Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വനിത ഗുണ്ടയായി പ്രിയങ്ക ഗാന്ധി; ജോര്‍ജ്ജ് സോറോസിന്റെ ഇന്ത്യയിലെ ഗുണ്ടയായി രാഹുല്‍ ഗാന്ധിയും.. ഗുണ്ടാകുടുംബമായി നെഹ്രു കുടുംബം

നെഹ്രു കുടുംബത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയ്‌ക്കെതിരെ മറ്റൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട് ഗുണ്ടായിസം എന്ന പതിനെട്ടാമത്തെ അടവുമായി ഇറങ്ങിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 10:30 pm IST
in India

ന്യൂദല്‍ഹി: നെഹ്രു കുടുംബത്തിലെ രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മോദിയ്‌ക്കെതിരെ മറ്റൊന്നും ഫലിക്കുന്നില്ലെന്ന് കണ്ട് ഗുണ്ടായിസം എന്ന പതിനെട്ടാമത്തെ അടവുമായി ഇറങ്ങിയിരിക്കുകയാണ്. ബുധനാഴ്ച പാര്‍ലമെന്‍റില്‍ പ്രസംഗിക്കാന്‍ പോയ പ്രധാനമന്ത്രിയെ പാര്‍ലമെന്‍റിനുള്ളില്‍ വെച്ച് കോണ്‍ഗ്രസിന്റെ വനിതാ എംപിമാര്‍ തടഞ്ഞ സംഭവം അസ്സല്‍ ഗുണ്ടായിസമായിരുന്നു. ഇത് ചെയ്ത വനിത കോണ്‍ഗ്രസ് എംപിമാരെ പ്രോത്സാഹിപ്പിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. ഇന്ത്യയിലെ പ്രധാനമന്ത്രി പേടിച്ചുപോയെന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരിഹാസം.

“Narendra Modi got scared so he didn’t come to the Parliament

Ashwini Vaishnaw & Nishikant Dubey also ran away like Bullet Train” 🤣

Priyanka Gandhi brutally roasted Coward Modi & Gang 😭🔥 pic.twitter.com/lbtQduTuvl

— Ankit Mayank (@mr_mayank) February 4, 2026

റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും ബിജെപി എംപി നിഷികാന്ത് ദുബെയും ബുള്ളറ്റ് ട്രെയിന്‍ മാതിരി ഓടിരക്ഷപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി പരിഹസിച്ചു. തനി ഗുണ്ടായിസം ഭാഷയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഈ പ്രതികരണങ്ങള്‍. പാര്‍ലമെന്‍റിനകത്ത് ഒരിയ്‌ക്കലും സംഭവിക്കാന്‍ പാടില്ലാത്ത വിലകുറഞ്ഞ ഗൂണ്ടായിസം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ശേഷം അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുകയാണ് പ്രിയങ്കാഗാന്ധി.

കഴിഞ്ഞ കുറച്ചുനാളായി ഇന്ത്യയിലെ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടക്കുന്ന അമേരിക്കന്‍ ശതകോടീശ്വരനും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന പതിനായിരക്കണക്കിന് എന്‍ജിഒസംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന വ്യക്തിയുമായ ജോര്‍ജ്ജ് സോറോസ് പകരം പ്രധാനമന്ത്രിയായി വാഴിക്കാന്‍ കണ്ടുവെച്ചിരിക്കുന്നത് രാഹുല്‍ഗാന്ധിയെയാണ്. ജോര്‍ജ്ജ് സോറോസിന്റെ ആസൂത്രകര്‍ എന്തു അജണ്ട സെറ്റ് ചെയ്താലും അത് നടപ്പാക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത്. വോട്ട് ചോരി ആരോപണം ഇതിന്റെ ഭാഗമാണ്. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കി വാഴിക്കാന്‍ ഭാരത് ജോഡോ യാത്ര നടത്താന്‍ കോികള്‍ വാരിയെറിഞ്ഞത് ജോര്‍ജ്ജ് സോറോസ് ആണ്. താഴെത്തട്ടില്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് സംഘടന വളര്‍ത്താനല്ല, വിദേശഫണ്ട് വഴി രാജ്യത്ത് ജെന്‍സീ കലാപം സൃഷ്ടിച്ച് മോദി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നാണ് രാഹുല്‍ ഗാന്ധിയുടെ മുഖ്യ അജണ്ട. കഴിഞ്ഞ കുറച്ചുനാളായി ഗുണ്ടായിസം ശൈലിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രവര്‍ത്തനം. താന്‍ ഇന്ത്യയുടെ രാജാവാണ് എന്ന രീതിയിലുള്ള പെരുമാറ്റവും പ്രവര്‍ത്തനവുമാണ് കാണുന്നത്. ബീഹാര്‍ തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി മോദിയുടെ അമ്മയ്‌ക്ക് നേരെ വിലകുറഞ്ഞ അസഭ്യവര്‍ഷം മുദ്രാവാക്യമായി മുഴങ്ങിയത് രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്ന സ്റ്റേജിലാണ്.

ഇപ്പോഴിതാ സിഖുകാരനായ ബിജെപി എംപി രവ്‌നീത് സിംഗ് ബിട്ടുവിനെ രാഹുൽ ഗാന്ധി ‘രാജ്യദ്രോഹി’ എന്ന് വിളിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ബുധനാഴ്ച രാഹുല്‍ ഗാന്ധി പാര്‍ലമെന്‍റില്‍ നിന്നും സസ്പെന്‍റ് ചെയ്യപ്പെട്ട എട്ട് കോണ്‍ഗ്രസ് എംപിമാര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് പാര്‍മെന്‍റിലേക്ക് പോകാന്‍ അത് വഴി രവ്നീത് സിംഗ് ബിട്ടു എത്തിയത്. അപ്പോഴാണ് രാഹുല് ഗാന്ധി രവ്‌നീത് ബിട്ടുവിനെ രാജ്യദ്രോഹി എന്ന് വിളിച്ചത്. ഇതിനെതിരെ പഞ്ചാബിലെ ബിജെപി എംപിമാര്‍ അതിശക്തമായി പ്രതിഷേധിക്കുകയാണ്.

Tags: GoondaismRavneet Bittu traitorRahul GandhiParliamentLatest newstraitorVarsha GaikwadJyothimaniPriyanka Gandhi Vadhra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

World

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)
India

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

Kerala

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

കേരളത്തില്‍ മത്സരിക്കാന്‍ ഏക ജെന്‍സീ പ്രതിനിധി എന്‍ഡിഎയുടേത് ….ഏറ്റുമാനൂരില്‍ മത്സരിക്കുന്ന ആതിര നായര്‍ക്ക് പ്രായം 25 മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.