Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപിന്റെ ഭഭബ സിനിമയിലും പൃഥ്വിരാജിന് എതിരെയുള്ള ഒത്തുകളി;ധ്യാനിനെ കൊണ്ട് പറയിച്ചത് ,രാജുവിന് ഇതൊന്നും പ്രശ്‌നമല്ല

അനൂപ്‌ വി. വി. by അനൂപ്‌ വി. വി.
Jan 19, 2026, 02:08 pm IST
in Entertainment

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്‌ക്ക് നീതി കിട്ടിയിട്ടില്ലെന്ന് നടി മല്ലിക സുകുമാരൻ. ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. അതാരണെന്ന് കണ്ടുപിടിക്കാൻ കൂടെ നിൽക്കേണ്ട ഉത്തരവാദിത്തം കുറ്റവിമുക്തരാക്കപ്പെട്ടവർക്ക് ഉണ്ടെന്നും അവർ പറഞ്ഞു.

അതിജീവിതയ്‌ക്ക് അത് സംഭവിച്ചുവെന്നത് 150% ഉറപ്പാണ്. അപ്പോ ആരുടെ കൊട്ടേഷൻ, എങ്ങനെ സംഭവിച്ചു, എന്തിനൊരു ടെംബോ ട്രാവലർ കൂടെ പോയി പിന്നെ ഒരു കാർ പുറകെ പോയി, ഇതൊക്കെ അറിയാൻ ഞങ്ങളും ബാധ്യസ്ഥരല്ലേ. അതിപ്പോ ഏത് കോടതിയിലെ ഏത് ജഡ്ജി ആണെിലും അതിനുള്ള ഉത്തരങ്ങൾ സാധാരണക്കാരന് തരാൻ ഇവിടുത്തെ നിയമവ്യവസ്ഥിതിക്ക് ഒരു ബാധ്യതയുണ്ട്. അത് ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആ കുട്ടി ആയതുകൊണ്ടാ ഇങ്ങനെ പിടിച്ചു നിൽക്കുന്നത്, വേറെ വല്ലവരും ആയിരുന്നെങ്കിൽ മിക്കവാറും പോയി ആത്മഹത്യ ചെയ്തേനെ. അതിജീവിതക്ക് നീതി കിട്ടിയിട്ടില്ല. ആ കുട്ടിക്ക് സംഭവിച്ചതിന് ഞങ്ങളൊക്കെ സാക്ഷികളാണ് .അച്ഛൻ മരിച്ച് 11 മാസം ആയ സമയത്താണ് ഇത് സംഭവിക്കുന്നത്.സമയത്ത് എല്ലാവർക്കും ഉണ്ട് പെൺമക്കൾ. നമ്മുടെ കുഞ്ഞുങ്ങൾക്കാണ് അങ്ങനെ സംഭവിച്ചതെങ്കിലോ, അമ്മയാണെങ്കിൽ ഒരു അർത്ഥപ്രജ്ഞയെ പോലെ അധികം മിണ്ടാനും വയ്യ അച്ഛനും പോയി, ഒരു ഭാഗത്ത് മകൾക്ക് ഇങ്ങനെ, എന്തായിരിക്കും ആ വീട്ടിലെ സ്ഥിതി.ഭർത്താവ് മരിച്ച ഒരു സ്ത്രീയുടെ മുൻപിലേക്ക് ഒരു മകളെ ഇങ്ങനെ കൊണ്ടുവന്ന് കിടത്തുക എന്നൊക്കെ പറഞ്ഞാൽ. ഒരു അമ്മമാർക്കും അത് താങ്ങാൻ സാധിക്കത്തില്ല.

ആ ജഡ്ജി മുൻകൈ എടുത്ത് ഇറങ്ങി തിരിക്കണം ഇവരൊന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് ഞാൻ വിധിച്ചു, തെറ്റ് ചെയ്തവരെ ഞാൻ കണ്ടുപിടിക്കും എന്ന് കോടതി പറയണം

ഇത്രയും പ്ലാൻ ചെയ്ത ഒരു സംഭവം നടക്കണമെങ്കിൽ ഇതിന്റെ പിന്നിൽ ഒരു പ്ലാനിങ് ഉണ്ടെന്നുള്ളത് ഏത് പൊട്ടനും അറിയാമല്ലോ. അത് എവിടുന്ന് വന്നു എന്ന് അറിഞ്ഞാൽ മതി .എന്തെങ്കിലും കാര്യമായ വിരോധം ഉണ്ടാകും, വഴിയെ പോയ ഒരു പെൺകുട്ടിയെ രാത്രി ഒരുത്തൻ കയറി പിടിച്ചു എന്നൊക്കെ പറഞ്ഞാൽ അത് നാട്ടിൻ പുറത്തൊക്കെ സംഭവിക്കും. ഇതങ്ങനെയാണോ.

