Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനധികൃതമായി ഇന്ത്യയിൽ താമസിച്ച ഒൻപത് ബംഗ്ലാദേശികൾക്ക് രണ്ട് വർഷം തടവ് ; 10,000 രൂപ പിഴ ; പിന്നാലെ നാടുകടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2026, 12:00 pm IST
in India

ഭുവനേശ്വർ : സാധുവായ യാത്രാ രേഖകളില്ലാതെ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ച മൂന്ന് സ്ത്രീകൾ ഉൾപ്പെടെ ഒമ്പത് ബംഗ്ലാദേശി പൗരന്മാർക്ക് ഭുവനേശ്വറിലെ കോടതി രണ്ട് വർഷം കഠിനതടവ് ശിക്ഷ വിധിച്ചു. 10,000 രൂപ പിഴയും പിഴ അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയാൽ മൂന്ന് മാസം കൂടി തടവും കൂടി വിധിച്ചിട്ടുണ്ട്.

എംഡി ഹാസിം (46), സാജിബ് ഖാൻ എന്ന എംഡി സാജിബ് (24), അല്ലം ഷൈക (41), എംഡി അസീം (40), ദിലാര ഷെയ്ഖ് എന്ന അൽതാഫ് (45), എംഡി സോഹ താലുക്ദാർ (36), കരിമ ബീഗം (25), മോണിറ ബീഗം (30), സഹന ബീഗം (45) എന്നിവർക്കാണ് ജയിൽ ശിക്ഷ വിധിച്ചത് . മൈമെൻസിങ്, ബാഗർഹട്ട്, പിറോജ്പൂർ, ധാക്ക എന്നീ ബംഗ്ലാദേശി ജില്ലകളിൽ നിന്നുള്ള ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഈ സംഘത്തിലുണ്ട്.

ആറ് സാക്ഷികളുടെ മൊഴികളും പിന്തുണയ്‌ക്കുന്ന ഡോക്യുമെന്ററി രേഖകളും ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ പരിശോധിച്ചതിന് ശേഷമാണ് ഭുവനേശ്വറിലെ സബ്-ഡിവിഷണൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (എസ്ഡിജെഎം) കോടതിയാണ് വിധി പുറപ്പെടുവിച്ചത്. 1946 ലെ വിദേശ നിയമത്തിലെ സെക്ഷൻ 14 പ്രകാരമാണ് പ്രതികൾ ശിക്ഷിക്കപ്പെട്ടത്.

ജയിൽ ശിക്ഷ അനുഭവിച്ച ശേഷം ഇവരെ ബംഗ്ലാദേശിലേക്ക് നാടുകടത്തുമെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ക്രൈം ബ്രാഞ്ച്) സാർത്തക് സാരംഗി പറഞ്ഞു. ഇന്ത്യയിൽ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും ശിക്ഷകൾ നിർദ്ദേശിക്കുന്ന വിദേശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് വ്യക്തികൾക്ക് ശിക്ഷ വിധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

അസമിലെ ധുബ്രി ജില്ലയ്‌ക്ക് സമീപമുള്ള ഏജന്റിന്റെ സഹായത്തോടെ സംഘം ഇന്ത്യൻ അതിർത്തി കടന്നു . പിന്നീട് ട്രെയിനിൽ ഒഡീഷയിലേക്ക് എത്തുകയായിരുന്നു. 2025 മാർച്ച് 8 ന് ദിബ്രുഗഡ്-ചെന്നൈ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ ഭുവനേശ്വർ റെയിൽവേ സ്റ്റേഷനിൽ വെച്ച് എസ്‌ടി‌എഫ് ഉദ്യോഗസ്ഥർ ഒമ്പത് പേരെയും പിടികൂടുകയായിരുന്നു . രേഖകളില്ലാത്ത വിദേശ പൗരന്മാരുടെ നീക്കത്തെക്കുറിച്ചുള്ള പ്രത്യേക ഇന്റലിജൻസ് വിവരത്തെ തുടർന്നാണ് ഈ നടപടി സ്വീകരിച്ചത്.

തുടർന്നുള്ള ചോദ്യം ചെയ്യലിൽ അവർ നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതായും ഭുവനേശ്വറിൽ താമസിച്ചിരുന്നതായും കണ്ടെത്തി. ഏഴ് മൊബൈൽ ഫോണുകളും ബംഗ്ലാദേശി കറൻസിയും പോലീസ് അവരുടെ കൈവശം നിന്ന് പിടിച്ചെടുത്തു.

 

Tags: Bangladeshi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

India

ഹിന്ദു പോലീസുകാരനെ കെട്ടിത്തൂക്കി കൊന്നിട്ട് ഇന്ത്യയിലേയ്‌ക്ക് കടന്നു ; ബംഗ്ലാദേശി തീവ്ര ഇസ്ലാമിസ്റ്റ് ഹസൻ മെഹ്ദി ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ

India

ബംഗ്ലാദേശി കുടിയേറ്റക്കാരെന്ന് സംശയിക്കുന്ന രണ്ട് പേര്‍ ബെംഗളൂരുവില്‍ പിടിയില്‍

India

വ്യാജ ഇന്ത്യൻ പാസ്പോർട്ട് സ്വന്തമാക്കാൻ ബംഗ്ലദേശ് പൗരന് സഹായം നല്‍കി: കോൺസ്റ്റബിൾ അറസ്റ്റിൽ

Kerala

നേറ്റിവിറ്റി കാര്‍ഡിന്റെ മറവില്‍ പിണറായി സര്‍ക്കാരിന്റെ രാജ്യവിരുദ്ധനീക്കം; നുഴഞ്ഞുകയറ്റക്കാര്‍ക്ക് പൗരത്വം നല്‍കാന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.