<strong>തിരുവനന്തപുരം:</strong>പോത്തന്‍കോട് പള്ളി നടയ്‌ക്ക് സമീപം വയോധികനെ തെരുവ് നായ കടിച്ചു. പള്ളിനട കാരൂക്കോണത്ത് വീട്ടില്‍ ജോര്‍ജിനാണ് (70) കടിയേറ്റത്. വൈകുന്നേരമാണ് സംഭവം. ഗുരുതര പരിക്കേറ്റ ജോര്‍ജ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.