Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഓരോ നിമിഷവും രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കണം; രാഷ്‌ട്രീയ സ്വാതന്ത്ര്യം കൊണ്ടുമാത്രം രാഷ്‌ട്രത്തിന്റെ ഭാവി സുരക്ഷിതമാകില്ല- സഹസര്‍കാര്യവാഹ് അരുണ്‍ കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2026, 09:55 pm IST
in India

ഇംഫാല്‍(മണിപ്പൂര്‍): ഓരോ നിമിഷവും രാഷ്‌ട്രത്തിനായി ജീവിക്കുകയും രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിക്കുകയും വേണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അരുണ്‍കുമാര്‍. ഇറോയിസെംബയിലെ കാര്‍ഷിക കോളേജ് ഓഡിറ്റോറിയത്തില്‍ സംഘം: സേവനത്തിന്റെ 100 വര്‍ഷങ്ങള്‍” എന്ന വിഷയത്തില്‍ സംഘടിപ്പിച്ച യുവസംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരതം ജീവനുള്ള നാഗരികതയാണ്. ഇടമുറിയാത്ത സാംസ്‌കാരികത്തുടര്‍ച്ചകൊണ്ട് സമാനതകളില്ലാത്തതാണ് അതിന്റെ പാരമ്പര്യം. ആയിരക്കണക്കിന് വര്‍ഷത്തെ ഈ സാംസ്‌കാരിക യാത്രയിലൂടെ ആഴത്തില്‍ വേരോടിയ സാമൂഹികബോധമാണ് നമ്മുടെ ഭരണഘടനയുടെ അടിവേരെന്ന് അരുണ്‍കുമാര്‍ പറഞ്ഞു.

രാഷ്‌ട്ര നിര്‍മ്മാണത്തിന്റെ അടിത്തറയാണ് വ്യക്തി നിര്‍മ്മാണമെന്ന കാഴ്ചപ്പാടിലാണ് സംഘം അതിന്റെ പ്രവര്‍ത്തനം രൂപപ്പെടുത്തിയിട്ടുള്ളത്. മഹത്തുക്കള്‍ മഹത്തായ രാഷ്‌ട്രങ്ങളെ സൃഷ്ടിക്കുന്നു. രാഷ്‌ട്രീയ സ്വാതന്ത്ര്യം കൈവന്നതുകൊണ്ടുമാത്രം രാഷ്‌ട്രത്തിന്റെ ഭാവി സുരക്ഷിതമാകില്ല. അതിന് പൗരന്മാര്‍ക്കിടയില്‍ ധാര്‍മ്മിക ശക്തി, അച്ചടക്കം, സാമൂഹിക ഉത്തരവാദിത്തം എന്നിവ ഉണ്ടാകണം.

വ്യക്തിപരവും സാമൂഹികവുമായ പരിവര്‍ത്തനത്തിലൂടെ ജനങ്ങളെയും രാഷ്‌ട്രത്തെയും ഒന്നിപ്പിക്കുകയാണ് സംഘം ചെയ്യുന്നത്. ദേശീയ പുനരുജ്ജീവനത്തിലേക്കുള്ള പാതയില്‍ അഞ്ച് കാര്യങ്ങളില്‍ ശ്രദ്ധ പതിയേണ്ടതുണ്ട്. നമ്മുടെ തനിമയെ മനസിലാക്കുക, രാഷ്‌ട്രത്തെ ഒന്നാമതെത്തിക്കുക, ഐക്യവും അച്ചടക്കവും നിലനിര്‍ത്തുക, വെല്ലുവിളികള്‍ക്കെതിരെ ജാഗ്രത പാലിക്കുക, ഇനിയും ബാക്കിനില്‍ക്കുന്ന കൊളോണിയല്‍ ചിന്താഗതികള്‍ ഇല്ലാതാക്കുക എന്നിവയാണ് ആ അഞ്ച് കാര്യങ്ങള്‍.

പൈതൃകത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നത് സമൂഹത്തെ ദുര്‍ബലപ്പെടുത്തുമെന്നും തനിമ തിരിച്ചറിഞ്ഞ് ഒരുമിച്ചാല്‍ അത് നമ്മളെ ശക്തിപ്പെടുത്തുമെന്നും അരുണ്‍കുമാര്‍ പറഞ്ഞു.
യുവസമൂഹം ജീവിതത്തെ ലക്ഷ്യബോധമുള്ളതാക്കണം. ഓരോ ജീവിതത്തിനും നിര്‍വഹിക്കാന്‍ ഒരു ദൗത്യമുണ്ടെന്ന് തിരിച്ചറിയണം. ഒരു പ്രധാന സാമൂഹിക വെല്ലുവിളിയെങ്കിലും പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധരാകണം, അദ്ദേഹം പറഞ്ഞു.സിഎയു വൈസ് ചാന്‍സലര്‍ പ്രൊഫ. അനുപം മിശ്ര അധ്യക്ഷത വഹിച്ചു.

 

Tags: CountryRSSCultureindividualSasarkaryavahak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.