Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗോത്രസമൂഹവും ഹിന്ദുസമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 04:57 pm IST
in India, Parivar

റാഞ്ചി (ഝാര്‍ഖണ്ഡ്): ഗോത്രസമൂഹവും ഹിന്ദുസമൂഹവും ഒന്നാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ഹിന്ദു എന്നത് ഒരു ആരാധനാ സമ്പ്രദായത്തിന്റെ പേരല്ല, എല്ലാ വൈവിധ്യങ്ങളിലും ഐക്യബോധം ഉള്‍ക്കൊള്ളുന്ന ജീവിത രീതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഡീബഡീഹില്‍ നടന്ന ഗോത്രസംവാദത്തില്‍ പങ്കെടുക്കുകയായിരുന്നു സര്‍സംഘചാലക്.

ആയിരക്കണക്കിന് വര്‍ഷങ്ങളായി വനങ്ങള്‍, കൃഷി, പ്രകൃതി എന്നിവയുമായി യോജിച്ചാണ് ഭാരതീയ നാഗരികത പുരോഗമിച്ചത്. വേദങ്ങളും ഉപനിഷത്തുകളും ഈ ജീവിത രീതിയില്‍ വേരൂന്നിയതാണെന്ന് മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി. എല്ലാ ഭാഷകളെയും സംസ്‌കാരങ്ങളെയും സമൂഹങ്ങളെയും ഭൂമാതാവ് പരിപോഷിപ്പിക്കുന്നുണ്ട്. വൈവിധ്യത്തെ ബഹുമാനിക്കുക എന്നതാണ് നമ്മുടെ പാരമ്പര്യം. ധര്‍മത്തിന്റെ അടിസ്ഥാന അര്‍ത്ഥം സത്യം, സേവനം, ദാനം, സംയമനം എന്നിവയാണ്. സമൂഹം ആസക്തിയിലും സ്വാര്‍ത്ഥതയിലും കുടുങ്ങിയപ്പോഴാണ് വ്യത്യാസങ്ങള്‍ വളര്‍ന്നത്. പുറത്തുനിന്നുവന്ന അക്രമകാരികള്‍ അതിനെ മുതലെടുക്കുകയായിരുന്നു. ലോകത്ത് ഒരൊറ്റ ധര്‍മമേയുള്ളൂ, മാനവധര്‍മം. അതാണ് ഹിന്ദുധര്‍മത്തിന്റെ കാതല്‍, സര്‍സംഘചാലക് പറഞ്ഞു.

ഭിന്നതയുണ്ടായാല്‍ സമൂഹം ദുര്‍ബലമാകും. ഒറ്റക്കെട്ടാണെങ്കില്‍ ഒരു ശക്തിക്കും സമൂഹത്തെ ഉപദ്രവിക്കാന്‍ കഴിയില്ല. സമൂഹത്തെ ഒരുമിപ്പിക്കുകയാണ് സംഘത്തിന്റെ ദൗത്യം. കുട്ടികളെ സംസ്‌കാരം, പാരമ്പര്യങ്ങള്‍, അഭിമാനം എന്നിവയെക്കുറിച്ച് ചെറുപ്പം മുതലേ പഠിപ്പിക്കണം. അത് അവര്‍ ഒരിക്കലും വഴിതെറ്റിപ്പോകില്ലെന്ന് ഉറപ്പാക്കും, ഇനി അഥവാ അങ്ങനെ സംഭവിച്ചാലും അവര്‍ വേരുകളിലേക്ക് മടങ്ങിവരും.
ഭഗവാന്‍ ബിര്‍സ മുണ്ടയെപ്പോലുള്ള മഹാന്മാര്‍ നമ്മുടെയെല്ലാം പാരമ്പര്യമാണ്. എല്ലാവര്‍ക്കും ആ ദര്‍ശനത്തെക്കുറിച്ച് അറിവുണ്ടാകണം. വനഭൂമിയുടെ സംരക്ഷണം, തൊഴിലെടുക്കുന്നവര്‍ക്ക് ആദരവ്, തൊഴില്‍ സൃഷ്ടിക്കുക, സാമൂഹിക ഐക്യം വളര്‍ത്തുക എന്നിവ കാലഘട്ടത്തിന്റെ ആവശ്യങ്ങളാണ്.

മതപരിവര്‍ത്തനം, ഭൂമി കൈയേറ്റം, സാമൂഹിക ചൂഷണം, ജനസംഖ്യാപരമായ മാറ്റം തുടങ്ങിയ വെല്ലുവിളികളെ സംഘടിതമായി നേരിടാന്‍ കഴിയണം. ബാഹ്യശക്തികളെ ആശ്രയിക്കുന്ന പ്രവണത സ്വയംപര്യാപ്തതയിലൂടെ ഉപേക്ഷിച്ച് ആത്മാഭിമാനികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

32 ഗോത്ര സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംസ്ഥാനത്തുടനീളമുള്ള സാമൂഹിക നേതാക്കളുമാണ് ഗോത്രസംവാദത്തില്‍ പങ്കെടുത്തത്.

Tags: hindutribalRSSmohan bhagavath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനെ നിരോധിക്കണമെന്ന റിപ്പോർട്ട് മോദി എന്നേ തള്ളിക്കളഞ്ഞു ; ഇന്ത്യയെ തകർക്കാൻ വിദേശശക്തികളെ പോലും കൂട്ടുപിടിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്

India

ഹിന്ദുക്കൾക്കൊപ്പം നിൽക്കുന്നു ; ആർഎസ്എസിനെ നിരോധിക്കണമെന്ന് ട്രമ്പിനോട് ആവശ്യപ്പെട്ട് ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം ; ആഹ്ലാദിച്ച് ഇടത് -ജിഹാദികൾ

India

സംഘവികാസം എന്നാല്‍ ദേശീയ ആശയങ്ങളുടെ വ്യാപനം: ദത്താത്രേയ ഹൊസബാളെ

India

മക്കളെ കരുതിയാണ് ഈ പീഡനങ്ങൾ സഹിച്ചത് ; മതം മാറ്റാൻ വേണ്ടി അവർ നടത്തുന്ന ഈ പീഡനങ്ങൾ ഒരു പെൺകുട്ടിയും സഹിക്കരുത്

India

സന്ത് രവിദാസിന്റെ ജീവിതം ഭിന്നതകള്‍ മറികടന്ന ഏകതയുടെ മന്ത്രം: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

പത്തനംതിട്ടയിൽ ഇടത്തും വലത്തും പാളയത്തിൽ പട, അബിന്‍ വര്‍ക്കി വരത്തനെന്ന് ആന്റോ ആന്റണി

സ്ഥാനാർത്ഥി നിർണയം; ലീഗിൽ പൊട്ടിത്തെറി, ഫാത്തിമ തഹലിയയും ജയന്തി രാജനും ലീഗിന്റെ വനിതാ മുഖമല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.