Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡോ സി ജെ റോയിയുടെ സംസ്‌കാരം ശനിയാഴ്ച ബംഗളുരുവില്‍, ഐ ടി ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം, തോക്ക് കസ്റ്റഡിയിലെടുത്ത് പൊലീസ്

കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥര്‍ മൂന്നുദിവസമായി ഓഫീസില്‍ പരിശോധന നടത്തി വരികയായിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 10:47 pm IST
in Kerala

ബെംഗളൂരു:റിയല്‍ എസ്റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ സി ജെ റോയിയുടെ(56) സംസ്‌കാരം ശനിയാഴ്ച ബംഗളുരുവില്‍ നടക്കും.ദുബായിലുളള ഭാര്യയും മകനും മകളും രാവിലെ എത്തുമെന്നാണറിയുന്നത്.

ബൗറിംഗ് ആശുപത്രിയില്‍ വെച്ചായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. മൃതദേഹം ബൗറിംഗ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം,ആദായനികുതി റെയ്ഡിനിടെ ഡോ സി ജെ റോയ് ജീവനൊടുക്കിയതിന് ഉത്തരവാദി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരാണെന്ന് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശ് ആരോപിച്ചു. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മര്‍ദ്ദം ചെലുത്തി. വെളളിയാഴ്ച ഉച്ച തിരിഞ്ഞ് 3.15നാണ് അശോക നഗറിലെ കോര്‍പറേറ്റ് ഓഫീസില്‍ വെച്ച് സ്വയം വെടിയുതിര്‍ത്ത് സിജെ റോയ് ജീവനൊടുക്കിയത്.

കേരളത്തില്‍ നിന്നുള്ള ഐടി ഉദ്യോഗസ്ഥര്‍ മൂന്നുദിവസമായി ഓഫീസില്‍ പരിശോധന നടത്തി വരികയായിരുന്നു.കേരളത്തില്‍ നിന്നുളള ഉദ്യോഗസ്ഥര്‍ക്ക് ബംഗളുരുവില്‍ റെയ്ഡിന് നിയമപരമായി കഴിയില്ലെന്ന് കാട്ടി കോടതിയില്‍ നിന്ന് നേരത്തേ ഡോ സി ജെ റോയ് സ്‌റ്റേ ഉത്തരവ് വാങ്ങിയിരുന്നെങ്കിലും ഇതിനെതിരെ ആദായ നികുതി ഉദ്യോഗസ്ഥര്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയാണ് പരിശോധന നടത്തിയത്.

വെളളിയാഴ്ച ഉച്ചയ്‌ക്ക് ഡോ സി ജെ റോയിയെ ഓഫീസിലേക്ക് വിളിച്ച് വരുത്തി ഒരു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് രേഖകള്‍ ആവശ്യപ്പെട്ട പ്രകാരം കൈമാറി. എന്നാല്‍ കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ സ്വന്തം മുറിയിലേക്ക് പോയ ഡോ സി ജെ റോയ് ലൈസന്‍സുളള സ്വന്തം തോക്കില്‍ നിന്ന് നിറയൊഴിക്കുകയായിരുന്നു.വെടിയൊച്ച കേട്ട് ഓടിയെത്തിയ ജീവനക്കാര്‍ ഓഫീസിലെ മറ്റൊരു ഭാഗത്തുണ്ടായിരുന്ന ഐ ടി ഉദ്യോഗസ്ഥരെ വിവരമറിയിച്ച ശേഷം ഡോ സി ജെ റോയിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നെഞ്ചിലാണ് വെടി കൊണ്ടത്. ഇതിന് ശേഷം കുറെ സമയത്തിന് ശേഷമാണ് രേഖകള്‍ അടങ്ങിയ പെട്ടികളുമായി ആദായ നികുതി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

വെടിയുതിര്‍ത്ത തോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.ഡോ സി ജെ റോയിയുടെ രണ്ട് മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയിലെടുത്തു. അദ്ദേഹത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കും.

ഐടി ഉദ്യോഗസ്ഥരില്‍ നിന്നും വിശദാംശങ്ങള്‍ തേടുമെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും ബെംഗളൂരുവിലും ഗള്‍ഫിലും നിക്ഷേപമുള്ള വ്യവസായ പ്രമുഖനായിരുന്നു സി ജെ റോയ്. ഗുരുവായൂര്‍ സ്വദേശിയായ അദ്ദേഹം ബംഗളുരുവിലാണ് വളര്‍ന്നത്. വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം നേടി. ഹ്യൂലറ്റ് പക്കാര്‍ഡ് എന്ന അമേരിക്കന്‍ ഐ ടി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഡോ സി ജെ റോയ് പിന്നീട് റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ വലിയ വിജയം നേടി. കാസനോവ,മരയ്‌ക്കാര്‍, ഐഡന്റിറ്റി, അനോമി
എന്നീ സിനിമകളുടെ സഹ നിര്‍മ്മാണം നിര്‍വഹിച്ചു. സാമൂഹ്യമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ടായിരുന്നു അദ്ദേഹത്തിന്.

 

Tags: Confrident GroupsuicidecinemapolicegundeadReal EstateDr CJ Roy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

കോഴിക്കോട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.