Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വഴി മാറുന്നത് 25 വർഷത്തെ ചരിത്രം : ശിവസേനയുടെ കൈവശമിരുന്ന മേയർ പദവി ഇതാദ്യമായി ബിജെപിയ്‌ക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2026, 06:56 pm IST
in India

മുംബൈ: ബൃഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷന്റെ അടുത്ത മേയറായി ഋതു താവ്‌ഡെ അധികാരമേൽക്കുമ്പോൾ വഴിമാറുന്നത് 25 വർഷം നീണ്ട ചരിത്രം . കഴിഞ്ഞ 25 വർഷമായി ശിവസേനയുടെ കൈവശമിരുന്ന മേയർ പദവി ഇതാദ്യമായിട്ടാണ് ബിജെപിയ്‌ക്ക് ലഭിക്കുന്നത്. ഘട്ട്കോപ്പറിൽ നിന്നുള്ള ഋതു താവ്‌ഡെ ഇത് രണ്ടാം തവണയാണ് കോർപ്പറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നേരത്തെ ബിഎംസിയുടെ വിദ്യാഭ്യാസ സമിതി അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ആകെ 227 അംഗങ്ങളുള്ള കോർപ്പറേഷനിൽ 89 സീറ്റുകൾ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. സഖ്യകക്ഷിയായ ശിവസേനയ്‌ക്ക് 29 സീറ്റുകളാണുള്ളത്, ഇതോടെ ഭരണസഖ്യത്തിന് ആകെ 118 സീറ്റുകൾ ലഭിച്ചു. ബിഎംസിയിൽ ഭരണം പിടിക്കാൻ 114 സീറ്റുകളുടെ ഭൂരിപക്ഷമായിരുന്നു വേണ്ടിയിരുന്നത്‌. നീണ്ട ഒമ്പത് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് മുംബൈയിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടന്നത് എന്നത് ശ്രദ്ധേയമാണ്. 2022 മാർച്ചിൽ മുൻ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനെത്തുടർന്ന് സംസ്ഥാന സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ് കഴിഞ്ഞ രണ്ട് വർഷമായി നഗരഭരണം നിയന്ത്രിച്ചിരുന്നത്

 

Tags: mumbai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

രണ്ടുവർഷത്തിൽ മഹാരാഷ്‌ട്രയിൽ കാണാതായത് ഒരു ലക്ഷത്തി 17 ആയിരത്തിലേറെ സ്ത്രീകളെ!! കണ്ടെത്താനുള്ളത് 31,000 പേരെ

News

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

News

ഇനി ഇവിടെ റോഡും പാടും; ‘ജയ്‌ഹോ’; ഭാരതത്തിന്റെ ചരിത്രത്തിലാദ്യം, ലോകത്ത് അഞ്ചാമത്

India

അച്ചടക്കലംഘനം; മുംബൈ പോലീസിലെ 23 ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍, രണ്ടു പേരെ പിരിച്ചുവിട്ടു

India

താരനിബിഡം മുംബൈ വ്യാഖ്യാനമാല; സംഘത്തെ അറിഞ്ഞും ആരാധിച്ചും ബോളിവുഡ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.