Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ശത്രുരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യയുടെ പുതിയ നീക്കം : മാർക്കോസ് കമാൻഡോസിനായി ക്ലോസ് ക്വാർട്ടർ ബാറ്റിൽ കാർബൈനുകൾ വരുന്നു

സാധാരണ തോക്കുകളേക്കാൾ വലിപ്പം കുറഞ്ഞതും എന്നാൽ വേഗത്തിൽ വെടിയുതിർക്കാൻ ശേഷിയുള്ളതുമായ തോക്കുകളാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2026, 08:06 pm IST
inIndia

ന്യൂദൽഹി : നാവികസേനയ്‌ക്ക് പുറമെ കരസേനയുടെയും കരുത്ത് വർദ്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ . 2,770 കോടി രൂപ ചെലവഴിച്ച് 4.25 ലക്ഷം ക്ലോസ് ക്വാർട്ടർ ബാറ്റിൽ (CQB) കാർബൈനുകൾ നിർമ്മിക്കുന്നത്. കാർബൈനുകൾ ലളിതമായി പറഞ്ഞാൽ സാധാരണ തോക്കുകളേക്കാൾ വലിപ്പം കുറഞ്ഞതും എന്നാൽ വേഗത്തിൽ വെടിയുതിർക്കാൻ ശേഷിയുള്ളതുമായ തോക്കുകളാണ്.

ഇന്ത്യൻ നാവികസേനയുടെ എലൈറ്റ് വിഭാഗമായ ‘മാർക്കോസ്’ പലപ്പോഴും വെള്ളത്തിനടിയിലൂടെയും തീരപ്രദേശങ്ങളിലൂടെയും രഹസ്യ നീക്കങ്ങൾ നടത്തുന്നവരാണ്. അവർക്ക് ഭാരം കുറഞ്ഞതും എന്നാൽ ശക്തവുമായ ആയുധങ്ങൾ ആവശ്യമാണ്. പുതിയ കരാർ പ്രകാരം ലഭിക്കുന്ന കാർബൈനുകൾ അവരുടെ ഇത്തരം ദൗത്യങ്ങൾക്ക് വലിയ മുതൽക്കൂട്ടാകും

ഭാരത് ഫോർജ് ലിമിറ്റഡ് (Bharat Forge), പി.എൽ.ആർ സിസ്റ്റംസ് എന്നീ ഇന്ത്യൻ കമ്പനികളാണ് ഇവ നിർമ്മിക്കുന്നത്.ഇറക്കുമതി കുറച്ച് തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കുന്നതിലൂടെ ഇന്ത്യയുടെ പ്രതിരോധ മേഖലയിൽ വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

2025-26 സാമ്പത്തിക വർഷത്തിൽ മാത്രം സൈന്യത്തിന്റെ ആധുനികവൽക്കരണത്തിനായി 1,82,492 കോടി രൂപയുടെ കരാറുകളാണ് പ്രതിരോധ മന്ത്രാലയം ഒപ്പിട്ടിരിക്കുന്നത്. ഇത് ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആധുനികവൽക്കരണ നീക്കങ്ങളിൽ ഒന്നാണ്

 

Tags: defence news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

India

പർവതങ്ങൾ പോലും തകർക്കാൻ കരുത്തുള്ള ഹാമർ മിസൈൽ , റഫേലിനൊപ്പം ചേർന്നാൽ ; പാകിസ്ഥാൻ ബാക്കിയുണ്ടാകുമോ ?

India

19 അന്തർവാഹിനികൾ, 74 ഫ്ലീറ്റ് കോർപ്സ്, 5 ആംഫിബിയസ് അസാൾട്ട് യൂണിറ്റുകൾ ; ലോകത്തിലെ ഏറ്റവും ശക്തമായ നാവികസേനകളുടെ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്

India

ശത്രുക്കളുടെ അന്തകൻ , ഉഗ്രരൂപിയായ പരമേശ്വരന്റെ കരുത്തുമായി ഭൈരവ് ബറ്റാലിയൻ : മാസ് വീഡിയോ പുറത്ത് വിട്ട് ഇന്ത്യൻ ആർമി

India

മഹാസമുദ്രത്തിൽ അജയ്യരായി ഇന്ത്യൻ നാവികസേന : വേട്ടയ്‌ക്കായി കൂടുതൽ പി-8ഐ വിമാനങ്ങൾ എത്തുന്നു ; 41,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമിക്കുന്ന കരുത്തൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.