Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കായികതാരങ്ങള്‍ യുവാക്കള്‍ക്ക് പ്രേരണയാകണം: അലോക് കുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 09:38 am IST
in India, Parivar
ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു

ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക്കുമാര്‍ സംസാരിക്കുന്നു

പാനിപ്പത്ത് (ഹരിയാന): യുവാക്കളെ കായികമേഖലയിലേക്ക് നയിക്കാന്‍ പ്രത്യേക പരിശ്രമം വേണമെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍ പറഞ്ഞു.

മയക്കുമരുന്നുകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവര്‍ക്ക് അത് സഹായകമാകും. മുന്‍നിര കായികതാരങ്ങള്‍ ഇക്കാര്യത്തില്‍ മാതൃകകളാകണം. സാമൂഹിക തിന്മകളെക്കുറിച്ച് അവബോധം വളര്‍ത്തുകയും കൂടുതല്‍ കൂടുതല്‍ യുവാക്കളെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാനിപ്പത്ത് എസ്ഡി കോളജില്‍ സംഘടിപ്പിച്ച കായികസംവാദത്തില്‍ രാഷ്‌ട്രനിര്‍മാണത്തില്‍ കായികതാരങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അലോക് കുമാര്‍.

ജനസംഖ്യയെ രാഷ്‌ട്രത്തിന്റെ കരുത്തായി വിനിയോഗിക്കാന്‍ കഴിയണമെന്നും എല്ലാവരും ഒരേ മനസോടെ രാഷ്‌ട്രത്തിന്റെ മുന്നേറ്റത്തില്‍ പങ്കാളികളാകണമെന്നും അലോക് കുമാര്‍ പറഞ്ഞു. രാജ്യത്ത് 1.4 ബില്യണാണ് ജനസംഖ്യ. ജനസംഖ്യയുടെ ഈ വലിപ്പം മൂലം പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തകര്‍ച്ചയിലേക്ക് നീങ്ങുന്നു. എന്നാല്‍ അത് തടഞ്ഞ് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ഇതേ ജനതയ്‌ക്ക് തന്നെ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുമ്പ് നമുക്ക് കൂട്ടുകുടുംബങ്ങളായിരുന്നു. ആധുനികതയുടെയും പാശ്ചാത്യ സംസ്‌കാരത്തിന്റെയും കടന്നുകയറ്റത്തില്‍ നമ്മള്‍ അണുകുടുംബങ്ങളായി. അതേസമയം പാശ്ചാത്യ രാജ്യങ്ങള്‍ കൂട്ടുകുടുംബ പാരമ്പര്യം സ്വീകരിക്കുന്നു. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും കുടുംബത്തിനായി സമര്‍പ്പിക്കാന്‍ ഓരോ വ്യക്തിയും തയാറാകണം. കുടുംബാംഗങ്ങളുമായി ഒരുമിച്ച് ഭക്ഷണം കഴിക്കുകയും വര്‍ത്തമാനം പറയുകയും അതുവഴി ഇഴയടുപ്പം വളര്‍ത്തുകയും വേണം. അടുത്ത തലമുറയെ എല്ലാത്തരം തിന്മകളില്‍ നിന്നും രക്ഷിക്കാന്‍ കുടുംബമൂല്യങ്ങള്‍ പകരുക മാത്രമാണ് പോംവഴിയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യം സാമ്പത്തികമായി മുന്നേറണമെങ്കില്‍, നമ്മള്‍ സ്വദേശി സ്വീകരിക്കണം. പതിനഞ്ചാം നൂറ്റാണ്ടില്‍, ബ്രിട്ടീഷുകാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുമ്പോള്‍ത്തന്നെ നമുക്ക് നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകള്‍ ഉണ്ടായിരുന്നു. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം മികച്ചതായിരുന്നു. പുതിയവയെ സ്വീകരിക്കുമ്പോള്‍ പഴയതിനെ തള്ളുന്ന രീതി നല്ലതല്ല. പുതിയതും പുരാതനവുമായ പാരമ്പര്യങ്ങളെ സന്തുലിതമാക്കുമ്പോള്‍ മാത്രമേ നമുക്ക് സമ്പന്നമായ ഒരു രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ കഴിയൂ. നമ്മുടെ അവകാശങ്ങളെക്കുറിച്ച് നമുക്ക് ബോധമുണ്ട്, പക്ഷേ കടമകളുടെ കാര്യം വരുമ്പോള്‍ നമ്മള്‍ പിന്നോട്ട് പോകുന്നു. കൊവിഡ് കാലത്ത്, ജനങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ബജറ്റിനേക്കാള്‍ പലമടങ്ങ് സമൂഹം ചെലവഴിച്ചു. ഇത്തരത്തിലുള്ള പൗരധര്‍മ്മബോധം എപ്പോഴും വേണം. പൗരന്മാര്‍ ഉത്തരവാദിത്തത്തോടെ തങ്ങളുടെ കടമകള്‍ നിറവേറ്റുന്നില്ലെങ്കില്‍ ഒരു രാജ്യവും പുരോഗമിക്കില്ല.

