Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾക്ക് ഇരട്ട കുട്ടികൾ; സന്തോഷം പങ്ക് വെച്ച് ചിരഞ്ജീവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2026, 06:25 pm IST
in Entertainment

തെലുങ്ക് സൂപ്പർതാരം രാം ചരണും ഭാര്യ ഉപാസന കൊനിഡേലക്കും ഇരട്ട കുട്ടികൾ. ഒരാൺകുഞ്ഞും പെൺകുഞ്ഞുമാണ് ഇരുവർക്കും പിറന്നത്. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് ഉപാസനയുടെ പ്രസവം നടന്നത്. ഹൃദയസ്പർശിയായ ഈ വാർത്ത, ചിരഞ്ജീവി കുടുംബത്തിലുടനീളം വലിയ ആഘോഷങ്ങൾക്ക് കാരണമായി. ഇതോടെ അഭൂതപൂർവമായ സന്തോഷത്താൽ നിറഞ്ഞിരിക്കുകയാണ് മെഗാസ്റ്റാർ ചിരഞ്ജീവിയുടെ ‘മെഗാ’ കുടുംബം.

മെഗാ സാമ്രാജ്യത്തിന്റെ പിതാവായ മെഗാസ്റ്റാർ ചിരഞ്ജീവി തന്റെ സന്തോഷവും ആവേശവും സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചു. നവജാതശിശുക്കളുടെ വരവ് അദ്ദേഹം വ്യക്തിപരമായി സ്ഥിരീകരിച്ചു. ആൺകുട്ടിയും പെൺകുട്ടിയും പൂർണ്ണമായും ആരോഗ്യവാന്മാരാണെന്ന് ആരാധകർക്ക് ഉറപ്പ് നൽകിയ അദ്ദേഹം, മരുമകൾ ഉപാസന സുഖം പ്രാപിക്കുന്നുണ്ടെന്നും കുറിച്ചു. അദ്ദേഹത്തിന്റെ ഊഷ്മളവും നന്ദി നിറഞ്ഞതുമായ സന്ദേശം ദശലക്ഷക്കണക്കിന് ആരാധകർക്കടയിലും സന്തോഷം നിറക്കുകയാണ്.

രാം ചരൺ- ഉപാസന എന്നിവർക്ക് ഇരട്ടക്കുട്ടികൾ-ഒരു ആൺകുഞ്ഞും പെൺകുഞ്ഞും-ലഭിച്ചതിൽ തങ്ങൾക്ക് സന്തോഷമുണ്ട് എന്നും, അഗാധമായ സന്തോഷത്തോടും നന്ദി നിറഞ്ഞ ഹൃദയത്തോടും കൂടിയാണ് ഈ വാർത്ത പങ്കു വെക്കുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. 2023 ജൂൺ 20 ന് ആണ് രാം ചരൺ- ഉപാസന ദമ്പതികളുടെ ആദ്യ കുട്ടിയായ മകൾ ക്ലിൻ കാര കൊനിഡെല ജനിച്ചത്. ഇപ്പോൾ, ഈ ഇരട്ടക്കുട്ടികളുടെ വരവോടെ, കൊനിഡെല, കാമിനേനി കുടുംബങ്ങളിലെ സന്തോഷം ഇരട്ടിയായി. ഈ കുടുംബത്തിന്റെ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും വിലമതിക്കാൻ കൂടുതൽ മനോഹരമായ നിമിഷങ്ങൾ ആണ് ഇതിലൂടെ അവർ വാഗ്ദാനം ചെയ്യുന്നത്.

Tags: RamcharanChiranjeevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഗദ്ദർ അവാർഡ് 2025; മെഗാസ്റ്റാർ ചിരഞ്ജീവിക്ക് എൻ‌ടി‌ആർ ദേശീയ ചലച്ചിത്ര പുരസ്കാരം

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യിലെ “വാ വാ വീരാ” ഗാനം പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Entertainment

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ ആഗോള റിലീസ് 2026 ഏപ്രിൽ 30 ന്

Entertainment

29ാം വയസിലാണ് ഞാന്‍ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചത്! അത് എന്റെ തീരുമാനം

Entertainment

ലൈംഗിക ചൂഷണം ചെയ്യപ്പെടുന്നത് ഇരയുടെ തെറ്റാണ്:നിങ്ങള്‍ എന്ത് നല്‍കുന്നുവോ അത് നിങ്ങള്‍ക്ക് തിരികെ ലഭിക്കും’ചിരഞ്ജീവിയുടെ പ്രസ്താവന സ്ത്രീവിരുദ്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.