Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എയ്‌മ തെലങ്കാനയുടെ ‘യൂത്ത് ലീഡർഷിപ്പ് സമ്മിറ്റ്’ മാതൃകാപരം: അഭിനന്ദനവുമായി പ്രവാസി വ്യവസായികൾ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 06:46 pm IST
in India

ഹൈദരാബാദ്: ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (AIMA) തെലങ്കാന സ്റ്റേറ്റ് യൂണിറ്റ് ഫെബ്രുവരി 1ന്  ഹൈദരാബാദിലെ NI-MSME ക്യാമ്പസിൽ സംഘടിപ്പിച്ച AIMA തെലങ്കാന യൂത്ത് ലീഡർഷിപ് സമ്മിറ്റ് വലിയ വിജയമായി. “ഇഗ്നൈറ്റിങ് യൂത്ത്: എന്റർപ്രണർഷിപ്പ്, ലീഡർഷിപ്പ് & ഫ്യൂച്ചർ സ്കിൽസ്” എന്ന വിഷയത്തിൽ നടന്ന സമ്മേളനം എയ്‌മ ദേശീയ അധ്യക്ഷൻ ശ്രീ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ ശ്രീ. പ്രകാശ് വാസു, നാഷണൽ മീഡിയ കോർഡിനേറ്റർ ശ്രീ. സി. ജി ചന്ദ്രമോഹൻ, യൂത്ത് വിങ് നാഷണൽ കൺവീനർ ശ്രീ. ബാലചന്ദ്രൻ, വനിതാ ഭാരവാഹികൾ എന്നിവർ ദീപം തെളിയിച്ചു.

AIMA ദേശീയ ജനറൽ സെക്രട്ടറി ശ്രീ കെ.ആർ. മനോജ് മുഖ്യാതിഥിയായും , ദേശീയ വൈസ് പ്രസിഡന്റും സൗത്ത് റീജിയൺ ഇൻചാർജുമായി ശ്രീ നന്ദകുമാർ പ്രത്യേക ക്ഷണിതാവായും പങ്കെടുത്തു. തെലങ്കാന സ്റ്റേറ്റ് പ്രസിഡന്റ് ശ്രീ പി.വി.കെ. രാമൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീ  വി. എ. കെ ഉണ്ണി മേനോൻ സ്വാഗതവും പറഞ്ഞു. ചടങ്ങിൽ മുഖ്യ പ്രഭാഷണം IDAS ഉദ്യോഗസ്ഥനായ ശ്രീ ആനന്ദ് അച്യുതൻകുട്ടി നിർവ്വഹിച്ചു. കീനോട്ട് പ്രസംഗത്തിൽ നേതൃധർമവും യുവാക്കളുടെ സാമൂഹിക ഉത്തരവാദിത്വവും അദ്ദേഹം വിശദീകരിച്ചു. യുവാക്കൾ സമൂഹത്തിൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് വരുന്നതിനെ കുറിച്ച് പ്രശസ്ത നടി രാജശ്രീ നായർ സംസാരിച്ചു.

പ്രവാസി സംരംഭകരെയും വിവിധ മേഖലകളിലെ വിദഗ്‌ധരെയും ഉൾപ്പെടുത്തി നടത്തിയ പാനൽ ചർച്ചകൾ സമ്മേളനത്തിന് ഗൗരവം നൽകി. സദസ്സിൽ നിന്നുള്ള സംശയങ്ങൾക്ക് ഇവർ കൃത്യവും വ്യക്തവുമായ സംശയനിവൃത്തി നൽകി.

പാനൽ ചർച്ചയിൽ
1. പ്രവാസി സംരംഭകർ “തെലങ്കാനയിലെ സംരംഭകർ പാനൽ ചർച്ചയിൽ, ശ്രീ. തോമസ് ജോൺ ,ശ്രീ കെ. രാജൻ (MD, ACME ടൂളിങ്‌സ് ), ശ്രീ വിനോദ് മേനോൻ (MD, VASCO സയന്റിഫിക്സും) ഉണ്ടായിരുന്നു.

