Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോകത്തിന് ധര്‍മ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2026, 02:21 pm IST
in India, Parivar

ജോധ്പൂര്‍(രാജസ്ഥാന്‍): ലോകത്തിന് ധര്‍മ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. പുരാതനകാലം മുതല്‍, അറിവിനും ശീലത്തിനും വേണ്ടി ഭാരതീയര്‍ ആചാര്യശ്രേഷ്ഠരുടെ സമീപത്തേക്കാണ് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഛോട്ടിഖാട്ടു പട്ടണത്തില്‍ ജൈനമുനി ആചാര്യ മഹാശ്രമണന്റെ നേതൃത്വത്തില്‍ നടന്ന 162-ാമത് മര്യാദാ മഹോത്സവത്തില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.

ആചാര്യന്മാര്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് അനുകരണീയരാണ്. നമ്മള്‍ സമ്പത്തിനെ പിന്തുടരുന്നവരല്ല, ദാനധര്‍മ്മം ജീവിതത്തിന്റെ ഭാഗമാക്കിയവരാണ്. ജീവിതം തന്നെ ദാനം ചെയ്യാന്‍ സന്നദ്ധരായവരാണ്.

വ്യത്യസ്തരായാണ് കാണപ്പെടുന്നതെങ്കിലും നമ്മള്‍ ഒന്നാണ്. എല്ലാവരും നമ്മുടേതാണ്. ഓരോരുത്തരും അവരവരുടെ ജീവിതം ജീവിക്കണമെന്നാണ് ധര്‍മ്മം പഠിപ്പിക്കുന്നത്. ധര്‍മ്മത്തിന്റെ ആത്മാവ് സത്യമാണ്. കര്‍ത്തവ്യമാണ് ധര്‍മ്മമെന്ന് വിശ്വസിച്ച മഹാനായ ശിബി മഹാരാജാവിന്റെ ജീവിതം നമുക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.

എന്തുവന്നാലും എനിക്ക് ജീവിക്കണം, എന്റെ താല്പര്യം നിറവേറ്റണം എന്ന ചിന്താഗതിയാണ് ഇതര രാജ്യങ്ങളെ നയിക്കുന്നത്. എന്നാല്‍ ഭാരതത്തിന്റെ പാത ഇതല്ല. നമുക്കെല്ലാവരും സ്വന്തമാണ്. ദുരന്തങ്ങളുടെയും പ്രതിസന്ധികളുടെയും സമയങ്ങളില്‍ എല്ലാവരിലേക്കും സേവനമെത്തിച്ച ഒരേയൊരു രാജ്യം ഭാരതമാണ്. നമ്മുടെ ആവശ്യങ്ങള്‍ പോലും മാറ്റിവച്ച് ഭാരതം അത് ചെയ്തിട്ടുണ്ട്. ഇതാണ് ധര്‍മ്മം. ശരിയും തെറ്റും ധര്‍മ്മം പഠിപ്പിക്കുന്നു.
പ്രകൃതിയോടുള്ള ഭാരതത്തിന്റെ ഭാവം ലോകത്തിന് മാതൃകയാണ്. സേവനം, അച്ചടക്കം, അഭിമാനം എന്നിവയിലൂന്നിയാണ് നമ്മള്‍ മുന്നോട്ടുപോകുന്നത്. തന്ത്രപരമായോ, സാമ്പത്തികമായോ, ബലപ്രയോഗത്തിലൂടെയോ ഭാരതം ആരെയും അടിച്ചമര്‍ത്തിയിട്ടില്ലെന്ന് സര്‍സംഘചാലക് പറഞ്ഞു.

എല്ലാ നല്ല വാക്കുകളും രത്‌നങ്ങളാണെന്നും അറിവില്ലാത്തവര്‍ അവയെ വെറും കല്ലുകളായാണ് കാണുന്നതെന്ന് ആചാര്യ മഹാശ്രമണന്‍ അനുഗ്രഹഭാഷണത്തില്‍ പറഞ്ഞു. രാജവാഴ്ചയിലും ജനാധിപത്യത്തിലും അച്ചടക്കവും സദ്ഭാവവും അനിവാര്യമാണ്. സമാധാനമാണ് എല്ലാവരുടെയും ലക്ഷ്യം. സമാധാനത്തിന്റെ ഭാഷ ആര്‍ക്കെങ്കിലും മനസ്സിലാകുന്നില്ലെങ്കില്‍, ബലപ്രയോഗവും ആവശ്യമാണെന്ന് ആചാര്യന്‍ പറഞ്ഞു. അഹിംസ നമ്മുടെ രാഷ്‌ട്രനയത്തിന്റെ കാതലായിരിക്കണം.   എല്ലാവരുമായും സൗഹൃദം നിലനിര്‍ത്തണം. എന്നാല്‍ സുരക്ഷയ്‌ക്ക് ഭീഷണി നേരിടുമ്പോള്‍, പൗരന്മാരെ സംരക്ഷിക്കാന്‍ സൈന്യം ആയുധമെടുക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags: RSSDr Mohan Bhagavat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

India

വിഷപ്പാമ്പുകളെ കൊന്നില്ലെങ്കിൽ ജീവിക്കാൻ കഴിയില്ല ; ആർ‌എസ്‌എസിനെതിരെ വിവാദ പ്രസ്താവന ; മല്ലികാർജുൻ ഖാർഗെയ്‌ക്കെതിരെ കേസ്

India

നാഗ്പൂർ ആർ എസ് എസ് കാര്യാലയത്തിന് സമീപം സ്ഫോടകവസ്തുക്കൾ ; കണ്ടെടുത്തത് 15 ജെലാറ്റിൻ സ്റ്റിക്കുകളും 58 ഡിറ്റണേറ്ററുകളും 8 കണക്ടറുകളും

Kerala

നമ്മള്‍ വളരണം ഒപ്പം നാടിനു വേണ്ടി പ്രയത്‌നിക്കുകയും വേണം; ബാലനേതൃശിബിരം ഉദ്ഘാടനം ചെയ്ത് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.