Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദീപക് ഞങ്ങൾക്കൊരു നല്ല മനുഷ്യനായിരുന്നു…അനു ചന്ദ്രയുടെ കുറിപ്പ്

ദീപക് ഞങ്ങള്‍ക്കൊരു നല്ല മനുഷ്യനായിരുന്നു എന്ന ഹൈലൈറ്റോടെ സ്ക്രിപ്റ്റ് റൈറ്ററായ അനുചന്ദ്ര എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വ്യത്യസ്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 12:24 am IST
in Kerala

തിരുവനന്തപുരം: ദീപക് ഞങ്ങള്‍ക്കൊരു നല്ല മനുഷ്യനായിരുന്നു എന്ന ഹൈലൈറ്റോടെ സ്ക്രിപ്റ്റ് റൈറ്ററായ അനുചന്ദ്ര എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് വ്യത്യസ്തമായി. വൈറല്‍ വീഡിയോ ഉണ്ടാക്കാനായി ദീപക് ബസില്‍ ലൈംഗികമായി ഉപദ്രവിച്ചു എന്ന് കാണിക്കുന്ന വ്യാജവീഡിയോ ആണ് പെണ്‍കുട്ടി ഉണ്ടാക്കിയത്. ഇത് പുറത്തറിഞ്ഞ വേദനയിലാണ് ദീപക് ആത്മഹത്യ ചെയ്തത്. ആത്മഹത്യ ചെയ്ത ദീപകിന് വേണ്ടി കണ്ണീരൊഴുക്കിയവരുടെ മുഖങ്ങള്‍ ചേര്‍ത്തുവെച്ച ചിത്രത്തോടെയാണ് അനു ചന്ദ്ര കുറിപ്പ് പങ്കുവെച്ചത്.

അനു ചന്ദ്രയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

നിങ്ങളൊരു കാര്യം ശ്രദ്ധിച്ചോ ? ദീപകിന്റെ പേരിൽ വിങ്ങി പൊട്ടി കരയുന്നത് ദീപകിന്റെ അച്ഛനും അമ്മയും മാത്രമല്ല. ദീപകിന്റെ സുഹൃത്തുക്കൾ, നാട്ടുക്കാർ, സ്ഥാപന ഉടമ തുടങ്ങി എല്ലാവരും അയാളുടെ പേരിൽ ഹൃദയം നൊന്ത് കരയുന്നുണ്ട്.
സത്യത്തിൽ ദീപക് എന്തായിരുന്നു എന്ന് വെളിപ്പെടാൻ അത്രയൊക്കെ മതി എന്നാണ് എനിക്ക് തോന്നുന്നത്. അതായത് ഇത്രക്കധികം വ്യത്യസ്ത ജീവിതങ്ങളിലുള്ള ആളുകൾ ഒരേ ഒരാളുടെ പേരിൽ ഒരേ വേദനയിൽ കരയുന്നുണ്ടെങ്കിൽ, അത് വെറുതെയൊരു ‘സിംപതി വേവ്’ ആയി കാണേണ്ടതില്ല. പകരം, ദീപക് ജീവിച്ചിരുന്ന കാലത്ത് അയാൾ മനുഷ്യരോട് എങ്ങനെയായിരുന്നു എന്നതിന്റെ തെളിവ് തന്നെയാണത്.
‘ ദീപക് ഞങ്ങൾക്കൊരു നല്ല മനുഷ്യനായിരുന്നു.’
എന്നതിന്റെ കൃത്യമായ തെളിവ് തന്നെയാണത് 🙏

Tags: suicideViral VideodeepakAnu Chandra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാളയാർ ആൾക്കൂട്ടക്കൊലക്കേസിലെ പ്രതി തൂങ്ങിമരിച്ചു, വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ടതിന് പിന്നാലെ ആത്മഹത്യ

Kerala

മദ്യപിക്കാന്‍ ഭാര്യ പണം നല്‍കിയില്ല, യുവാവ് ആത്മഹത്യ ചെയ്തു

Kerala

‘സിപിഐ ജില്ലാ നേതാക്കൾ ഉപജീവനമാർഗം ഇല്ലാതാക്കി’- സിപിഐ ഓഫീസിൽ കർഷകൻ തൂങ്ങിമരിച്ചു

Entertainment

ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് തമിഴ് നടി സുഭാഷിണി ആത്മഹത്യ ചെയ്തു; ജീവനൊടുക്കിയത് ചെന്നൈയിലെ വീട്ടിൽ, ചിത്രങ്ങൾ ഓൺലൈനിൽ വൈറൽ

Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

പുതിയ വാര്‍ത്തകള്‍

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.