Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

നട്‌സും ഡ്രൈ ഫ്രൂട്സും സ്ഥിരമായി കഴിക്കാറുണ്ടോ?എങ്കിൽ ഇത് അറിഞ്ഞു വച്ചോളൂ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 11:46 pm IST
in Health

ഡ്രൈ ഫ്രൂട്സും നട്‌സും പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഇവയിൽ ധാരാളമുണ്ട്.

രിയായ സമയത്ത്, ശരിയായ അളവിൽ കഴിച്ചാൽ മാത്രമേ ഡ്രൈ ഫ്രൂട്സിന്റെയും നട്‌സിന്റെയും ഗുണങ്ങൾ പൂർണ്ണമായി ശരീരത്തിന് ലഭിക്കൂ. ഇത് തടി കുറയ്‌ക്കാൻ മാത്രമല്ല, ഊർജ്ജം കൂട്ടാനും, ദഹന പ്രശ്നങ്ങൾ കുറയ്‌ക്കാനും, നല്ല ഉറക്കം കിട്ടാനുമെല്ലാം സഹായിക്കും. ഡ്രൈ ഫ്രൂട്സും നട്‌സും എപ്പോൾ, എങ്ങനെ കഴിക്കണം എന്നതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ നോക്കാം

ദിവസത്തിന്റെ തുടക്കത്തിൽ ഇവ കഴിക്കുന്നത് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കും. വ്യായാമത്തിന് മുൻപ് ഈന്തപ്പഴവും നട്‌സും കഴിക്കുന്നത് മികച്ച ഊർജ്ജം നൽകും. അതുപോലെ, വൈകുന്നേരങ്ങളിൽ മഗ്നീഷ്യo അടങ്ങിയ ബദാം പോലെയുള്ള നട്‌സ് കഴിക്കുന്നത് നല്ല ഉറക്കത്തിന് സഹായിക്കുന്നു.

രാവിലെ ഒഴിഞ്ഞ വയറ്റിൽ ഡ്രൈ ഫ്രൂട്സും നട്‌സും കഴിക്കുന്നത് ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് മെറ്റബോളിസം കൂട്ടാനും ദിവസം മുഴുവൻ ഊർജ്ജസ്വലരായിരിക്കാനും ഉപകരിക്കും. ബദാം, വാൾനട്ട്, ഉണക്കമുന്തിരി, അത്തിപ്പഴം എന്നിവ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർത്തതിന് ശേഷം രാവിലെ കഴിക്കുന്നത് വളരെ നല്ലതാണ്.

ഭക്ഷണങ്ങൾക്കിടയിൽ വിശപ്പ് തോന്നുമ്പോൾ ഒരുപിടി നട്‌സോ ഡ്രൈ ഫ്രൂട്സോ കഴിക്കുന്നത് ഏറെ നല്ലതാണ്. ഇത് പെട്ടെന്ന് വിശപ്പ് മാറ്റാൻ സഹായിക്കും. അതുപോലെ, ഉച്ചയ്‌ക്ക് ശേഷമുള്ള ക്ഷീണവും മന്ദതയും ഒഴിവാക്കി ദിവസം മുഴുവൻ ഉന്മേഷത്തോടെയിരിക്കാനും ഇത് സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബദാം, വാൾനട്ട് തുടങ്ങിയ നട്‌സ് ദിവസത്തിന്റെ ആദ്യ പകുതിയിൽ കഴിക്കുന്നതാണ് നല്ലത്. ഇത് ശരീരത്തിലെ കൊഴുപ്പ് എളുപ്പത്തിൽ കത്തിച്ചുകളയാന്‍ സഹായിക്കും. എന്നാല്‍ ഇങ്ങനെയുള്ളപ്പോള്‍ രാത്രിയിൽ നട്‌സ് കഴിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് കൊഴുപ്പടിയാൻ കാരണമായേക്കാം.

പ്രൂൺസ്, അത്തിപ്പഴം, ഉണക്കമുന്തിരി എന്നിവയിൽ നാരുകൾ ധാരാളമുണ്ട്. ഇത് മലവിസർജ്ജനം സുഗമമാക്കാൻ സഹായിക്കും. രാവിലെ ഇവ കഴിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്. വൈകുന്നേരം കുതിർത്ത ആപ്രിക്കോട്ട്, വാൾനട്ട് എന്നിവ കഴിക്കുന്നത് ഉറക്കത്തിന് മുൻപ് വയറ്റിൽ ഭാരം തോന്നിക്കാതെ ദഹനം സുഗമമാക്കും.

ബദാം, വാൾനട്ട്, പിസ്ത തുടങ്ങിയ നട്‌സിൽ ഉറക്കത്തെ സഹായിക്കുന്ന മഗ്നീഷ്യവും മെലറ്റോണിനും അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഇവ ചെറിയ അളവിൽ കഴിക്കുന്നത് സ്വാഭാവികമായ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

വാൾനട്ട് ഏത് സമയത്ത് കഴിക്കുന്നു എന്നതിനനുസരിച്ച് വ്യത്യസ്ത ഗുണങ്ങൾ നൽകുന്നു. രാവിലെ കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഹൃദയാരോഗ്യം എന്നിവയ്‌ക്ക് നല്ലതാണ്. രാത്രിയിൽ വാൾനട്ട് കഴിക്കുന്നത് ഉറക്കമില്ലായ്‌മ, മാനസിക സമ്മർദ്ദം എന്നിവ കുറയ്‌ക്കാൻ സഹായിക്കും.

Tags: health news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പർപ്പിൾ കളർ കാരറ്റ് എങ്ങനെ ഓറഞ്ച് നിറമായി : കാരണമിതാണ്

Health

മഞ്ഞക്കരുവിന് നിറവ്യത്യാസം? ഓറഞ്ച് നിറമാണെങ്കിൽ കഴിക്കാറുണ്ടോ? എങ്കിൽ ഇതറിഞ്ഞോളൂ..

Health

ഈ രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്നവരാണോ ? മാതളനാരങ്ങ കഴിക്കും മുൻപ് ഇതറിയണം , ഇല്ലെങ്കിൽ അപകടത്തിലാകും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.