കായികതാരങ്ങള്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ ഭാരതീയ പാരമ്പര്യങ്ങളും സംസ്‌കാരവും പ്രോത്സാഹിപ്പിക്കണം. സാമൂഹിക ഐക്യം, പരിസ്ഥിതി സംരക്ഷണം, സ്വദേശി ഉല്‍പന്നങ്ങളുടെ ഉപയോഗം, കുടുംബമൂല്യങ്ങള്‍, പൗരധര്‍മ്മം എന്നിവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തണമെന്ന് അലോക് കുമാര്‍ പറഞ്ഞു.

കായികതാരങ്ങള്‍ രാജ്യത്തിന്റെ അഭിമാനമാണെന്ന് പരിപാടിയില്‍ മുഖ്യാതിഥിയായ ഒളിമ്പിക് മെഡല്‍ ജേതാവ് രവി ദഹിയ പറഞ്ഞു. ആര്‍എസ്എസ് ഹരിയാനയുടെ പ്രാന്ത സംഘചാലക് പ്രതാപ്, സ്പോര്‍ട്സ് യൂണിവേഴ്സിറ്റി വിസി റായ്, അന്താരാഷ്‌ട്ര ഗുസ്തി താരം യോഗേശ്വര്‍ ദത്ത്, ഭാരതത്തിലെ ആദ്യ വനിതാ പാരാലിമ്പിക് മെഡല്‍ ജേതാവ് ദീപ മാലിക് തുടങ്ങിയവരും പങ്കെടുത്തു.

Tags: Alok KumarsportspersonsRSS Sahasarkaryawah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Parivar

സനാതന പാരമ്പര്യം സംരക്ഷിക്കുന്നതില്‍ വനവാസി സമൂഹത്തിന് വലിയ പങ്ക്; സര്‍കാര്യവാഹ്

Kerala

സര്‍ക്കാരേ ഇതുകാണുന്നില്ലേ? ഭക്ഷണ അലവന്‍സ് കുടിശിക 7 കോടി, സെക്രട്ടേറിയറ്റിനു മുന്നില്‍ കായികതാരങ്ങളുടെ പ്രതിഷേധം

Sports

കായികതാരങ്ങള്‍ക്ക് 30 ദിവസത്തെ കാഷ്വല്‍ ലീവ് മതിയാവില്ല: പി.ടി. ഉഷ

യുപിയിലെ ലഖ്നൗവില്‍ അഹല്യബായി ഹോള്‍ക്കര്‍ ത്രിശതാബ്ദി ആഘോഷങ്ങള്‍ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്, ആര്‍എസ്എസ് സഹസര്‍കാര്യവാഹ് അലോക് കുമാര്‍,
ത്രിശതാബ്ദി ആഘോഷ സമിതി ദേശീയ സെക്രട്ടറി ഡോ. മാലാ ഠാക്കൂര്‍ എന്നിവര്‍ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്യുന്നു
India

അഹല്യാബായി ഹോള്‍ക്കര്‍ ജനക്ഷേമ ഭരണത്തിന്റെ ഉദാത്ത മാതൃക: അലോക് കുമാര്‍

India

ട്രംപിനെ അഭിനന്ദിച്ച് വിഎച്ച്പി : ആഗോള സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ഇരു രാജ്യങ്ങളും ഒരുമിച്ച് മുന്നേറട്ടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.