Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൗദി-യുഎഇ സംഘര്‍ഷങ്ങളില്‍ പക്ഷം പിടിക്കാനില്ലെന്ന നയം വ്യക്തമാക്കി മോദി

സൗദി അറേബ്യയും യുഎഇയും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരക്കിട്ട് ഇന്ത്യാ സന്ദര്‍ശനം നടത്തിയ യുഎഇ പ്രസിഡന്‍റിനോട് മോദി നയം വ്യക്തമാക്കി. സൗദി- യുഎഇ ഏറ്റുമുട്ടലുകളില്‍ ഇന്ത്യ ഇടപെടാനില്ല. ഇക്കാര്യത്തില്‍ ഇന്ത്യ നിഷ്പക്ഷത പുലര്‍ത്തും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 12:47 am IST
in India, World

ന്യൂദല്‍ഹി: സൗദി അറേബ്യയും യുഎഇയും തമ്മില്‍ സംഘര്‍ഷം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ തിരക്കിട്ട് ഇന്ത്യാ സന്ദര്‍ശനം നടത്തിയ യുഎഇ പ്രസിഡന്‍റിനോട് മോദി നയം വ്യക്തമാക്കി. സൗദി- യുഎഇ ഏറ്റുമുട്ടലുകളില്‍ ഇന്ത്യ ഇടപെടാനില്ല. ഇക്കാര്യത്തില്‍ ഇന്ത്യ നിഷ്പക്ഷത പുലര്‍ത്തും.

ഒരു അടിയന്തരകൂടിക്കാഴ്ചയ്‌ക്കാണ് യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇന്ത്യയില്‍ തിരക്കിട്ട് എത്തിയത്. വെറും മൂന്ന് മണിക്കൂര്‍ നേരം മാത്രമാണ് അദ്ദേ്ഹം ഇന്ത്യയില്‍ ചെലവഴിച്ചത്.

പാകിസ്ഥാനും സൗദിയും തുര്‍ക്കിയുമായി ചേര്‍ന്ന് ഒരു ഗള്‍ഫ് നേറ്റോ സഖ്യം രൂപീകരിച്ച പശ്ചാത്തലത്തില്‍ കൂടിയായിരുന്നു യുഎഇ പ്രസിഡന്‍റിന്റെ ഇന്ത്യാ സന്ദര്‍ശനം. പാശ്ചാത്യ നേറ്റോ സഖ്യമാതൃകയില്‍ ഇവരില്‍ ഏത് രാജ്യത്തെ തൊട്ടാലും സഖ്യത്തെ ആക്രമിച്ചതായി കണക്കാക്കി, സംയുക്ത സേനാനീക്കം നടത്തുമെന്നാണ് പാകിസ്ഥാനും സൗദിയും തുര്‍ക്കിയും അവകാശപ്പെടുന്നത്. ഇതിനെതിരെ യുഎഇയും അമേരിക്കയ്‌ക്കപ്പുറം മറ്റ് സഖ്യകക്ഷികളെ തേടുകയാണ്.

യെമനില്‍ യുഎഇ ഇടപെടത്തോടെയാണ് സൗദി-യുഎഇ ബന്ധം വഷളായത്. യെമനിലെ യുഎഇ പട്ടാളക്കാരെ അടിയന്തരമായി പിന്‍വലിക്കണമെന്ന് സൗദി അന്ത്യശാസനം നല്‍കിയതോടെ യുഎഇ യെമനില്‍ നിന്നും പിന്‍മാറിയിരുന്നു. തെക്കന്‍ യെമനിലെ വിമതസേനയെ യുഎഇ പിന്തുണച്ചതാണ് സൗദിയെ ചൊടിപ്പിച്ചത്. ഈ മേഖലയില്‍ എണ്ണക്കിണറുകള്‍ ധാരാളമുള്ളതും യുഎഇയെ ഇവിടേക്ക് ആകര്‍ഷിച്ചിരിക്കാം എന്ന് റിപ്പോര്‍ട്ടുണ്ട്. തെക്കന്‍ യെമന്‍ സ്വതന്ത്രപരമാധികാര പ്രദേശമാക്കണമെന്ന ആവശ്യമാണ് അള്‍ഡറൂസ് അല്‍ സുബൈദി ഉയര്‍ത്തുന്നത്. എന്നാല്‍ യെമനെ സൗദിയുടെ നിയന്ത്രണത്തിലുള്ള രാജ്യമാക്കാനാണ് സൗദി ശ്രമിക്കുന്നത്.

എന്തായാലും സൗദി-യുഎഇ ഏറ്റുമുട്ടലുകളില്‍ ഭാഗഭാഗമാക്കാന്‍ ഇന്ത്യ ഇല്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സൗദിയേയും യുഎഇയെയും കൂടെ നിര്‍ത്തി, ഇസ്രയേലിനെക്കൂടി പങ്കാളിയാക്കി ഇവിടുത്തെ പാകിസ്ഥാന്റെയും തുര്‍ക്കിയുടെയും സാന്നിധ്യം കുറയ്‌ക്കാനാണ് ഇന്ത്യയുടെ ശ്രമം.

Tags: modiMohammed Bin SalmanUAE PresidentSaudi kingMohammed Bin Zayed Al NahyanWest Asia conflict
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

India

ചൈനയിലേക്കില്ല ; റഷ്യൻ ടാങ്കറുകൾ കടലിൽ വച്ച് യു ടേൺ എടുത്ത് ഭാരതത്തിലേയ്‌ക്ക് ; ഇത് മോദിയുടെ നയതന്ത്രക്കരുത്ത്

India

ഇറാനുമായുള്ള നയതന്ത്രമോ യഥാർത്ഥ സൗഹൃദമോ ! യുദ്ധത്തിനിടയിൽ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകളെ ഇന്ത്യ എങ്ങനെയാണ് രക്ഷപ്പെടുത്തിയത് ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.