Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

ലാപ്ടോപ്പിൽ വെള്ളം കയറി കേടായോ? പരിഹാരം ഇതാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 07:09 pm IST
in Lifestyle

ലാപ്‌ടോപ്പിൽ വെള്ളമോ കാപ്പിയോ വീണാൽ എന്തു ചെയ്യും? ഉടൻ തന്നെ നിങ്ങൾ അത് സർവീസ് സെന്ററിലേക്ക് കൊണ്ടുപോകാറാണ് പതിവ് അല്ലേ ? എന്നാൽ വീട്ടിൽ തന്നെ അത് ശരിയാക്കാൻ ഒന്ന് ശ്രമിച്ച് നോക്കിയാലോ , ഇതാ ചില ലളിതമായ മാർഗങ്ങൾ.

നിങ്ങളുടെ ലാപ്‌ടോപ്പ് മഴയിൽ നനഞ്ഞാലും വിഷമിക്കേണ്ട. ആദ്യം ബാറ്ററി നീക്കം ചെയ്യുക. കൂടാതെ, കണക്റ്റുചെയ്‌തിരിക്കുന്ന ഏതൊരു ഉപകരണത്തിൽ നിന്നും അത് വിച്ഛേദിക്കുക, തുടർന്ന് ഉണങ്ങിയ സ്ഥലത്ത് സൂക്ഷിക്കുക.

ലാപ്‌ടോപ്പിൽ നിന്ന് വെള്ളം നീക്കം ചെയ്യാൻ ശ്രമിക്കുക. വെള്ളം കയറി ഗുരുതരമായി കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ, അത് വീട്ടിൽ തന്നെ നന്നാക്കാൻ ശ്രമിക്കരുത്. ബാറ്ററി പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ആ ജോലി ഒരു പ്രൊഫഷണലിനെ ഏൽപ്പിക്കുന്നതാണ് നല്ലത്.

നനഞ്ഞ ലാപ്ടോപ്പ് അരിയിൽ ഇട്ടാൽ ഈർപ്പം വലിച്ചെടുക്കുമെന്ന് ചിലർ പറയാറുണ്ടെങ്കിലും ഇത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കും. അരിയിലെ പൊടി അകത്ത് കയറി കേടുപാടുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതുപോലെ ഹെയർ ഡ്രയറിന്റെ ചൂട് ലാപ്ടോപ്പിന്റെ ഭാഗങ്ങളെ ദോഷകരമായി ബാധിക്കും. ഏകദേശം 48 മണിക്കൂറിന് ശേഷം ബാറ്ററി ഘടിപ്പിച്ച് ലാപ്ടോപ്പ് ഓൺ ചെയ്യാൻ ശ്രമിക്കുക

ലാപ്ടോപ്പ് ഓൺ ആകാത്ത സാഹചര്യത്തിൽ ഒരു സർവീസ് സെന്ററിൽ കൊണ്ടുപോയി വിദഗ്‌ദ്ധനെ കാണിക്കുക. സ്റ്റിക്കി ആയ പാനീയങ്ങളാണ് വീണതെങ്കിൽ ഒരു വിദഗ്‌ദ്ധനെ കാണിക്കുന്നതാണ് ഏറ്റവും ഉചിതം.

 

Tags: Tech
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

ഇന്‍സ്റ്റഗ്രാം വീഡിയോകളുടെ ക്വാളിറ്റി കുറയുന്നതില്‍ നിരാശരാകാറുണ്ടോ?; പിന്നിലെ കാരണമിതാണ്…!

Technology

വാട്ട്‌സ്ആപ്പ് ചാറ്റിലെ സന്ദേശം കണ്ടെത്താൻ സ്‌ക്രോൾ ചെയ്ത് ബുദ്ധിമുട്ടുകയാണോ നിങ്ങൾ? പരിഹാരമുണ്ട്…!; പുതിയ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

India

ടാറ്റായുടെ 100-ഇലക്ട്രിക് ബസുകൾ കൂടി നിരത്തിലേക്ക്; ലക്ഷ്യം ഒറ്റ ചാർജിംഗിൽ 200 കിലോമീറ്റർ യാത്ര

India

വീഡിയോകളിൽ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചത് അറിയിച്ചില്ലെങ്കിൽ ക്രിയേറ്റർമാർക്ക് പണി കിട്ടും; സുപ്രധാന നീക്കവുമായി യൂട്യൂബ്

Kerala

ഇനി മുതൽ രഹസ്യ ചാറ്റുകളും താഴിട്ട് പൂട്ടാം…!; ചാറ്റുകൾ രഹസ്യകോഡിട്ട് ലോക്ക് ആക്കാനുള്ള പുതിയ ഫീച്ചറുമായി വാട്ട്‌സ്ആപ്പ്

പുതിയ വാര്‍ത്തകള്‍

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.