിരിച്ചുവരവ്.

ജേക്കബ് അമോറിം പരിശീലക സ്ഥാനത്ത് നിന്ന് പുറത്തായ ശേഷം കഴിഞ്ഞ മാസമാണ് മൈക്കല്‍ കാരിക്ക് ചുമതലയേല്‍ക്കുന്നത്. കാരിക്കിന്റെ ആദ്യ അവസരത്തില്‍ ടീം ബ്രൈറ്റണിനോട് പരാജയപ്പെട്ട് എഫ് എ കപ്പില്‍ നിന്ന് പുറത്തായി. പിന്നീടിങ്ങോട്ട് നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ചു. പ്രീമിയര്‍ ലീഗില്‍ ചിരവൈരികളായ സിറ്റിയെ തോല്‍പ്പിച്ചു. തുടര്‍ന്ന് സീസണില്‍ കരുത്തോടെ മുന്നേറിക്കൊണ്ടിരിക്കുന്ന ആഴ്‌സണലിനെ അടിയറവ് പറയിച്ചു. കഴിഞ്ഞ ഒന്നിന് നടന്ന മത്സരത്തില്‍ ഫുള്‍ഹാമിനെ തോല്‍പ്പിച്ച ശേഷമാണ് ടോട്ടനത്തിനെതിരെ വിജയം ആഘോഷിച്ചിരിക്കുന്നത്.

പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ ലീഡ്‌സ് യുണൈറ്റഡ് നോട്ടിങ്ങാം ഫോറസ്റ്റിനെ തോല്‍പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ലീഡ്‌സിന്റെ വിജയം.

Tags: Manchester UnitedEnglish Premier League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രീമിയര്‍ ലീഗ് മത്സരത്തില്‍ തോല്‍വിയെ തുടര്‍ന്ന് മടങ്ങുന്ന ലിവര്‍പൂള്‍ എഫ്‌സി താരങ്ങള്‍
Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ലിവര്‍പൂള്‍ വുള്‍വ്‌സിനോട് പരാജയപ്പെട്ടു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇടക്കാല പരിശീലകര്‍?

പ്രീമിയര്‍ ലീഗ് മത്സരം വിജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി ടീം അംഗങ്ങളുടെ ആഹ്ലാദം
Kerala

സിറ്റിക്കും യുണൈറ്റഡിനും വിജയം

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.