Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2026, 06:13 pm IST
in Health

കൊളസ്ട്രോള്‍ ഇന്നത്തെ കാലത്ത് എല്ലാവര്‍ക്കും പരിചയമുള്ള ഒരു വാക്കാണ്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തില്‍ മുന്നില്‍ തന്നെയാണ് കൊളസ്ട്രോള്‍. ഭക്ഷണ കാര്യത്തില്‍ നിയന്ത്രണമില്ലാതിരിക്കുമ്പോഴാണ് കൊളസ്ട്രോള്‍ പരിധി വിടുന്നത്. എന്നാല്‍ പലരും കൊളസ്ട്രോള്‍ കൂടുതലാണ് എന്നറിയുമ്പോഴാണ് പലപ്പോഴും ഭക്ഷണ നിയന്ത്രണം കൊണ്ട് വരുന്നത്. എന്നാല്‍ ഭക്ഷണം ഒഴിവാക്കിയല്ല ഭക്ഷണ നിയന്ത്രണത്തിലൂടെ തന്നെ കൊളസ്ട്രോള്‍ കുറക്കാം. അതിനായി ഭക്ഷണം തന്നെയാണ് ഏറ്റവും ഉത്തമം. ഭക്ഷണം കഴിച്ച് തന്നെ കൊളസ്ട്രോള്‍ കുറക്കാം. അതിനായി സഹായിക്കുന്ന ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

മീന്‍ കഴിക്കാം

ഒമേഗ 3 ഫാറ്റി ആസിഡിനാല്‍ സമ്പുഷ്ടമാണ് മീന്‍. ഇറച്ചിയേക്കാള്‍ കൂടുതല്‍ മീന്‍ കഴിക്കാന്‍ ശ്രദ്ധിക്കാം. ഇത് കൊളസ്ട്രോള്‍ നിയന്ത്രണത്തിന് സഹായിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

മുട്ട കഴിക്കാം

മുട്ട കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കും എന്നാണ് ഒരു ഖ്യാതി. എന്നാല്‍ മുട്ട കഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. മുട്ടയുടെ മഞ്ഞക്കരു പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

മാംസം കഴിക്കുമ്പോള്‍

മാംസം കഴിക്കുമ്പോള്‍ കൊഴുപ്പാണ് ശ്രദ്ധിക്കേണ്ടത്. ബീഫ്, ചിക്കന്‍ എന്നിവയൊക്കെ കഴിക്കുമ്പോള്‍ അതിന്റെ പുറം തൊലി പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെയാണ് മാംസം കഴിക്കുമ്പോള്‍ പുറം തൊലി ഒഴിവാക്കണം എന്ന് പറയുന്നത്. ഇത് കൊളസ്ട്രോളിനെ ഇല്ലാതാക്കുന്നു.

പച്ചക്കറി ധാരാളം

പച്ചക്കറികളും ധാരാളം കഴിക്കാവുന്നതാണ്. ഇറച്ചിവിഭവങ്ങള്‍ കുറച്ച് പച്ചക്കറികള്‍ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബീന്‍സ്, കടല, ചീര, മുരിങ്ങ എന്നിവയെല്ലാം ധാരാളം ഭക്ഷണത്തിന്റെ ഭാഗമാക്കണം. ഇത് കൊളസ്ട്രോളിനെ നിലക്ക് നിര്‍ത്തും.

പഴങ്ങള്‍

പഴങ്ങളും ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കണം. ബ്രേക്ക്ഫാസ്റ്റിനു ശേഷവും ഉച്ചഭക്ഷണത്തിനു ശേഷവും പഴങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. ഇത് ദഹനത്തിന് വളരെയധികം സഹായിക്കും. ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോളിന് ഇത് സഹായിക്കും. പൊരിച്ചതും വറുത്തതും പൊരിച്ചതും വറുത്തതുമായ വസ്തുക്കള്‍ പരമാവധി ഒഴിവാക്കുക. ജങ്ക് ഫുഡുകള്‍ ധാരാളം കഴിക്കുന്നതാണ് പലപ്പോഴും കൊളസ്ട്രോളിലെ ഒളിച്ചിരിക്കുന്ന വില്ലന്‍. ബര്‍ഗര്‍, പിസ എന്നവയൊക്കെ പരമാവധി ഒഴിവാക്കാം.

 

Tags: healthCholestrolCholesterol
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ ഷുഗർ നില എത്ര കൂടുതലെങ്കിലും പിടിച്ച് നിര്‍ത്താന്‍ സാധിക്കുന്ന കിടിലൻ ഭക്ഷണം

Health

ആയുസ്സ് വർദ്ധിക്കാൻ ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Health

തൈരിൽ ഗുണങ്ങളും ദോഷങ്ങളുമുണ്ട്, നിങ്ങള്‍ക്ക് ഈ രോഗങ്ങളുണ്ടെങ്കില്‍ തൈര് ഒരു കാരണവശാലും കഴിക്കരുത്

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Women

മൂന്ന് പതിറ്റാണ്ടിനുള്ളിൽ ഇന്ത്യയിൽ സ്തനാർബുദ കേസുകൾ 130% വർദ്ധിച്ചതായി ലാൻസെറ്റ് പഠന റിപ്പോർട്ട് ; ആറ് ഘടകങ്ങൾ രോഗത്തെ ക്ഷണിച്ച് വരുത്തുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.