Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രദ്ധേയമായി തവനൂരിലെ അഘോരി പൂജ; ഇന്ന് വിശ്വകര്‍മ്മ പൂജയും ദേവി പൂജയും നൃത്താരാധനയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 12:21 pm IST
in Kerala
മാഘമക മഹോത്സവത്തിന്റെ ഭാഗമായി തവനൂരില്‍ നടന്ന അഘോരി പൂജ

മാഘമക മഹോത്സവത്തിന്റെ ഭാഗമായി തവനൂരില്‍ നടന്ന അഘോരി പൂജ

തവനൂര്‍: മാഘമക മഹോത്സവത്തിന്റെ ഭാഗമായി തവനൂര്‍ മഹാദേവ ഘട്ടില്‍ നടന്ന അഘോരി പൂജ അത്യപൂര്‍വ്വ കാഴ്ചയായി. സര്‍വ്വ ചരാചരങ്ങളിലും ഈശ്വരനെ ദര്‍ശിക്കുന്ന ഭയരഹിതമായ അവസ്ഥയാണ് അഘോരി പൂ ജ. നിളാ തീരത്ത് പ്രത്യേകം തയാറാക്കിയ സ്ഥലത്ത് ഹോമകുണ്ഡമൊരുക്കി അര്‍ദ്ധരാത്രി തുടങ്ങിയ പൂജ പുലര്‍ച്ചയോടെയാണ് അവസാനിച്ചത്.

കാശിയിലെ മണികര്‍ണിക , താരാപീഢ്, കാമാഘ്യ എന്നീ ശ്മശാനങ്ങളില്‍ നടക്കുന്ന അഘോരി പൂജ ദക്ഷിണ ഭാരതത്തില്‍ എവിടെയും നടക്കാറില്ല. മണികര്‍ണിക ഘട്ടില്‍ ആഘോര തന്ത്ര സാധന അനുഷ്ഠിക്കുന്ന മഹാമണ്ഡലേശ്വര്‍ ആചാര്യ മണികണ്ഠ അഘോരി നേതൃത്വം നല്‍കി. മഹാമാകമഹോത്സവത്തിന്റെ ഭാഗമായി മാതാ അമൃതാനന്ദമയീ മഠത്തിലെ സംന്യാസിനികളും ബ്രഹ്മചാരിണിമാരും നടത്തിയ മഹാ സുദര്‍ശന ഹോമം ശ്രദ്ധേയമായി. സ്ത്രീകളെ പൂജകളും ഹോമങ്ങളും പഠിപ്പിച്ച് അവരിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം നടത്തുക എന്നതാണ് ഇതിലൂടെ മാതാ അമൃതാനന്ദമയീ ദേവി ലക്ഷ്യമാക്കുന്നത്.

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി, ഇന്ന് ദ്വാദശി തിഥി (വിശ്വകര്‍മ്മ ദിനം), പ്രദോഷവ്രതം, തിരുവാതിര നക്ഷത്രം എന്നീ പുണ്യയോഗത്തില്‍ വിശ്വകര്‍മ്മ പൂജ നടത്തും. ആചാര്യത്വം വഹിക്കുന്നത് മുതുകൃഷ്ണന്‍ ആചാരിയാണ്. വൈകിട്ട് ദേവി പൂജയും നൃത്താരാധനയും. ആചാര്യത്വം വഹിക്കുന്നത് കാട്ടുനായ്‌ക്കര്‍ സമുദായത്തില്‍പ്പെട്ട വെള്ളഗ അമ്മയാണ്. പാരമ്പര്യമായി കൈമാറി വന്ന ആരാധനാവിധാനങ്ങളോടെയാണ് ചടങ്ങ് നടത്തുന്നത്.

Tags: aghoriThavanurMaghamahotsavam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

തിരുനാവായയിലെ നിളാ ആരതിയില്‍ മോര്‍പംഖി (ആലവട്ടം) വീശിയുള്ള നദീപൂജ
Kerala

അമൃതസ്നാനത്തോടെ മാഹാമാഘ മഹോത്സവത്തിന് ഇന്ന് സമാപനം; നാഗ സന്ന്യാസിവര്യന്മാര്‍ ഉള്‍പ്പെടെയുള്ളവർ പങ്കെടുക്കും

Kerala

മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ; നന്ദി അറിയിച്ച് സുരേഷ് ഗോപി

ലോക പ്രശസ്ത ഗണിത - ജ്യോതിഷ പണ്ഡിതനായിരുന്ന സംഗമഗ്രാമ മാധവന്റെ സ്മരണാര്‍ത്ഥം മാധവ ഗണിത കേന്ദ്രം നല്‍കിവരുന്ന മാധവഗണിത പുരസ്‌കാരങ്ങള്‍ തിരുനാവായയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പ്രൊഫ. കൈലാസ് വിശ്വകര്‍മ്മക്കും പി. ദേവരാജനും സമര്‍പ്പിക്കുന്നു. ബി.കെ. പ്രിയേഷ് കുമാര്‍, ഡോ. ശിവാനന്ദന്‍, പ്രൊഫ. കെ. കെ. ഷൈന്‍, ഡോ. മാലിനി, എ. വിനോദ്, വിസി പ്രൊഫ. സി. ആര്‍. പ്രസാദ്, പ്രൊഫ. പി. രവീന്ദ്രന്‍ എന്നിവര്‍ സമീപം
Kerala

ജ്ഞാനമഹാമാഘത്തോടെ മാഘമഹോത്സവം പൂര്‍ണതയിലെത്തി: മഹാമണ്ഡലേശ്വര്‍

Kerala

ധർമ്മസേവനത്തിന് നേതൃത്വം; മഹാമാഘ അന്നദാനത്തിന് 5 ലക്ഷം രൂപ സമർപ്പിച്ച് കെ.എച്ച്.എൻ.എ

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.