തിരുവനന്തപുരം: പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വിസി.ഇത് സംബന്ധിച്ച് ഉത്തരവ് ലോക്ഭവന്‍ പുറത്തിറക്കി.
കഴിഞ്ഞ ഒന്നര വര്‍ഷമായി താല്‍ക്കാലിക വി സിയായിരുന്നു രവീന്ദ്രന്‍. നാലു വര്‍ഷത്തേക്കാണ് നിയമനം.
സെനറ്റ് നോമിനിയുടെ പേര് തള്ളിയാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുടെ നിര്‍ണായക നിയമനം.നേരത്തെ വി സിയുടെ ചുമതല വഹിച്ചിരുന്ന ഡോ. പി രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല കെമിസ്ട്രി വിഭാഗം പ്രൊഫസര്‍ ആണ്.
ഗവര്‍ണര്‍ ആയിരുന്ന ആരിഫ് മുഹമ്മദ് ഖാനാണ് പി രവീന്ദ്രനെ താല്‍ക്കാലിക വിസിയായി ആദ്യം നിയമിച്ചത്.
















