Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അമൃത് പദ്ധതിക്ക് കേന്ദ്രം നല്‍കുന്നത് 2525.8 കോടി; 732 പദ്ധതികള്‍ ഇനിയും പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് മന്ത്രി

16 പദ്ധതികള്‍ക്ക് ഭരണാനുമതിയും ആയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 03:47 pm IST
in Kerala

തിരുവനന്തപുരം: അമൃത് ഒന്ന്, രണ്ട് പദ്ധതികള്‍ പ്രകാരം 2046 പദ്ധതികളുടെ നിര്‍വഹണത്തിനായി കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത് 2525.8 കോടി രൂപയെന്ന് മന്ത്രി എം.ബി. രാജേഷ് നിയമസഭയില്‍ പറഞ്ഞു. ഇതില്‍ 732 പദ്ധതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ 16 പദ്ധികള്‍ക്ക് ഭരണാനുമതി പോലും നല്‍കിയിട്ടില്ലെന്നും സഭയില്‍ മന്ത്രി വ്യക്തമാക്കി.

അമൃത് ഒന്നാംഘട്ടത്തില്‍ 1372 കോടിയായിരുന്നു കേന്ദ്രവിഹിതം. പദ്ധതി വിഹിതത്തിന്റെ 50 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. ഒന്നാം ഘട്ടത്തില്‍ 1106 പദ്ധതികളില്‍ 1066 പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. 40 എണ്ണം നടന്നുവരികയാണ്. തൃശൂര്‍ ആകാശപ്പാത പോലുള്ള വിസ്മയങ്ങള്‍ അമൃത് ഒന്നാംഘട്ടത്തിന്റെ ഭാഗമായി നിര്‍മിച്ചതാണ്.

അമൃത് രണ്ടാംഘട്ടത്തിന്റെ കേന്ദ്രവിഹിതം 1372 കോടിയാണ്. 940 പദ്ധതികളാണ് പൂര്‍ത്തിയാക്കേണ്ടത്. ഇതില്‍ 248 എണ്ണം പൂര്‍ത്തിയായി. 692 പദ്ധതികള്‍ പൂര്‍ത്തീകരിക്കാനുണ്ട്. ഇവ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കൂടാതെ 16 എണ്ണത്തിന് ഭരണാനുമതി നല്‍കേണ്ടതായിട്ടുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.

8285 കോടി വിതരണം ചെയ്തു
2016-25 കാലയളവില്‍ 5715.92 കോടി രൂപയും 2021-26 ല്‍ 2569.15 കോടിയും ദുരിതാശ്വാസ നിധിയില്‍ നിന്ന് ചികിത്സാ ധനസാഹയമുള്‍പ്പെടെ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 2016-21 ല്‍ ചികിത്സാ ധനസഹായമായി 918.95 കോടിയും 2021 മെയ് 21 മുതല്‍ 2025 ഡിസംബര്‍ 31 വരെ 917.13 കോടിയും നേരിട്ട് അനുവദിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജനുവരി 19 വരെ 3360 വായ്‌പകള്‍ അനുവദിച്ചതിലൂടെ 2963 സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 87440 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 1374 വനിതാസംരംഭകര്‍ ഉണ്ട്.

തടവുകാരുടെ ശമ്പള വിഹിതം നഷ്ടപരിഹാര നിധിയിലേക്ക്
തടവുകാര്‍ക്ക് നല്‍കുന്ന വേതനം പൂര്‍ണമായും നേരിട്ട് നല്‍കുന്നതല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതില്‍ ഒരു വിഹിതം ഇരകള്‍ക്കുള്ള നഷ്ടപരിഹാര നിധിയിലേക്ക് മാറ്റും. ഇത് ഇരകളുടെ ക്ഷേമത്തിനും തടവുകാരുടെ പുനരധിവാസത്തിനുമുള്ള സംവിധാനമാണ്. പരിഷ്‌കരിച്ച വേതനം പൂര്‍ണമായും തടവുകാരന് ലഭിക്കില്ല.
വേതനത്തിന്റെ 50 ശതമാനം കുടുംബ വിഹിതമായും 25 ശതമാനം കാന്റീന്‍ വിഹിതമായും 25 ശതമാനം മോചന വിഹിതവുമായാണ് കണക്കാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടി കയറ്റുമതി 26765 കോടി
സംസ്ഥാനത്ത് ഐടി കയറ്റുമതി വരുമാനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 2024-25 കാലയളവില്‍ തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ഐടി കയറ്റുമതി 14,575 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 13255 കോടിയായിരുന്നു. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 2024-25 കാലയളവില്‍ നടന്നത് 12060 കോടിയുടെ കയറ്റുമതിയാണ്. മുന്‍ വര്‍ഷം ഇത് 11417 കോടിയായിരുന്നു. കോഴിക്കോട് സൈബര്‍പാര്‍ക്കിലും കയറ്റുമതി വര്‍ദ്ധനയുണ്ടായി. ഇവിടെ 130 കോടിയാണ് കയറ്റുമതി വരുമാനം. മുന്‍വര്‍ഷം ഇത് 121 കോടിയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന ഐടി പാര്‍ക്ക് തിരുവനന്തപുരം ടെക്‌നോപാര്‍ക്കാണ്. 80,000 പേരാണ് ഇവിടെ തൊഴില്‍ ചെയ്യുന്നത്.

Tags: m b rajeshCentral govermentAmruth Project
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്; ഇപിഎഫ് പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്

Kerala

2035 ല്‍ 95 ശതമാനംപേരും നഗരവാസികളാകുമെന്നും ലോകത്തിലെ ഏറ്റവും വലിയ നഗരം കേരളമാകുമെന്നും മന്ത്രി രാജേഷ്

Kerala

സമഗ്രശിക്ഷ പദ്ധതിയില്‍ കേരളത്തിന് ലഭിച്ചത് 1597.48 കോടി

Kerala

തദ്ദേശ വകുപ്പില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഉദ്യോഗസ്ഥരെ വെളിച്ചത്തുകൊണ്ടുവരണമെന്ന് വിജിലന്‍സിനോട് മന്ത്രി

Editorial

കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന കേന്ദ്ര നീക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.