Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂളിലേക്ക് പോയ 16കാരി വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ, കൊറിയൻ സുഹൃത്ത് മരിച്ചതിനാൽ എന്ന് കുറിപ്പ്, ദുരൂഹത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 07:51 am IST
in Kerala

തിരുവാങ്കുളം (എറണാകുളം): വീട്ടിൽനിന്ന് സ്‌കൂളിലേക്ക് പോയ 16 വയസ്സുകാരിയെ വീടിന് സമീപത്തെ ഉപേക്ഷിക്കപ്പെട്ട കരിങ്കൽ ക്വാറിയിലെ വെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മാമല കക്കാട് കിണറ്റിങ്കൽപറമ്പിൽ മഹേഷിന്റെയും രമ്യയുടെയും മകളായ ആദിത്യയാണ് മരിച്ചത്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ലാബ് ടെക്‌നീഷ്യൻ കോഴ്‌സ് ഒന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു ആദിത്യ.

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെട്ട കൊറിയൻ സുഹൃത്തിന്റെ മരണത്തിൽ മനംനൊന്ത് മരിക്കുന്നു എന്നാണ് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാൽ, കൊറിയൻ സുഹൃത്ത് എന്ന പേരിൽ ബന്ധപ്പെട്ടിരുന്നത് അടുത്ത സുഹൃത്തുക്കൾ ആരെങ്കിലുമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.രാവിലെ 7.45-ന് സ്‌കൂളിലേക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയ ആദിത്യ ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനുപകരം എതിർദിശയിൽ ഏകദേശം 100 മീറ്റർ അകലെയുള്ള ക്വാറിയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു.

സ്‌കൂൾ ബാഗ് ക്വാറിയുടെ കരയിൽ കണ്ടെത്തി. രാവിലെ 9 മണിയോടെ വെള്ളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കുട്ടിയുടെ അമ്മയും ബന്ധുക്കളും ചേർന്നാണ് കണ്ടെത്തിയത്. ആദ്യം മൃതദേഹം ആദിത്യയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. ഐഡി കാർഡിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് തിരിച്ചറിഞ്ഞത്.

കുട്ടി രാവിലെ ക്ഷേത്രത്തിൽ പോയ ശേഷം വീട്ടിൽ തിരിച്ചെത്തി ഭക്ഷണം കഴിച്ചാണ് സ്‌കൂളിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു. ചോറ്റാനിക്കര പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് കൊച്ചി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. തുടർന്ന് സംസ്‌കാരം നടത്തി. കുട്ടിയുടെ ബാഗിൽനിന്ന് ലഭിച്ച നോട്ട്ബുക്കിൽ മൂന്നു പേജുള്ള ഇംഗ്ലീഷ് കുറിപ്പും കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് ഒരാഴ്ച മുൻപ് അപകടത്തിൽ മരിച്ചതിലുള്ള മാനസിക വിഷമമാണ് തീരുമാനത്തിന് കാരണമെന്നാണ് കുറിപ്പിലുള്ളത്. മാതാപിതാക്കളോട് വലിയ സ്‌നേഹമുണ്ടെന്നും, എന്നാൽ സുഹൃത്തിന്റെ മരണം താങ്ങാനാകുന്നതല്ലെന്നും കുറിപ്പിൽ പറയുന്നു. അതേസമയം, കൊറിയൻ സുഹൃത്തിന്റെ പേരിൽ കുട്ടി കബളിപ്പിക്കപ്പെട്ടിട്ടുണ്ടോയെന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Tags: Aditya suicide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദിത്യ മരിച്ചതിന് പിന്നാലെ ‘ബ്ലാക്ക് വെനം’ എന്ന അക്കൗണ്ട് ഫോളോ ചെയ്തിരുന്ന പലരും കൂട്ടത്തോടെ അൺഫോളോ ചെയ്തത് ദുരൂഹം, കൊറിയൻ സുഹൃത്ത് വ്യാജം?

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഭരണത്തിലെ ചോദ്യപേപ്പര്‍ ചോര്‍ച്ചകള്‍; അതിന്റെ പേരില്‍ ഒരിടത്തും അക്രമ സമരങ്ങളും നടന്നില്ല. പാര്‍ലമെന്റ് സ്തംഭിപ്പിച്ചിട്ടില്ല

യുവാക്കളെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ഭാഗ്യകരം: രാജ്നാഥ് സിങ്

താടകാവധം: കരുണയ്‌ക്കും കര്‍ത്തവ്യത്തിനും ഇടയില്‍

പാറ്റാ സമരത്തിലെ ആക്രമണം: ദൽഹി പോലീസ് വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മഴ, മണ്ണിടിച്ചിൽ; കേദാർനാഥ് തീർത്ഥാടനം തൽക്കാലത്തേക്ക് നിർത്തി

ജന്തർ മന്തർ പ്രതിഷേധത്തെ തുടർന്ന് ദൽഹിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം : 16 മെട്രോ സ്റ്റേഷനുകൾ അടച്ചു

റെയില്‍വേ: ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന്റെ പിന്തുണ വേണം – അശ്വിനി വൈഷ്ണവ്

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.