Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലിഫ്റ്റ് നിഷേധിച്ചു, എടുക്കാൻ പറ്റാത്ത പാഴ്സലുമായി ഡെലിവറി ബോയ് സ്റ്റെപ്പ് വഴി ആറ് നിലകൾ കഷ്ടപ്പെട്ട് കയറിയ വീഡിയോ വൈറൽ, വ്യാപക വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2026, 08:25 am IST
in India

ഭാരമേറിയ ഒരു വലിയ പാഴ്സലുമായി ആറ് നിലകളുടെ പടികൾ നടന്നുകയറുന്ന ഒരു ഡെലിവറി ബോയിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇതിന് പിന്നാലെ ഡെലിവറി ബോയ്സിന് ലിഫ്റ്റ് നിഷേധിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

വീഡിയോയിൽ ഒരു ഡെലിവറി ബോയ് തന്നേക്കാൾ വലിയ ഒരു പാഴ്സൽ ചുമന്ന് പടികൾ കയറുന്നത് കാണാം. ഹൗസിംഗ് സൊസൈറ്റിയിലെ ലിഫ്റ്റ് ഉപയോഗിക്കാൻ അദ്ദേഹത്തെ അനുവദിക്കാതിരുന്നതാണ് ഈ ദുരവസ്ഥയ്‌ക്ക് കാരണമായതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറ് നിലകളാണ് ഇത്തരത്തിൽ ഭാരമേറിയ പാഴ്സലുമായി അദ്ദേഹത്തിന് നടന്ന് കയറേണ്ടി വന്നത്.@Abhishekkkk10 എന്നയാൾ പങ്കുവച്ച വീഡിയോയിൽ ഡെലിവറി ഏജൻ്റ് നടക്കുന്നതിനിടയിൽ അയാളുടെ ബാലൻസ് നഷ്ടപ്പെടുന്നത് കാണാം.

സൊസൈറ്റിയിലെ ലിഫ്റ്റ് ഉപയോഗിക്കാൻ ഡെലിവറി ഏജൻ്റുമാരെ അനുവദിക്കില്ലെന്നും ആറാം നിലയിലേക്ക് ഭാരമുള്ള സാധനങ്ങൾ കൊണ്ടുവരാൻ ഡെലിവറി ഏജൻ്റിന് പടികൾ കയറേണ്ടി വന്നുവെന്നും കുറിച്ചുകൊണ്ടാണ് വീഡിയോ എക്സിൽ പങ്കുവച്ചത്. നിരവധി പേരാണ് വീഡിയോക്ക് താഴെ രൂക്ഷ പ്രതികരണവുമായി എത്തിയത്. മനുഷ്യത്വരഹിതവും വിവേചനപരവുമായ രീതിയെന്ന് ഒരാൾ കമന്റ് ചെയ്തു. പലരും ഡെലിവറി തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി.

ഡെലിവറി ബോയ്സ് അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ച് വ്യാപകമായ ചർച്ചയ്‌ക്കാണ് വീഡിയോ വഴി തുറന്നിരിക്കുന്നത്. ലിഫ്റ്റ് നിഷേധിക്കുന്ന ഹൗസിംഗ് സൊസൈറ്റികൾക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ചിലർ ലിഫ്റ്റിൽ അറ്റകുറ്റപ്പണി നടക്കുകയായിരിക്കുമെന്നും സർവീസ് എലിവേറ്ററുകളുടെ അഭാവമാകുമെന്നും പറഞ്ഞ് അധികൃതരെ ന്യായീകരിച്ചു. ഇന്ത്യയിൽ തൊഴിലാളികൾക്ക് വില കുറവാണ്, വിലകുറഞ്ഞ എന്തിനും ബഹുമാനമോ മനുഷ്യത്വപരമായ പരിഗണനയോ ലഭിക്കില്ലെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

 

Tags: Social MediaDelivery boys
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

ഒറ്റ അറ്റംബോംബിട്ടാൽ മതി അവന്റെ സൂക്കേട് തീരും….തമാശയ്‌ക്ക് പോലും ഇങ്ങിനെ പറയരുത്…അണുബോംബിട്ടാല്‍ സംഭവിക്കുക ഇതാണ്…

Kerala

നടി വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ഥി: ഏറ്റുമാനൂരില്‍ മത്സരിക്കും, അഞ്ജലി നായര്‍ തൃപ്പൂണിത്തുറയിലും ലക്ഷ്മിപ്രിയ പെരുമ്പാവൂരിലും

Entertainment

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപ്പുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്

Kerala

കിരീട നേട്ടവുമായി നാട്ടിലെത്തിയ സഞ്ജു സാംസണ് ഊഷ്മള സ്വീകരണം,ഇത്രയും സ്‌നേഹം താന്‍ അര്‍ഹിക്കുന്നോ എന്ന് സംശയമെന്ന് താരം

പുതിയ വാര്‍ത്തകള്‍

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

ഹൈദരാബാദിലെ വീട്ടുജോലിക്കാരി കൊടും തീവ്രവാദിനി: 40 നു മുകളിൽ സ്ത്രീകളെ റൈഫിളുകൾ, സ്ഫോടകവസ്തുക്കൾ എന്നിവ ഉപയോഗിക്കാൻ പരിശീലനം നൽകി

ശ്രീനന്ദ

ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി; മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപം 1500 അടി താഴ്ചയിൽ മൃതദേഹം

‘കേരള രാഷ്‌ട്രീയത്തിൽ എൻഡിഎയെ അവഗണിക്കാനാകില്ല, അടുത്ത തെരഞ്ഞെടുപ്പ് മുതൽ ഒരു വശത്ത് എന്‍ഡിഎയും മറുവശത്ത് കോൺഗ്രസ് -സിപിഎം സഖ്യവും ആയിരിക്കും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.