2. വിദഗ്‌ധങ്ങളുടെ ചർച്ച
ഡോ. സുബോധ് (ഹെൽത്ത്‌കെയർ), ഡോ. ടി.P. ശശി കുമാർ (എജ്യൂക്കേഷൻ), ശ്രീ പ്രദീപ് പാനിക്കർ (എവിയേഷൻ) എന്നീവരും AIMA പ്രവാസി മലയാളി ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രശസ്ത പ്രവാസി സംരംഭകർ ഏറ്റുവാങ്ങി. AIMA തെലങ്കാന യൂത്ത് ലീഡർഷിപ് സമ്മിറ്റ് യുവാക്കളെ പ്രചോദിപ്പിച്ച്, അറിവും ആത്മവിശ്വാസവും ഏകി.

പ്രവാസി മലയാളി സംരംഭകരെ ആദരിച്ചുകൊണ്ട് ‘എയ്‌മ പ്രവാസി മലയാളി ബിസിനസ് എക്സലൻസ്’ അവാർഡുകളും വിതരണം ചെയ്തു.

 

തെലങ്കാനയിലെ വിവിധ വ്യവസായ മേഖലകളിൽ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. കണ്ണാട്ട് സുരേന്ദ്രൻ ( Chairman, Kannatt Group Of Companies), ശ്രീ. പ്രവീൺ കുമാർ നെടുങ്ങാടി (CEO Incredible India Projects), ശ്രീ. സുന്ദർ (CEO Venkateswara Group Of Hotels ), ശ്രീ. വിനോദ് മേനോൻ (MD VASCO Scientifics Pvt Ltd), Mrs സ്മിത കൃഷ്ണമൂർത്തി( Founder &Chairperson Bodha Homes Infra PVT Ltd), ശ്രീ. കെ രാജൻ (MD ACME Toolings), ശ്രീ. CKP മേനോൻ (MD.Gasvigil Technologies Pvt Ltd), ശ്രീ. എ ബിജു (Promoter Ace Agro Technologies), ശ്രീ. പി രാജൻ (CEO &Proprietor, Hyderabad Dies &Moulds), ശ്രീ. പൊന്നൻ പ്രദീപ്, (MD (PR Agency), ശ്രീ. പ്രസന്നൻ (MD Deepa Auto Cares) എന്നിവർക്ക് ശ്രീ. ഗോകുലം ഗോപാലൻ ‘എയ്‌മ പ്രവാസി മലയാളി ബിസിനസ് എക്സലൻസ്’ അവാർഡുകൾ വിതരണം ചെയ്തു.

കൂടാതെ, എയ്‌മ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് തെലങ്കാനയിൽ ദശാബ്ദങ്ങളായി കലാരംഗത്ത് പ്രവർത്തിക്കുന്ന പ്രശസ്ത നാടകാചാര്യൻ കലാശ്രീ. രാമകൃഷ്ണനും ( ഹെരോദോവിന്റെ അന്ത്യം എന്ന ഏകാംഗ നാടകം അവതരിപ്പിച്ച് വളരെയേറെ പ്രശസ്തി നേടിയ വ്യക്തി കൂടിയാണ് ശ്രീ. കലാശ്രീ രാമകൃഷ്ണൻ)

ശ്രീനാരായണ ഗുരുദർശനങ്ങൾ പ്രചരിപ്പിക്കുകയും യുവതയ്‌ക്ക് പകർന്ന് കൊടുക്കുകയും ചെയ്യുന്ന എഴുത്തുകാരിയായ ശ്രീമതി സത്യഭായി ശിവദാസിനും എയ്‌മ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ശ്രീ ഗോകുലം ഗോപാലനും എയ്‌മ ഭാരവാഹികളും ചേർന്ന് നൽകി.

