Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എല്ലാ മേഖലകളിലും ക്രമേണ തലമുറമാറ്റം ഉണ്ടാകണം ; പുതിയ തലമുറയ്‌ക്ക് ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞു നൽകണം: നിതിൻ ഗഡ്കരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 07:19 pm IST
in India

ന്യൂഡൽഹി : പുതിയ തലമുറയ്‌ക്ക് ഉത്തരവാദിത്തങ്ങൾ ഒഴിഞ്ഞു നൽകേണ്ട സമയത്ത് അത് ചെയ്യണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി . രാഷ്‌ട്രീയത്തിലും വ്യവസായത്തിലും സംഘടനകളിലും യുവാക്കളെ മുൻപന്തിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ച് രാജ്യത്ത് ചർച്ചകൾ നടക്കുന്ന സമയത്താണ് ഗഡ്കരിയുടെ പരാമർശം. വിദർഭ-ഖസ്ദർ വ്യാവസായിക ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ നാഗ്പൂരിൽ നടന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

‘ എല്ലാ മേഖലകളിലും ക്രമേണ തലമുറമാറ്റം ഉണ്ടാകണം .പുതിയ തലമുറ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സംവിധാനം നന്നായി പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്യുമ്പോൾ, മുതിർന്നവർ ബഹുമാനപൂർവ്വം പിന്നോട്ട് പോകണം. ഈ മാറ്റം ഒരു സമ്മർദ്ദത്തിലും സംഭവിക്കരുത്, മറിച്ച് ഒരു സ്വാഭാവിക പ്രക്രിയയായിരിക്കണം.നമ്മൾ ക്രമേണ വിരമിച്ച് പുതിയ തലമുറയ്‌ക്ക് ഉത്തരവാദിത്തം കൈമാറണം.

അഡ്വാന്റേജ് വിദർഭ” സംരംഭത്തിൽ യുവതലമുറയെ സജീവമായി ഉൾപ്പെടുത്തിയതിന് എഐഡി (അസോസിയേഷൻ ഫോർ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ്) പ്രസിഡന്റ് ആശിഷ് കാലെയെ ഗഡ്കരി പ്രശംസിച്ചു. അതേസമയം ഗഡ്കരിയുടെ പ്രസ്താവന പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ്.

Tags: Nithin Gadkari
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരിക്കാടിയിലെ ടോള്‍ പിരിവു നിര്‍ത്തലാക്കും: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിതിന്‍ ഗഡ്കരിക്കും നന്ദി പറഞ്ഞ് കെ സുരേന്ദ്രന്‍

Kerala

കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍; ദേശീയപാതയിൽ എഎസ് കനാലിന് കുറുകെ മേല്‍പ്പാലം നിര്‍മ്മിക്കും, ജലഗതാഗതം ഇനി സുഗമമാകും

India

ശതാബ്ദിയില്‍ സ്വയംസേവകര്‍ക്ക് സമ്മാനമായി ശങ്കര്‍ മഹദേവന്റെ ഗീതാര്‍ച്ചന

Kerala

കേരളത്തില്‍ ദേശീയ പാത നിര്‍മാണം ഡിസംബറില്‍ പൂര്‍ത്തിയാക്കും; കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി

Kerala

കേരളത്തിലെ ദേശീയപാത തകര്‍ച്ച: എന്‍എച്ച്എഐ സൈറ്റ് എഞ്ചിനീയറെ പിരിച്ചുവിട്ടു, പ്രൊജക്ട് ഡയറക്ടര്‍ക്ക് സസ്പന്‍ഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.