ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പതിവ് അലങ്കാരങ്ങളല്ല . പകരം അക്ഷരാർത്ഥത്തിൽ യുദ്ധമുഖത്തേക്ക് ഇറങ്ങുന്ന രീതിയിലുള്ള “കോംബാറ്റ് റെഡി” (Combat-Ready) ഫോർമേഷനിലാണ് ഇന്ത്യൻ സൈന്യം ചുവട് വച്ചത്.
റിപ്പബ്ലിക് ദിന ചരിത്രത്തിൽ ആദ്യമായി, സൈന്യം വെറുമൊരു പ്രദർശനത്തിനപ്പുറം, യഥാർത്ഥ യുദ്ധസാഹചര്യങ്ങളിൽ എങ്ങനെ വിന്യസിക്കപ്പെടുന്നു എന്ന് കാണിക്കുന്ന ‘ബാറ്റിൽ അറേ’ ഫോർമാറ്റിലാണ് അണിനിരക്കുന്നത്.
സാങ്കേതികവിദ്യ മാത്രമല്ല, മൃഗങ്ങളെ ഉപയോഗിച്ചുള്ള യുദ്ധമുറകളും ഇത്തവണത്തെ പ്രത്യേകതയാണ്. ‘ഹിം യോധാസ്’ (Him Yodhas)ൽ അണിനിരക്കുന്നത്: നാവികസേന: ഐഎൻഎസ് വിക്രാന്ത്, ഐഎൻഎസ് ഹിമഗിരി, ഐഎൻഎസ് ഉദയഗിരി, കൽവരി ക്ലാസ് അന്തർവാഹിനി എന്നിവയുടെ മാതൃകകൾ അണിനിരക്കും
ത്തവണത്തെ ട്രൈ-സർവീസസ് (ത്രിതല സേന) ടാബ്ലോയുടെ പ്രമേയം ‘ഓപ്പറേഷൻ സിന്ദൂർ: വിക്ടറി ത്രൂ ജോയിന്റ്നസ്’ (Victory Through Jointness) എന്നതാണ്. കര, നാവിക, വ്യോമ സേനകൾ സംയുക്തമായി നടത്തുന്ന നീക്കങ്ങൾ, കൃത്യതയാർന്ന ആക്രമണങ്ങൾ (Precision Strikes), റിയൽ ടൈം പ്ലാനിംഗ് എന്നിവയാണ് ഇതിൽ ആവിഷ്കരിക്കുന്നത്.
















