പാലക്കാട്: റോഡിലെ കുഴിയില്‍ വീഴാതെയിരിക്കാന്‍ ബൈക്ക് വെട്ടിച്ച യുവാവ് എതിരെ വന്ന ലോറിയിടിച്ച് മരിച്ചു.ബൈക്ക് യാത്രികന്‍ കൊടുമ്പ് സ്വദേശി ശങ്കര്‍ ആണ് മരിച്ചത്.
പാലക്കാട്-പൊള്ളാച്ചി അന്തര്‍ സംസ്ഥാന പാതയിലാണ് അപകടം.ഈ റോഡില്‍ നിരവധി കുഴികളാണുളളത്.
ഇതില്‍ ഒരു കുഴിയില്‍ വീഴാതെയിരിക്കാനാണ് ശങ്കര്‍ ബൈക്ക് വെട്ടിച്ചത്. ശങ്കറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍
















