Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

മൂഡില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഉത്കണ്ഠ, ഡിപ്രഷന്‍, ദേഷ്യം: തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 08:53 am IST
in Health

ഇന്ന് വ്യാപകമായി കാണപ്പെടുന്ന ഒന്നാണ് തൈറോയ്ഡ് . തൈറോയ്ഡിന്റെ തുടക്ക ലക്ഷണങ്ങള്‍ ശരീരം തന്നെ പല രൂപത്തിലും കാണിച്ചു തരുന്നുണ്ട്. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചറിയൂ,

തൊണ്ടയിലുണ്ടാകുന്ന അസ്വസ്ഥതകള്‍ തൈറോയ്ഡിന്റെ ഒരു തുടക്കലക്ഷണമാണ്. എപ്പോഴും തൊണ്ടയില്‍ ഇന്‍ഫെക്ഷന്‍ വരിക, തൊണ്ടവേദനയോ എന്തെങ്കിലും സുഖക്കുറവോ, ഒച്ചയില്‍ മാറ്റം എന്നിവയെല്ലാം തൈറോയ്ഡിന്റെ തുടക്കലക്ഷണങ്ങളാണ്. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്.

ഏകാഗ്രതക്കുറവ് തൈറോയ്ഡ് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ കൊണ്ടുണ്ടാകുന്ന മറ്റൊരു പ്രശ്നമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഇത് ബാധിയ്‌ക്കും. പ്രായമാകുമ്പോഴും സ്ത്രീകളില്‍ മെനോപോസ് സമയത്തും തൈറോയ്ഡില്ലാതെയും ഈ പ്രശ്നം കാണപ്പെടാറുണ്ട്. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്. മുടിയും ചര്‍മവും വരണ്ടതാകുക, മുടി കൊഴിയുക എന്നിവയെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്‌ക്കുമ്പോള്‍ കാണപ്പെടുന്ന ചില ലക്ഷണങ്ങളാണ്.

ഇതിനു പുറമെ ശിരോചര്‍മത്തില്‍ ചൊറിച്ചിലും അനുഭവപ്പെടാം. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്.തൂക്കത്തിലുണ്ടാകുന്ന കുറവും കൂടുതലുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തം ശരിയല്ലാതിരിയ്‌ക്കുമ്പോഴുണ്ടാകുന്ന പ്രശ്നമാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരീരത്തിന്റെ അപചയപ്രക്രിയയെ ബാധിയ്‌ക്കുന്നതാണ് കാരണം. ക്ഷീണമാണ് തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരീരത്തെ ബാധിയ്‌ക്കുന്നുവെന്നതിന്റെ മറ്റൊരു തെളിവ്.

ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലാതിരിയ്‌ക്കുമ്പോള്‍ നാഡികള്‍ തലച്ചോറിന് വിശ്രമിയ്‌ക്കാനുള്ള സിഗ്‌നല്‍ നല്‍കും. ഇത് ക്ഷീണമുണ്ടാക്കും. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്. മൂഡില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങള്‍, ഉത്കണ്ഠ, ഡിപ്രഷന്‍, ദേഷ്യം തുടങ്ങിയവയെല്ലാം തൈറോയ്ഡിന്റെ ചില ലക്ഷണങ്ങള്‍ തന്നെയാണ്. ഇതെല്ലാം തൈറോയ്ഡ് തുടക്കമാണ്… ഹൈ ബിപി, പള്‍സ് കൂടുക തുടങ്ങിയവയും തൈറോയ്ഡ് ഹോര്‍മോണ്‍ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ശരീരം നല്‍കുന്ന ചില സൂചനകളാണ്.

 

Tags: Thyroid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശസ്ത്രക്രിയയ്‌ക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുരുങ്ങിയ സംഭവം: നേരത്തേ അന്വേഷണം നടത്തിയിരുന്നെന്ന് ആരോഗ്യവകുപ്പ്

Kerala

ലോക തൈറോയ്ഡ് ദിനത്തില്‍ എച്ച്എല്‍എല്‍ ഹിന്ദ്ലാബ്സിന്റെ സൗജന്യ പരിശോധനാ ക്യാമ്പ്

Health

തൈറോയിഡ് പ്രശ്‌നങ്ങളോ? അയഡിന്‍ അളവ് നിലനിര്‍ത്താന്‍ ആയുര്‍വേദ മാര്‍ഗങ്ങളുണ്ട്

Varadyam

ഇമ്മിണി വലിയ ഒരു കൊച്ചുപിള്ള

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.