Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രധാനമന്ത്രിയും പറയുന്നു; മാറാത്തത് ഇനിമാറും; തലസ്ഥാന വികസനത്തിന് സകല പിന്തുണയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2026, 12:37 pm IST
in Kerala, News, India

തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ വികസനത്തിന് എല്ലാ പിന്തുണയും പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഏറ്റു പറഞ്ഞു, മാറാത്തത് ഇനി മാറും.
കേരളത്തിന്റെ വികസനത്തിന് പുതിയ ദിശയായിരിക്കും വരാൻ പോകുന്ന തെരഞ്ഞെടുപ്പ. തലസ്ഥാനത്തിനു പോലും അടിസ്ഥാന സൗകര്യം നിഷേധിച്ച എൽഡഎഫ്-യുഡിഎഫ് ഭരണത്തിന്റെ മാറ്റമാണിനി. ഈ രണ്ടു മുന്നണികളുടെ കാര്യം മാത്രമാണ കേരളകാര്യം പറയുമ്പോൾ ഇതുവരെ പറഞ്ഞിരുന്നത്. ഇനി മൂന്നാമത്തെ പക്ഷം ഉണ്ട്. അത് വികസനത്തിന്റെ പക്ഷമാണ്.
എൽഡിഎഫ്-യുഡിഎഫ് മുന്നണികളുടെ കൊടിയും ചിഹ്നവും രണ്ടായിരിക്കും. പക്ഷേ പരിപാടികൾ ഒന്നാണ്. (ഝണ്ടാ അലഗ് ഹെ, അജണ്ട ഏക് ഹെ). അവർക്ക് ആരോടും ഉത്തരവാദിത്വമില്ലാത്ത, അഴിമതിയുടെ ഭരണമായിരുന്നു. അത് മാറി ജനങ്ങൾക്കു വേണ്ടി വികസനത്തിനു വേണ്ടിയുള്ള അജണ്ടയുമായാണ് എൻഡിഎയുടെ വരവ്.
ഞാൻ പറയുന്നത് കേട്ട് നിങ്ങൾ ചിന്തിക്കുക, കേരളം മാറിമാറി രണ്ടു മുന്നണികൾ ഭരിക്കുന്നു. ത്രിപുരയിൽ ഭരണം മാറി, സംവിധാനം മാറി. രണ്ടാം വട്ടവും എൻഡിഎ ഭരിക്കുന്നു. ഇടതും വലതും തമ്മിലുള്ള അഡ്ജസ്റ്റ്‌മെന്റ് ഭരണമാണ്. ബംഗാളിലെ കാര്യം നോക്കുക. അവിടെ ഇടതുപക്ഷത്തിന് മത്സരിക്കാൻ സ്ഥാനാർത്ഥികൾ പോലും ഇല്ലാതായി. ഇനി കേരളത്തെയാണ് രക്ഷിക്കേണ്ടത്.
ഇതിനാൽ കേരളത്തിന്റെ വികസനത്തിന് ശ്രമിക്കുന്നു.
സംസ്ഥാനങ്ങളുടെ സഹായത്തോടെ രാജ്യത്തിന്റെ വികസനം നടപ്പാക്കുകയാണ് കേന്ദ്ര സർക്കാരിന്റെ പദ്ധതി. എൽഡിഎഫ് വികസനത്തിന് എതിരാണ്. അവർ കേന്ദ്ര പദ്ധതികൾ പോലും നടപ്പിലാക്കുന്നില്ല. പിഎം ആവാസ് യോജന എന്ന ഭവന പദ്ധതി ഇവിടെ വേണ്ടരീതിയിൽ നടപ്പാക്കുന്നില്ല. പിഎംശ്രീ വിദ്യാഭ്യാസ പദ്ധതി നടപ്പാക്കി കേരളത്തിലെ വിദ്യാർത്ഥികൾക്ക് ആ പദ്ധതിയുടെ ഫലം ലഭ്യമാക്കുന്നില്ല.
തലസ്ഥാനത്ത് ബിജെപി പ്രവർത്തകരുടെ പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

 

Tags: keralaTripuramodiwestbengal#LDF_UDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.