Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇറാനെ ഇന്ത്യയ്‌ക്ക് എതിരായി തിരിയ്‌ക്കാന്‍ ട്രംപിന്റെ രഹസ്യ പദ്ധതിയോ?

ഇറാനെ ഇന്ത്യയ്‌ക്ക് എതിരായി തിരിയ്‌ക്കാന്‍ ട്രംപിന് രഹസ്യ പദ്ധതിയുണ്ടെന്ന് സംശയം. കാരണം ഇറാന്‍ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്രപ്രധാനമായ രാജ്യമാണ്. അതുകൊണ്ടാണ് കോടികള്‍ മുടക്കി ഇറാനില്‍ ഇന്ത്യ ഛാബഹാര്‍ തുറമുഖം പണിയുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാനും വികസനത്തിനും 12 കോടി ഡോളര്‍ മുടക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 11:25 pm IST
in World

ന്യൂദല്‍ഹി: ഇറാനെ ഇന്ത്യയ്‌ക്ക് എതിരായി തിരിയ്‌ക്കാന്‍ ട്രംപിന് രഹസ്യ പദ്ധതിയുണ്ടെന്ന് സംശയം. കാരണം ഇറാന്‍ എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറ്റവും തന്ത്രപ്രധാനമായ രാജ്യമാണ്. അതുകൊണ്ടാണ് ഇറാനില്‍ ഇന്ത്യ ഛാബഹാര്‍ തുറമുഖം പണിയുമ്പോള്‍ ഉപകരണങ്ങള്‍ വാങ്ങാനും വികസനത്തിനും 12 കോടി ഡോളര്‍ മുടക്കിയത്. മറ്റൊരു 25 കോടി ഡോളര്‍ വായ്‌പ വാങ്ങിയും ഇന്ത്യ ഇറക്കിയിട്ടുണ്ട്. കാരണം ഛാബഹാര്‍ ഇന്ത്യയുടെ കയറ്റുമതി ബിസിനസിന്റെ ജീവരേഖയാണ്. ഇറാനിലെ അലി ഖമേനിയുമായുള്ള ഇന്ത്യയുടെ മെച്ചപ്പെട്ട ബന്ധമാണ് ഛാബഹാര്‍ തുറമുഖത്തിന് 37 കോടി ഡോളര്‍ മുടക്കാന്‍ (ഏകദേശം 3300 കോടി രൂപ) മുടക്കാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചത്. അത് നല്‍കുന്ന ബിസിനസ് സാധ്യത വളരെ വലുതായിരുന്നു. അതാണ് ഇപ്പോള്‍  യുഎസ് പൊലിപ്പിച്ചെടുക്കുന്ന ഇറാനിലെ ആഭ്യന്തര കലാപംകലാപം മൂലം അടഞ്ഞുപോകുന്നത്.

പാകിസ്ഥാന്റെ സഹായമില്ലാതെ ഇന്ത്യയ്‌ക്ക് അഫ്ഗാനിസ്ഥാനിലേക്കും മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കും പ്രവേശിക്കാന്‍ ഇന്ത്യയ്‌ക്ക് ഛാബഹാര്‍ തുറമുഖമാണ് ഏക മാര്‍ഗ്ഗം. 2021ല്‍ താലിബാന്‍ അധികാരത്തില്‍ വന്നതിന് ശേഷം ഇന്ത്യ താലിബാന്‍ സര്‍ക്കാരുമായി ബന്ധം മെച്ചപ്പെടുത്തിവരികയായിരുന്നു. ഛാബഹാര്‍ തുറമുഖം പ്രവര്‍ത്തിച്ചാല്‍ അഫ്ഗാനിലേക്ക് ഇന്ത്യയ്‌ക്ക് സുഗമമായി നീങ്ങാം. താലിബാന്‍ സഹായത്തോടെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയ്‌ക്ക് പാക് സഹായമില്ലാതെ നീങ്ങാം.

ഇറാനില്‍ വലിയ സാമൂഹിക കലാപമുണ്ടായാല്‍ ഛാബഹാര്‍ പ്രവര്‍ത്തനം മുടങ്ങും. അതുപോലെ അമേരിക്കയുടെ പിന്തുണയോടെയുള്ള ഒരു സര്‍ക്കാര്‍ ഇറാനില്‍ വന്നാലും ഇന്ത്യയ്‌ക്ക് തലവേദനയാകും. അമേരിക്കയുടെ സമ്മര്‍ദ്ദത്തിന് കീഴില്‍ മാത്രമേ ഇന്ത്യയ്‌ക്ക് ഛാബഹാര്‍ തുറമുഖം ഉപയോഗിക്കാന്‍ സാധിക്കൂ. ഇനി പഴയ ഷാഭരണം തിരിച്ചുവന്ന് റെസ് പെഹ് ലവി ഇറാന്‍ ഭരണം പിടിച്ചാലും അത് ഇന്ത്യയ്‌ക്ക് എതിരാവും. പണ്ട് ഷാ ഭരണം നിലനിന്നപ്പോള്‍ 1965ലും 1971ലും യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ആയുധം നല്‍കി സഹായിച്ചിരുന്നു. ആയുധങ്ങള്‍ മാത്രമല്ല, എണ്ണയും സൈനിക ഉപകരണങ്ങളും ഇറാന്‍ പാകിസ്ഥാന് നല്‍കിയിരുന്നു.

Tags: modiTrumpiranTalibanChabahar portchabaharAli Khamenei
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

World

ഇറാന്റെ IRGC വക്താവ് അലി മുഹമ്മദ് നൈനി കൊല്ലപ്പെട്ടു; വാർത്ത സ്ഥിരീകരിച്ച് ഇറാനിയൻ സ്റ്റേറ്റ് മീഡിയ

News

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

World

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.