Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വേണ്ടപ്പെട്ടവരുടെ മരണമോ ഉയരത്തിൽ നിന്നുള്ള വീഴ്ചയോ സ്വപ്നം കാണാറുണ്ടോ; ഈ സ്വപ്നങ്ങൾ നൽകുന്ന സൂചന!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 11:36 pm IST
inAstrology

സ്വപ്നങ്ങൾ ഓരോരുത്തരുടെയും ജീവിതരീതിയും ചിന്താഗതിയുമൊക്കെയായി ബന്ധപ്പെട്ട് കിടക്കുന്നവയാണ്. എങ്കിലും ഭൂരിഭാഗം ആളുകളും ചില സാഹചര്യങ്ങളിലെങ്കിലും സമാനമായ സ്വപ്നങ്ങൾ കാണാറുണ്ട്.

ഉയരത്തിൽ നിന്നും താഴെ വീഴുന്നത് സ്വപ്നം കാണാത്തവർ കുറവായിരിക്കും. ഈ വീഴ്ചയിൽ നിങ്ങൾ നിലം പതിച്ചാൽ മരണത്തെയാണ് സൂചിപ്പിക്കുന്നത് എന്നാണ് പലരുടെയും വിശ്വാസം. എന്നാൽ ഇത് തെറ്റാണ്. ഭയത്തിന്റെ പ്രതിഫലനം എന്ന് ഈ സ്വപ്നത്തെ വിശേഷിപ്പിക്കാം. തീർച്ചയില്ലാതെ എടുത്ത ഒരു തീരുമാനത്തെക്കുറിച്ച് പുനരാലോചന നടത്തണം എന്ന ഓർമപ്പെടുത്തലാണിത്.

‘ പൊതു ഇടത്തിൽ നഗ്നനാകുക ‘ എന്നത് സ്വപ്നത്തിൽ നിന്ന് ഉണർന്നാലും മനസ്സിനെ വേട്ടയാടുന്നതാണ് ഇത്തരം സ്വപ്നം. നിങ്ങൾ യഥാർത്ഥ വ്യക്തിത്വം മറച്ചുവച്ചുകൊണ്ട് പെരുമാറാൻ ശ്രമിക്കുന്നു എന്നാണ് സ്വപ്നത്തിന്റെ പൊരുൾ. നിങ്ങളുടെ കുറവുകളും അപൂർണതകളും മറ്റുള്ളവർക്ക് മുൻപിൽ വെളിപ്പെടുന്നതിനെ നിങ്ങൾ ഭയക്കുന്നുണ്ട് എന്നും ഇത് അർഥമാക്കുന്നു.

രു മൃഗം പിന്തുടരുന്നതാണ് കാണുന്നതെങ്കിൽ ദേഷ്യം, അഭിനിവേശം തുടങ്ങിയ വികാരങ്ങളിൽ നിന്ന് ഒളിച്ചോടാനാണ് നിങ്ങൾ ശ്രമിക്കുന്നത്. അജ്ഞാതൻ പിന്തുടരുന്നതാണ് സ്വപ്നമെങ്കിൽ കഴിഞ്ഞകാലത്ത്, ഒരുപക്ഷേ കുട്ടിക്കാലത്തുണ്ടായ ഒരു ദുരനുഭവം നിങ്ങളെ വേട്ടയാടുന്നുണ്ട്. എതിർലിംഗത്തിൽപ്പെട്ട ഒരാളാണ് പിന്തുടരുന്നതെങ്കിൽ നിങ്ങൾ പ്രണയത്തെ ഭയക്കുന്നുവെന്നോ കഴിഞ്ഞുപോയ ഒരു പ്രണയബന്ധം മനസ്സിനെ പിന്തുടരുന്നു എന്നോ മനസ്സിലാക്കാം.

