Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

77മത് റിപ്പബ്ലിക് ദിനം: അഭിമാനമാകാന്‍ ബൈക്ക് അഭ്യാസപ്രകടന സംഘം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 08:11 am IST
in Kerala
ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന സംഘാംഗങ്ങളായ ടി.എസ്. ആര്യ, സി. മീനാംബിക, ആര്‍. വിനീത, അഞ്ജു സജീവ്, എം.കെ. ജിന്‍സി, അപര്‍ണ ദേവദാസ്, സി.വി. അശ്വതി, ബി. ശരണ്യ, എന്‍. സന്ധ്യ (സിആര്‍പിഎഫ്)

ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന സംഘാംഗങ്ങളായ ടി.എസ്. ആര്യ, സി. മീനാംബിക, ആര്‍. വിനീത, അഞ്ജു സജീവ്, എം.കെ. ജിന്‍സി, അപര്‍ണ ദേവദാസ്, സി.വി. അശ്വതി, ബി. ശരണ്യ, എന്‍. സന്ധ്യ (സിആര്‍പിഎഫ്)

ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന വനിതാ സംഘത്തില്‍ 12 പേരുണ്ട്. ഇതില്‍ ഒന്‍പത് പേര്‍ സിആര്‍പിഎഫിന്റെ യശസ്വിനി സംഘത്തില്‍പെട്ടവരും മൂന്നുപേര്‍ എസ്എസ്ബിയില്‍ നിന്നുള്ളവരുമാണ്. മലയാളികളായ അഞ്ച് റൈഡര്‍മാരും നാല് കോ-റൈഡര്‍മാരുമാണ് സിആര്‍പിഎഫില്‍ നിന്ന് പങ്കെടുക്കുന്നത്.

ബൈക്ക് അഭ്യാസപ്രകടനം നടത്തുന്ന സംഘാംഗങ്ങളായ എസ്.എല്‍. സുരഭി, കെ. ആര്യ, സന്ധ്യ രാമദാസ് (എസ്എസ്ബി)

എം.കെ. ജിന്‍സി (കണ്ണാടി, പാലക്കാട്), ടി.എസ്. ആര്യ (കല്ലറ, തിരുവനന്തപുരം), സി.വി. അശ്വതി (ആനക്കാംപൊയില്‍, കോഴിക്കോട്), സി. മീനാംബിക (പറളി, പാലക്കാട്), ബി. ശരണ്യ (പുന്തലതാഴം, കൊല്ലം), എന്‍. സന്ധ്യ (കുഴല്‍മന്ദം, പാലക്കാട്), ആര്‍. വിനീത (ചേര്‍ത്തല, ആലപ്പുഴ), അഞ്ജു സജീവ് (കടയ്‌ക്കല്‍, കൊല്ലം), അപര്‍ണ ദേവദാസ് (വാളയാര്‍, പാലക്കാട്) എന്നിവരാണ് സിആര്‍പിഎഫിന്റെ മോട്ടോര്‍ സൈക്കിള്‍ സാഹസിക പ്രകടന സംഘമായ യശസ്വിനിയില്‍ ഉള്‍പ്പെടുന്നത്. സിആര്‍പിഎഫിന്റെ മഹിളാ ബറ്റാലിയന്റെ ഭാഗമാണിവര്‍. കെ. ആര്യ (വിളയോടി), സന്ധ്യ രാമദാസ് (ചിറ്റിലഞ്ചേരി), എസ്.എല്‍. സുരഭി തോന്നയ്‌ക്കല്‍, തിരുവനന്തപുരം) എന്നിവരാണ് എസ്എസ്ബിയില്‍ നിന്ന് അഭ്യാസപ്രകടനം നടത്തുന്ന സംഘത്തിലുള്ളവര്‍.

 

Tags: keralaCRPF77th Republic DayBike demonstration team
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.