അസ്ഥി തുളച്ച് കയറുന്ന തണുപ്പിലും അതിർത്തി കാക്കുന്ന സൈനികൻ. അഭിമാനമാണ് ഓരോ ഇന്ത്യക്കാരനും ഈ കാഴ്‌ച്ച , ഒപ്പം കണ്ണുകളെ ഈറനണിയിക്കുകയും ചെയ്യും .
നമ്മൾ ബ്ലാങ്കറ്റ് പുതച്ച് ഉറങ്ങുമ്പോൾ നമുക്ക് കാവലായി അവർ മഞ്ഞ് പുതച്ച് ഉറങ്ങുന്നുവെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ വൈറലാകുന്നത് .
മഞ്ഞ് മൂടിയ ബ്ലാങ്കറ്റ് പതുക്കെ മാറ്റുന്നതും ,അതിനുള്ളിൽ നിന്ന് സൈനികൻ പുറത്ത് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത് .
