 

യുവാക്കൾക്ക് പ്രചോദനവും ദിശയും നൽകുന്ന വേദിയായി ഈ സമ്മേളനം മാറിയതായി സംഘാടകർ അറിയിച്ചു. ജനറൽ കൺവീനർ ശ്രീ ജോർജ്ജ് വർക്കി നന്ദിയും പറഞ്ഞൂ. NGC അംഗം ശ്രീ. കെ.വി. ദേവരാജൻ, NGC അംഗം ശ്രീ. BCR നായർ,  QRT സ്റ്റേറ്റ് കൺവീനർ ശ്രീ സുരേഷ് ബാബു, യൂത്ത് വിങ് കൺവീനർ ശ്രീ. വിഘ്‌നേശ് വിശാലൻ, വുമൺസ് വിങ് കൺവീനർ ശ്രീമതി രജിത പദ്മനാഭൻ, വൈസ് പ്രസിഡന്റ് ശ്രീമതി ഷേർളി മുരളി , ജോയിന്റ് സെക്രട്ടറിമാരായ ശ്രീമതി സുജ പവിത്രൻ, ശ്രീമതി സിനീബ വിനോദ്, ജോയിന്റ് ട്രഷറർ, ശ്രീ. വിനോദ് മത്തായി, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ, ശ്രീ. പി.വിനോദ് കുമാർ, ശ്രീ.ലോറൻസ് പൗലോസ്, ശ്രീ. ദീപക് ദിവാകരൻ , ശ്രീ. പനമ്പള്ളി വിജയകുമാർ മേനോൻ, ശ്രീ.കെ ബി ബാബുമോൻ, ശ്രീ. ഷനോജ്, ശ്രീ.എം.കെ ബാബു, ശ്രീമതി. എ ഹേമ രവികുമാർ എന്നിവരും, അംഗങ്ങളായ ശ്രീമതി. ഷീജ നാരായണൻ കുട്ടി, ശ്രീ. ബി.എൻ. അജയകുമാർ,  ശ്രീ. പദ്മനാഭൻ മാവേലി, ശ്രീ. ജിഷ്ണു പ്രകാശ്, ശ്രീ.അഭിജിത്, ശ്രീ. ബീജി ജേക്കബ്  എന്നിവരും, സജീവമായി ഭാഗഭാക്കുകളായി.

പ്രൊഫഷണലായുള്ള അവതരണ ശൈലി കൊണ്ട് ഡോക്ടർ അദ്വൈതയും Ms. സ്മിത സുരേന്ദ്രനും ആസ്വാദക ഹൃദയങ്ങളെ ഹഠാതാകര്‍ഷിച്ചു. വിഭവ സമൃദ്ധമായ സദ്യയും, ഒപ്പം ഹൈ ടീ വിത്ത് ഗോപാലേട്ടൻ എന്ന മീറ്റിംഗിൽ എയ്‌മയുടെ 31 അംഗ സംഘടനകളിലെ പ്രധാനപ്പെട്ട ഭാരവാഹികൾ പങ്കെടുക്കുകയും, വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

Tags: Gokulam GopalanAll India Malayali AssociationAIMAAIMA Telangana
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ഷറഫുദീൻ ഹിറ്റ് ട്രാക്ക് തുടരും.. കുടുംബപ്രേക്ഷകരെയും കുട്ടികളെയും പൊട്ടിചിരിപ്പിച്ച് ദി പെറ്റ് ഡിറ്റക്ടീവ്..

Entertainment

മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം; ഗോകുലം ഗോപാലൻ.

Entertainment

ഉണ്ണി മുകുന്ദന്‍ നായകനായി മിഥുന്‍ മാനുവല്‍ ചിത്രം വരുന്നു; നിര്‍മാണം ഗോകുലം ഗോപാലന്‍

Kerala

വിദേശ നാണയ വിനിമയച്ചട്ട ലംഘനം: ഗോകുലം ഗ്രൂപ്പിന്റെ കണക്കുകൾ ഇഡി വീണ്ടും പരിശോധിക്കും

Entertainment

കൂടുതൽ വീര്യത്തോടെ ഒറ്റക്കൊമ്പൻ വിഷുവിന് ശേഷം: ഗോകുലം ഗോപാലൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.