Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ചട്ടം ലംഘിച്ച് രാഹുൽ ഗാന്ധി; പരിഹസിച്ച ചിരിച്ച് സ്വന്തം പാർട്ടിക്കാർ, രാഹുലിന്റെ വിശ്വാസ്യത ചർച്ചയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 01:20 pm IST
in News, India

ന്യൂദൽഹി: പ്രസദ്ധീകരിക്കാത്ത പുസ്തകത്തിന്മേൽ ലോക്‌സഭയിൽ സംസാരിക്കാനുള്ള രാഹുൽ ഗാന്ധിയുടെ ആവശ്യത്തിന് നിയമസാധുതയില്ല, രാഹുലിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുന്നു.
ഇപ്പോൾ ‘രാജ്യസുരക്ഷാ വിഷയത്തിൽ വളരെ നിർണായകമായ കാര്യം പറയാനു’ണ്ടെന്ന് വെളിപ്പെടുത്തിയാണ് രാഹുൽ ബഹളം കൂട്ടുന്നത്. പാർലമെന്റ് സമ്മേളനം തുടർച്ചയായി തടസപ്പെടുത്തുകയാണ്. കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിലെ ജനക്ഷേമ കാര്യങ്ങളും രാജ്യതൽപര്യ വിവരങ്ങളും പൊതുജനങ്ങളിലെത്താതിരിക്കാനുള്ളതാണ് ഈ തന്ത്രം എന്ന് വിമർശിക്കപ്പെടുന്നു.
പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകം- മുൻ സൈനിക മേധാവി എം.എം. നർവണേ (മനോജ് മുകുന്ദ് നർവണേ)യുടെ ‘ഓർമ്മകൾ’ ആളാണ് പുസ്തകത്തിനുള്ള്ിൽ. അതിൽ ഇങ്ങനെ പറയുന്നുണ്ടെന്നാണ് രാഹുലിന്റെ വിശദീകരണം: ‘2020 ൽ ഭാരതവും ചൈനയും തമ്മിൽ അതിർത്തിയിൽ സംഘർഷമുണ്ടായപ്പോൾ എന്തുചെയ്യണമെന്ന് ഉപദേശം ചോദിച്ചിട്ട് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചില്ല, വിദേശകാര്യമന്ത്രി മിണ്ടിയില്ല, പ്രധാനമന്ത്രിയോട് ചോദിച്ചപ്പോൾ, ‘എന്താണോ വേണ്ടത് അത് ചെയ്‌തോളൂ’ എന്ന് പറഞ്ഞു. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണ് എന്നാണ് രാഹുലിന്റെ ആരോപണം ചുരുക്കത്തിൽ.
ഇത് പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിച്ചില്ല എന്നാണ് ആക്ഷേപം.
പാർലമെന്റിൽ ഒരു പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ച് അത് ചർച്ചാ വിഷയമാക്കണമെങ്കിൽ ലോക്‌സഭയിലാണെങ്കിൽ സഭാദ്ധ്യക്ഷന്റെ അനുമതി രേഖാമൂലം ചോദിച്ച് വാങ്ങണം എന്നാണ് ചട്ടം. ലോക്‌സഭയിലെ ചട്ടം 349 (ഒന്ന്) പറയുന്നതങ്ങനെയാണ്. മുൻ രാജ്യസഭാ സെക്രട്ടറി വി.കെ. അഗ്നിഹോത്രി ഈ വിഷയത്തിൽ ആധികാരികമായി അഭിപ്രായപ്പെടുന്നതും അങ്ങനെയാണ്. രാഹുൽ ഗാന്ധി അങ്ങനെ ലോക്‌സഭാ സ്പീക്കറോട് അനുമതി നേടിയിട്ടില്ല, അനുമതി തേടിയിട്ടുപോലുമില്ല.
പക്ഷേ പ്രശ്‌നം അതിലും വലുതാണ്: പ്രസിദ്ധീകരിച്ച പുസ്തകമല്ല, രാഹുൽ ഉദ്ധരിക്കുന്നത്. പുസ്തകത്തിൽ അങ്ങനെയുള്ള പരാമർശങ്ങൾ ഇല്ലെങ്കിൽ, ഉണ്ടെങ്കിൽ രാഹുൽ വ്യഖ്യാനിക്കുന്ന അർത്ഥത്തിലല്ല ആ പരാമർശങ്ങളെങ്കിൽ ചർച്ച അബദ്ധവും അപകടവുമാകും. കാരണം വിഷയം രാഷ്‌ട്ര സുരക്ഷ സംബന്ധിച്ചാണ് പരാമർശം.
ഇനി രാഹുൽ മുമ്പ് പറഞ്ഞ, ഉന്നയിച്ച ആരോപണങ്ങളൊക്കെ നുണകൾ ആയിരുന്നിരിക്കെ ഈ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് അങ്ങനെയല്ലെങ്കിലോ എന്ന ആശങ്കയ്‌ക്ക് പുറമേ മറ്റു വിഷയങ്ങളുമുണ്ട്. പ്രതിരോധകാര്യത്തിൽ സൈന്യത്തിന് രാജ്യസുരക്ഷാ കാര്യത്തിൽ പ്രധാനമന്ത്രി പൂർണ്ണ സ്വാതന്ത്ര്യം നൽകി എന്ന വിഷയത്തിൽ എന്താണ് തർക്കം എന്ന ചോദ്യവും ഉയരുന്നുണ്ട്.

അതിനൊക്കെ പുറമേയാണ് രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന്റെയും ആരോപണത്തിന്റെയും ചരിത്രങ്ങൾ ചർച്ചയാകുന്നത്.

‘എസ്‌ഐആർ’ വിഷയത്തിൽ ‘വോട്ടുചോരി’ എന്നു പറഞ്ഞ് ബഹളം കൂട്ടിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇപ്പോൾ ആ വിഷയത്തിൽ ഒന്നും പറയാത്തതെന്താണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ബീഹാർ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ആ വിഷയം വിട്ടുകളയുകയായിരുന്നു.

‘ചൗക്കീദാർ ചോർ’ (കാവൽക്കാരൻ കള്ളൻ) എന്നു പറഞ്ഞ് ആയിരുന്നു ഒരുകാലത്ത്. ഇപ്പോൾ അതു പറയാത്തതെന്താണ്, അന്നുയർത്തിയ വിഷയങ്ങളിൽ വാസ്തവം വല്ലതുമുണ്ടായിരുന്നോ?

ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് ഉയർത്തിയ ആക്ഷേപങ്ങളെല്ലാം അടിസ്ഥാനമില്ലാത്തതായിരുന്നു. ഇപ്പോൾ അതും ഉപേക്ഷിച്ചു. ഈ സാഹചര്യത്തിൽ ‘രാജ്യസുരക്ഷയുടെ കാര്യത്തിൽ ചിലത് പറയാനുണ്ട്’ എന്നു പറഞ്ഞ് ലോക്‌സഭയിൽ രാഹുൽഗാന്ധി എഴുന്നേറ്റപ്പോൾ ലോക്‌സഭയിൽ കോൺഗ്രസ് എംപിമാർതന്നെ പരിഹസിച്ച് ചിരിച്ചത് രാഹുലിനും പാർട്ടിക്കും വലിയ പ്രഹരമായിട്ടുണ്ട്.

 

Tags: modiRahulGandhiDEFENSE#China_IndiaBorder#Ex-ArmyChief
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

India

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.