Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും നമ്മുടെ രാഷ്‌ട്രത്തെക്കുറിച്ച് ശരിയായ ധാരണ ഉള്‍ക്കൊള്ളണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 09:10 am IST
in India, Parivar
സംഘശതാബ്ദിയുടെ ഭാഗമായി രാജ്കോട്ട് സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച യുവപ്രതിഭകളുടെ ഒത്തുചേരലില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സൗരാഷ്ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കന്‍ സമീപം

സംഘശതാബ്ദിയുടെ ഭാഗമായി രാജ്കോട്ട് സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച യുവപ്രതിഭകളുടെ ഒത്തുചേരലില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സൗരാഷ്ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കന്‍ സമീപം

രാജ്കോട്ട് (ഗുജറാത്ത്): ദേശീയതാത്പര്യത്തോടെയുള്ള നിസ്വാര്‍ത്ഥവും ആത്മാര്‍ത്ഥവുമായ ഏത് പ്രവര്‍ത്തിയും സംഘപ്രവര്‍ത്തനമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിക്കിപീഡിയ വഴി ആര്‍എസ്എസിനെ അറിയാന്‍ ശ്രമിക്കരുത്. മറ്റുള്ളവരുടെ പ്രചാരണത്തിലൂടെയും സംഘത്തെ മനസിലാക്കാനാകില്ല. നിങ്ങള്‍ രാഷ്‌ട്രകാര്യത്തിനായി ചെയ്യുന്ന ഏത് നല്ല കാര്യവും സംഘത്തിന്റെ കാര്യമായിത്തീരും. കാരണം സംഘകാര്യവും രാഷ്‌ട്രകാര്യവും രrajkotണ്ടല്ല, അദ്ദേഹം പറഞ്ഞു.

സംഘശതാബ്ദിയുടെ ഭാഗമായി രാജ്കോട്ട് സേവാഭാരതി ഭവനില്‍ സംഘടിപ്പിച്ച യുവപ്രതിഭകളുടെ ഒത്തുചേരലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോഴും നമ്മുടെ രാഷ്‌ട്രത്തെക്കുറിച്ച് ശരിയായ ധാരണ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം യുവാക്കളോട് പറഞ്ഞു. രാജ്യം എന്താണെന്നും എന്താകണമെന്നുമുള്ള കാഴ്ചപ്പാട് നമുക്ക് വേണം. ഈ ധാരണയുടെ അഭാവം കൊണ്ടാണ് നമ്മുടെ രാജ്യം മുമ്പ് അടിമത്തത്തിലേക്ക് വീണത്. ഇത് ജീവനുള്ള മണ്ണാണ്. ഭാരതമാതാവെന്നാണ് നാം രാജ്യത്തെ വിളിക്കുന്നത്. അത് അവിഭാജ്യമാണ്. നമ്മുടെ ഹൃദയവികാരമാണ്, മോഹന്‍ ഭാഗവത് പറഞ്ഞു.

ഇത് ഹിന്ദുരാഷ്‌ട്രമാണ്. ബ്രിട്ടീഷുകാര്‍ ബ്രിട്ടനിലും അമേരിക്കക്കാര്‍ അമേരിക്കയിലും താമസിക്കുന്നതുപോലെ, ഹിന്ദുസ്ഥാനില്‍ താമസിക്കുന്നവരെല്ലാം ഹിന്ദുക്കളാണ്. ഇന്ത്യ, ഹിന്ദുസ്ഥാന്‍ എന്നീ പേരുകളെല്ലാം ഒന്നിനെയാണ് അടയാളപ്പെടുത്തുന്നത്. ഭാരതവും ഹിന്ദുധര്‍മ്മവും ഒന്നാണ്, അത് ഒരു ജീവിതഭാവമാണ്. ഒരുമിച്ചു ജീവിക്കുകയും ഒരുമയോടെ മുന്നോട്ട് പോകുകയും ചെയ്യുന്ന സ്വഭാവമാണത്. വസുധൈവ കുടുംബകം എന്നതാണ് നമ്മുടെ ആത്മാവ്. സനാതനി, ഭാരതീയന്‍, ഇന്ത്യന്‍, ഹിന്ദു തുടങ്ങിയവയെല്ലാം സമാനമായ പേരുകളാണ്. ‘ഹിന്ദു’ എന്ന വാക്ക് കൂടുതല്‍ ലളിതവും എളുപ്പത്തില്‍ മനസിലാക്കാവുന്നതുമാണ്, സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.