ഗൂഢാലോചന കണ്ടുപിടിക്കാൻ വേണ്ടി ഒരു പ്രത്യേക അന്വേഷണം നടത്തണം .ഇന്നയാളെ കുഴിയിൽ ചാടിക്കാൻ ആണ് ഗൂഢാലോചന നടത്തിയത് എന്നാണല്ലോ, ആയിക്കോട്ടെ, അപ്പോ അത് ആരാ ചെയ്തത്, അതാണ് അറിയേണ്ടത് .ആ ഗൂഢാലോചന നടന്നതുകൊണ്ടാണല്ലോ ആ കുട്ടി അനുഭവിച്ചത്. അത് കണ്ടുപിടിക്കണം, അല്ലേ പിന്നെ ഈ നാട്ടിൽ എങ്ങനെ ജീവിക്കും. ഞങ്ങൾക്ക് ആരെയും കുറ്റക്കാരനാക്കേണ്ട. എങ്ങനെ നടന്നു എന്ന് മാത്രം കണ്ടുപിടിച്ചാൽ മതി.

ഇവനൊക്കെ ചേരിയിട്ടുണ്ടെങ്കിൽ വലിയ കടുത്ത ശിക്ഷ തന്നെ കൊടുക്കണം. ഈ കുട്ടിയുടെ രക്ഷിതാവായിട്ട് ഒരാളെങ്കിലും വേണ്ടേ. കുറ്റവിമുക്തരായവരെങ്കിലും ആരാണ് അതിന് പിന്നിലെന്ന് അറിയാൻ മുന്നിട്ടിറങ്ങണ്ടേ’,മല്ലിക ചോദിച്ചു

ദിലീപിന്റെ ഭഭബ സിനിമയിലെ വിവാദ ഡ്യലോഗുകളെ കുറിച്ചും അവർ സംസാരിച്ചു. ഞാൻ പടം കണ്ടിട്ടില്ല. വലിയ ഗുണമൊന്നുമില്ല പടം എന്നൊക്കെ പറഞ്ഞുകേട്ടു. ഗുണം ഉണ്ടോ ഇല്ലയോ കാശ് കിട്ടിയ അതൊക്കെ അവരുടെ കാര്യം. അതിനകത്ത് വെറുതെ ആവശ്യമില്ലാതെ പൃഥവിരാജ് പറഞ്ഞ ഒരു ഡയലോഗ് ധ്യാനശ്രീനിവാസനെ കൊണ്ട് പറയിപ്പിക്കുന്നുണ്ട്. പറയിപ്പിച്ചത് നിർമാതാവും സംവിധായകനും ആയിരിക്കും. ആരെങ്കിലും ഒരാൾക്ക് വിവരം ഉണ്ടായിരുന്നെങ്കിൽ ഈ ഡയലോഗ് പറയേണ്ട എന്ന് പറയാനെങ്കിലും മുതിർന്നേനെ. ഇത് എല്ലാവരും കൂടെ അവരുടെ ഫ്രണ്ട്ഷിപ്പിന്റെ പുറത്ത് ഒത്തു കളിക്കുമ്പോൾ അവിടെ പൃഥവിരാജിന് എന്ത് പ്രസക്തി. പക്ഷെ പൃഥവിരാജ് ഇതൊന്നും പ്രശ്നമല്ല, ധ്യാൻ പറഞ്ഞാലും നാളെ ഇതിലും വലിയ നടന്മാര് പറഞ്ഞാലും. ഞാൻ പറയുന്നത് ഈ പറച്ചിലും കാര്യങ്ങളും ഒരിക്കൽ തിരുത്തേണ്ടി വരും, ഞാൻ 100% അത് വിശ്വസിക്കുന്നുണ്ട്. അബദ്ധമായി പോയി പറയണ്ടായിരുന്നു എന്ന് തന്നെ വരും.

 

Tags: PrithwirajActor DileepMallika SukumaranLatest newsdhyan sreenivasmalayalam moive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.