Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 10:41 pm IST
inLifestyle

ഖസാക്കിസ്ഥാൻ രാജ്യത്തിന്റെ ഉത്തരഭാഗത്തെ അക്‌മോള മേഖലയിലുള്ള ഒരു ചെറിയ ഗ്രാമമാണ് കലാച്ചി. റഷ്യൻ, ജർമൻ വംശജർ തിങ്ങിപ്പാർക്കുന്ന ഈ ഗ്രാമത്തിൽ കസഖ് വിഭാഗക്കാർ വളരെ കുറവാണ്. വിശാലമായ പുൽമേടുകളിൽ ലളിതമായ കാർഷിക ജീവിതം നയിക്കുന്നവരാണ് ഈ നാട്ടുകാർ. കലാച്ചി ഗ്രാമത്തിന് ഒരു പ്രത്യേകതയുണ്ട്, ഈ ഗ്രാമത്തെ ലോകപ്രശസ്തമാക്കിയ പ്രത്യേകത. നിഗൂഢമായ ഉറക്കരോഗമാണ് ഈ പ്രത്യേകത.

2013 മുതലാണു ഗ്രാമവാസികളെ നിഗൂഢമായ ‘ഉറക്കരോഗം’ ബാധിക്കാൻ തുടങ്ങിയത്. 2010 മുതൽ ഒറ്റപ്പെട്ട കേസുകളുണ്ടായിരുന്നു. രോഗം ബാധിക്കുന്നവർ ദിവസങ്ങളോ ആഴ്ചകളോ നീളുന്ന ഗാഢനിദ്രയിലേക്ക് പെട്ടെന്ന് വഴുതിവീഴും. മതിഭ്രമം, തലകറക്കം, ഓർമക്കുറവ്, ഓക്കാനം തുടങ്ങിയ ലക്ഷണങ്ങളും ഇവർക്കുണ്ടായിരുന്നു. മുതിർന്നവരെയും കുട്ടികളെയും മൃഗങ്ങളെയും രോഗം ബാധിച്ചു. നടക്കുമ്പോഴും വാഹനമോടിക്കുമ്പോഴും ആളുകൾ കുഴഞ്ഞുവീഴുന്ന സംഭവങ്ങൾ സാധാരണമായി.

ഈ ഉറക്കരോഗം ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ ആഴത്തിൽ ബാധിച്ചു, അവർക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും വളർത്തി. പലർക്കും രോഗം ആവർത്തിച്ച് വന്നുകൊണ്ടിരുന്നു. ഇതോടെ കലാച്ചിക്ക് ‘സ്ലീപ്പി ഹോളോ’ (ഉറക്കത്തിന്റെ താഴ്‌വര) എന്ന വിളിപ്പേര് വീണു.

രോഗബാധിതരായ ഗ്രാമീണരുടെ മാനസിക സമ്മർദത്തെയും അതിജീവനത്തെയും കുറിച്ച് പഠനങ്ങൾ നടന്നു. ഇവർ കടുത്ത ക്ഷീണവും വൈകാരിക പിരിമുറുക്കവും അനുഭവിച്ചിരുന്നതായി ഈ പഠനങ്ങൾ രേഖപ്പെടുത്തി. വളർത്തുമൃഗങ്ങളെയും കന്നുകാലികളെയും രോഗം ബാധിച്ചത് ഗ്രാമത്തിലെ ഭയാനകമായ അന്തരീക്ഷത്തെ വർധിപ്പിച്ചു.

അടഞ്ഞുകിടക്കുന്ന സോവിയറ്റ് യുറേനിയം ഖനി ഈ ഗ്രാമത്തിനടുത്താണ്. അതിനാൽ തന്നെ റേഡിയേഷൻ, വൈറസുകൾ, ബാക്ടീരിയ, ഘനലോഹങ്ങൾ എന്നിവയാകാം കാരണമെന്ന് ആദ്യം വിചാരിക്കപ്പെട്ടു. എന്നാൽ പ്രാഥമിക അന്വേഷണത്തിൽത്തന്നെ ഈ കാരണങ്ങൾ തള്ളിക്കളഞ്ഞു. റേഡോൺ വാതകം മുതൽ മാനസികമായ കാരണങ്ങൾ വരെ പല സിദ്ധാന്തങ്ങളും ഉയർന്നുവന്നെങ്കിലും 2015-ൽ കസഖ്‌സ്താൻ അധികൃതർ യഥാർഥ കാരണം കണ്ടെത്തി.

വെള്ളം കയറിയ ഖനിയിൽനിന്നുയർന്ന കാർബൺ മോണോക്സൈഡിന്റെയും ഹൈഡ്രോകാർബണുകളുടെയും അമിത അളവ് അന്തരീക്ഷത്തിലെ ഓക്സിജന്റെ അളവ് കുറച്ചതാണ് പ്രതിസന്ധിക്കു കാരണമായത്. രോഗം ഇടവിട്ട് പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും ഇതായിരുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കുകയും പാരിസ്ഥിതിക സാഹചര്യങ്ങളിൽ മാറ്റം വരികയും ചെയ്തതോടെ രോഗബാധ അവസാനിച്ചു.

2015-ൽ കസഖ്‌സ്ഥാൻ സർക്കാർ ഗ്രാമവാസികൾക്ക് സ്വമേധയാ ഒഴിഞ്ഞുപോകാൻ സഹായം വാഗ്ദാനം ചെയ്തു. ഇതോടെ ഗ്രാമം ഏതാണ്ട് പൂർണമായും ആളൊഴിഞ്ഞു.

 

Tags: travel news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

World

കൺപീലികൾ വരെ ഐസായി ; ഇവിടെ എല്ലാവരും മഞ്ഞ് മനുഷ്യർ ; ലോകത്തെ ഏറ്റവും തണുത്ത നഗരത്തിൽ അതിശൈത്യം

പുതിയ വാര്‍ത്തകള്‍

ഹാമിദ് അൻസാരി ഹിന്ദുക്കളെ ലക്ഷ്യമിടുന്നത് ഇതാദ്യമല്ല : മുൻ ഉപരാഷ്‌ട്രപതിക്ക് ഇസ്ലാമിക പണ്ഡിതന്റെ തുറന്ന ശാസന 

കരിയറിലെ 50-ാമത് ചിത്രം : നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

‘ ആസാം, ആതിഖ്, മുഖ്താർ, അവരാണ് സർക്കാർ നടത്തിയിരുന്നത് ‘ ; യുപിയിലെ പല നഗരങ്ങളിലും എസ്പിക്കെതിരായ പോസ്റ്റർ യുദ്ധം പൊട്ടിപ്പുറപ്പെട്ടു

പ്രിയദർശിനി പദ്ധതിക്ക് 100 ദിവസം ; എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും നാളെ സ്ത്രീകള്‍ക്ക് സാരി വിതരണം

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

മോദി സർക്കാരിന്റെ പദ്ധതിക്ക് മുഖ്യമന്ത്രി ദളപതി വിജയ് ചിറക് നൽകും : സോളാർ പാനലുകൾ സ്ഥാപിക്കുന്നവരുടെ അക്കൗണ്ടുകളിലേക്ക് 22,000 രൂപ ട്രാൻസ്ഫർ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.