ഭാരതത്തില്‍ അതിപുരാതനകാലം മുതലേ ജീവിക്കുന്നവരാണ് ഹിന്ദുസമൂഹം. വിശാലമായ ആ പാരമ്പര്യം അവനില്‍ നിന്ന് മറച്ചുവയ്‌ക്കാനുള്ള ആസൂത്രിത ഗൂഢനീക്കം വിദ്യാഭ്യാസത്തിലൂടെയും മറ്റും അധിനിവേശ ശക്തികള്‍ നടത്തിയിട്ടുണ്ട്. പരമ്പരാഗത ജനത എന്ന നിലയില്‍ ഈ രാജ്യത്തെ ശക്തവും വികസിതവുമാക്കാനുള്ള ഉത്തരവാദിത്തം ഹിന്ദുസമൂഹത്തിനുണ്ട്. അതുകൊണ്ടുതന്നെ മുഴുവന്‍ ഹിന്ദുസമൂഹത്തെയും ഒന്നിപ്പിക്കാനും ഗുണനിലവാരം വളര്‍ത്താനും ലോകക്ഷേമത്തിനായി രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകാനും സംഘം നിരന്തരം പ്രവര്‍ത്തിക്കുന്നു, അദ്ദേഹം പറഞ്ഞു.
സംഘം ശാഖകളിലൂടെ വ്യക്തികളില്‍ സമര്‍പ്പണഭാവം വളര്‍ത്തുന്നു. അത്തരം സ്വയംസേവകര്‍ക്ക് സമൂഹത്തിന്റെ വിവിധ മേഖലകളെ സേവിക്കാന്‍ കഴിയും. എന്നാല്‍ രാഷ്‌ട്രത്തിന്റെയാകെ മുന്നേറ്റത്തിന് മുഴുവന്‍ സമൂഹത്തിന്റെയും സജീവത ആവശ്യമാണ്. എല്ലാവര്‍ക്കും ശാഖയില്‍ വന്ന് സ്വയംസേവകരാകാന്‍ കഴിയാത്തതിനാല്‍ മാറ്റത്തിന്റെ അഞ്ച് മന്ത്രങ്ങള്‍- പഞ്ച പരിവര്‍ത്തനം എന്ന ആശയം സംഘം അവതരിപ്പിച്ചു: സാമാജിക സമരസത, കുടുംബമൂല്യങ്ങളുടെ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, സ്വദേശി, പൗരധര്‍മ്മം എന്നീ അഞ്ച് മേഖലകളില്‍ ചെറുതും വലുതുമായ പ്രവര്‍ത്തനങ്ങളിലൂടെ ഏതൊരു പൗരനും രാഷ്‌ട്രത്തിന്റെ പുരോഗതിക്ക് തങ്ങളുടേതായ സംഭാവന നല്‍കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് സൗരാഷ്‌ട്ര പ്രാന്ത സംഘചാലക് മുകേഷ്ഭായ് മാല്‍ക്കന്‍ വേദിയില്‍ സന്നിഹിതനായിരുന്നു.

Tags: rajkotRSS@100RSS Sarsanghchalak Dr. Mohan Bhagwat
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു
Kerala

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

India

സമരസസമാജ നിര്‍മിതിക്കായി ഇനിയും പ്രവര്‍ത്തിക്കണം: ഹൊസബാളെ

India

ഭാരതത്തെ ഭാരതമായി നിലനിര്‍ത്തുകയും നമ്മുടെ ഓരോ തരി മണ്ണും സ്വന്തമെന്ന ഭാവത്തോടെ സംരക്ഷിക്കുകയും വേണം: ദത്താത്രേയ ഹൊസബാളെ

Kerala

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

Kerala

സംഘവികാസം എന്നാൽ ദേശീയ ആശയങ്ങളുടെ വ്യാപനം എന്നാണർത്ഥം: സർകാര്യവാഹ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.