പല്ല് കൊഴിയുന്ന സ്വപ്നം ഭൂരിഭാഗം ആളുകളും കാണുന്ന ഒരു സ്വപ്നമാണ്. നിങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചോ വാക്ചാതുര്യത്തെക്കുറിച്ചോ നിങ്ങൾക്ക് അപകർഷബോധമുണ്ടെന്ന് ഈ സ്വപ്നം പറഞ്ഞുതരുന്നു. ശക്തിയുടെയും ഉറപ്പിന്റെയും പ്രതീകമായി പല്ലുകളെ കണക്കാക്കാം. ആത്മസംരക്ഷണത്തെക്കുറിച്ചും സ്വന്തം ശക്തിയെക്കുറിച്ചുമോർത്ത് നിങ്ങൾ ആകുലപ്പെടുന്നുണ്ടെന്നും ശക്തി ക്ഷയിച്ച അവസ്ഥയിലാണ് നിങ്ങളെന്നും ഓർമിപ്പിക്കുകയാണ് ഈ സ്വപ്നം

സ്വയം മരിക്കുന്നതോ വേണ്ടപ്പെട്ടവർ മരിക്കുന്നതോ സ്വപ്നം കാണുന്നത് പലരെയും കുറച്ചൊന്നുമല്ല ഭയത്തിലാഴ്‌ത്തുന്നത്. ഒരു മാറ്റത്തെക്കുറിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയാണ് പ്രധാനമായും ഈ സ്വപ്നം സൂചിപ്പിക്കുന്നത്. മരണശേഷമുള്ള അവസ്ഥ പോലെ നടക്കാനിരിക്കുന്ന എന്തോ ഒരു കാര്യത്തെക്കുറിച്ച് കൃത്യമായ ബോധ്യം ഇല്ലാത്തതുമൂലം നിങ്ങളുടെ ഉള്ളിൽ ഉടലെടുത്തിരിക്കുന്ന ഭയത്തെയും ഇത് സൂചിപ്പിക്കുന്നുണ്ട്.

 

Tags: astro nrews
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

നിങ്ങളുടെ കയ്യിലെ രേഖ ഇങ്ങനെയോ? എങ്കിൽ ജീവിതം ഈ രീതിയിലാകും

Astrology

പണത്തെ ആകർഷിക്കാൻ മയിൽപ്പീലി വീട്ടിൽ ഇങ്ങനെ വയ്‌ക്കൂ

Astrology

ജോലിയിൽ മാറ്റം വരുമോ , അറിയാം കയ്യിലെ ഈ രേഖ നോക്കിയാൽ മതി

Astrology

വീടിനു ക്ഷേത്രത്തേക്കാൾ ഉയരം കൂടിയാൽ ദോഷമോ?

Spiritual

ഒരു മാസം രണ്ടു തവണ ജൻ‌മനക്ഷത്രം വന്നാല്‍ ഏത് ജൻ‌മനക്ഷത്രമായി സ്വീകരിക്കാം ?

പുതിയ വാര്‍ത്തകള്‍

ആലുവയിൽ ഷട്ടിൽ കളി കാണുന്നതിനിടെ കരാട്ടെ പരിശീലകൻ കുഴഞ്ഞുവീണു മരിച്ചു

പ്രകൃതിയെ നഷ്ടപ്പെടുത്തി വികസനം സാധ്യമല്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് : പരിസ്ഥിതിക്ക് വേണ്ടി നീതിയുടെ ആൽമരം പോലെ സുപ്രീം കോടതി ഉറച്ചുനിൽക്കുന്നു

ശബരിമലയില്‍ അരവണ വിതരണത്തിന് നിയന്ത്രണം; തീര്‍ഥാടകര്‍ക്ക് ലഭിക്കുന്നത് ഒരു ടിന്‍ മാത്രം

മെഡിക്കൽ കോളേജുകളിൽ പ്രവേശനത്തിന് വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ എസ്‌ഐടി അന്വേഷണം ആരംഭിച്ചു

യാത്രക്കിടെ റോഡിൽ മരക്കൊമ്പ് വീണ് അപകടം; 85 ശതമാനം വൈകല്യം സംഭവിച്ച യുവാവിന് 2.77 കോടി നഷ്ടപരിഹാരം

കാവിക്കൊടിയുമായി മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമായില്ല : വിശ്വാസികൾക്കെതിരെ പൊലീസിൽ പരാതി നൽകി കോൺഗ്രസ്

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.