Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഏഴ് അയലത്തുകൂടെ പോയിട്ടില്ല എന്നറിയാം , എന്നാലും കുറച്ചെങ്കിലും പക്വതയും സത്യസന്ധതയും കാണിക്കണം ; റിപ്പോർട്ടർ ചാനലിനെതിരെ സെൻ കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 02:53 pm IST
in Kerala

കൊച്ചി ; തന്റെ ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ച് വാർത്തയാക്കിയ റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തകനെതിരെ ഡോ. ടി പി സെൻ കുമാർ . ഡൽഹിയിലെ വായു മലിനീകരണത്തിന്റെ കാരണം ഗൾഫിൽ നിന്നുള്ള പൊടിക്കാറ്റാണെന്ന് സെൻ കുമാർ പറഞ്ഞെന്ന രീതിയിലായിരുന്നു റിപ്പോർട്ടർ ചാനലിന്റെ വാർത്ത . എന്നാൽ വായു മലിനീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് താൻ വിശദമായൊരു പോസ്റ്റ് എഴുതിയിരുന്നു. അതിലെ നിരവധി കാരണങ്ങളിൽ ഒന്നായി ഗൾഫ് പ്രദേശങ്ങളിൽ നിന്നുള്ള പൊടിയും ഒരു ഘടകമാണെന്ന് താൻ വ്യക്തമാക്കിയതാണ്.

എന്നിട്ടും, നിങ്ങൾ “ഈ ഗൾഫ് ഘടകം” മാത്രമാണ് ഡൽഹിയിലെ മലിനീകരണത്തിന്റെ കാരണമായി പറഞ്ഞതായി എടുത്തുകാട്ടിയതിന്റെ പിന്നിലെ ഉദ്ദേശം തനിക്ക് വ്യക്തമാണെന്നും സെൻ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…..

ഈ വാർത്ത എഴുതിയ റിപ്പോർട്ടർ ചാനലിലെ മാ ധ്യമ പ്രവർത്തകനോട് …
ഞാൻ പറഞ്ഞത് ഇതാണോ? ഡൽഹിയിലെ വായു മലിനീകരണത്തിന്റെ കാരണങ്ങളെക്കുറിച്ച് ഞാൻ വിശദമായൊരു പോസ്റ്റ് എഴുതിയിരുന്നു. അതിലെ നിരവധി കാരണങ്ങളിൽ ഒന്നായി ഗൾഫ് പ്രദേശങ്ങളിൽ നിന്നുള്ള പൊടിയും ഒരു ഘടകമാണെന്ന് ഞാൻ വ്യക്തമാക്കിയതാണ്.
അതിനെക്കുറിച്ചുള്ള വാർത്ത ഇതോടൊപ്പം ചേർക്കുന്നു.
ഗൂഗിളിൽ തിരഞ്ഞാൽ തന്നെ ഈ വസ്തുതയെ പിന്തുണയ്‌ക്കുന്ന നിരവധി പഠനങ്ങളും റിപ്പോർട്ടുകളും നിങ്ങൾക്ക് കാണാനാകും.
എന്നിട്ടും, നിങ്ങൾ “ഈ ഗൾഫ് ഘടകം” മാത്രമാണ് ഡൽഹിയിലെ മലിനീകരണത്തിന്റെ കാരണമായി ഞാൻ പറഞ്ഞതായി എടുത്തുകാട്ടിയതിന്റെ പിന്നിലെ ഉദ്ദേശം എനിക്ക് വ്യക്തമാണ്.
ഇതൊന്നും ഏഴ് അയലത്തുകൂടെ പോയിട്ടില്ല എന്നറിയാം .. എന്നാലും പറയുകയാണ് …
ജീവിതത്തിൽ കുറച്ചെങ്കിലും പക്വതയും സത്യസന്ധതയും കാണിക്കണം.

 

 

Tags: t p sen kumar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ആചാരങ്ങൾ എവിടെയുണ്ടോ അതെല്ലാം ഇല്ലാതാക്കുകയാണ് ലക്ഷ്യം : തെരഞ്ഞെടുപ്പിൽ ഹൈന്ദവ സമൂഹം ഒരുമിച്ചാൽ എല്ലാം ശരിയാകും

Kerala

അനിവാര്യമാണ് ഈ അറസ്റ്റ്  ; ദൈവികമായി മാത്രം ചിന്തിക്കേണ്ടവർ ഇഹലോകത്തിൽ ആസക്തരാകുമ്പോൾ ഇങ്ങനെയെല്ലാം ഭവിക്കും ; സെൻ കുമാർ

Kerala

നിരോധിക്കേണ്ടത് ആർ എസ് എസിനെയല്ല : പാകിസ്ഥാന് സിന്ദാബാദ് വിളിക്കുന്ന കോൺഗ്രസിനെ : ടിപി സെൻ കുമാർ

പുതിയ വാര്‍ത്തകള്‍

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.