Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഐശ്വര്യക്ക് റായിക്ക് അഭിഷേകുമായും ഷാരൂഖുമായും വഴിവിട്ട ബന്ധമുണ്ടെന്ന് സൽമാൻ ഖാൻ സംശയിച്ചു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:45 am IST
in Entertainment

ഐശ്വര്യ റായിയും സൽമാൻ ഖാനും ഒരു കാലത്ത് ബോളിവുഡിലെ പ്രശസ്തരായ താരജോഡികളായിരുന്നു. ‘ഹം ദിൽ ദേ ചുകേ സനം’ എന്ന സഞ്ജയ് ലീല ബൻസാലിയുടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരുടെയും പ്രണയം തുടങ്ങുന്നത്. എന്നാൽ ആ ബന്ധം അധികനാൾ നീണ്ടുനിന്നില്ല, സൽമാനുമായുള്ള പ്രണയം ഐശ്വര്യ അവസാനിപ്പിക്കുകയായിരുന്നു.

 

ഇരുവരുടെയും പ്രണയത്തിന് സാക്ഷിയായ വ്യക്തിയാണ് മുതിർന്ന നടി ഹിമാനി ഷിവപുരി. ഐശ്വര്യയോടൊപ്പം പ്രവർത്തിക്കുമ്പോൾ സൽമാൻ ലൊക്കേഷനിലെ സ്ഥിരം സന്ദർശകനായിരുന്നുവെന്ന് ഒരു പോഡ്കാസ്റ്റിൽ അടുത്തിടെ അവർ വെളിപ്പെടുത്തുകയുണ്ടായി.

 

അവളും സൽമാനും വളരെ ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരുന്ന സമയമായിരുന്നു അത്, അതിനാൽ സൽമാൻ എല്ലാ രാത്രിയും വരികയും രാവിലെ പോകുകയും ചെയ്യും.” സൽമാന് ഐശ്വര്യയോട് വളരെയധികം പൊസസീവ്നെസ്സ് ഉണ്ടായിരുന്നു. ലൊക്കേഷനിലെ സ്ഥിരം സന്ദർശനവും പലപ്പോഴും അതിന്റെ പേരിലായിരുന്നുവത്രേ. എന്നാൽ സൽമാൻ ഐശ്വര്യയോട് അസ്വസ്ഥത കാട്ടിത്തുടങ്ങിയപ്പോൾ കാര്യങ്ങൾ വഷളായി.

 

സൽമാന്റെ അസ്വസ്ഥതയ്‌ക്ക് താൻ സാക്ഷിയാണെന്നും ഹിമാനി പറഞ്ഞു. “ഐശ്വര്യ അഭിഷേക് ബച്ചനോടൊപ്പം ഒരു രോഹൻ സിപ്പി പ്രോജക്റ്റിൽ അഭിനയിക്കുമ്പോൾ, സൽമാൻ അപ്രതീക്ഷിതമായി അവിടെയെത്തി, ഐശ്വര്യയുടെ അപ്പോഴത്തെ മനോഭാവത്തിൽ അദ്ദേഹം അസ്വസ്ഥനായി. ‘എന്താണ്? ഇവളെ പറഞ്ഞ് മനസ്സിലാക്കൂ. സ്വന്തം സൗന്ദര്യത്തെക്കുറിച്ച് വലിയ മതിപ്പ് വെച്ചുപുലർത്തുന്നു. വഹീദ റഹ്മാനെ നോക്കൂ (വഹീദ റഹ്മാൻ വിനയത്തിനും സൗന്ദര്യത്തിനും പേരുകേട്ട വ്യക്തിയാണെന്നാണ് സൽമാൻ അർഥമാക്കിയത്)’ എന്നു പറഞ്ഞു. ഞാൻ അവനോട് ശാന്തനാകാനും മിണ്ടാതിരിക്കാനും പറയുമായിരുന്നു.

പല അഭിമുഖങ്ങളിലും, മുൻ മിസ് വേൾഡ് ആയിരുന്ന ഐശ്വര്യയോടുള്ള തന്റെ സ്നേഹം സൽമാൻ തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാൽ, കുറച്ച് കാലത്തെ പ്രണയത്തിനു ശേഷം,ഐശ്വര്യയും സൽമാനും മോശം രീതിയിൽ തന്നെ ബന്ധമവസാനിപ്പിച്ചു. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ, ഐശ്വര്യ തന്റെ വേർപിരിയലിന് പിന്നിലെ കാരണം വെളിപ്പെടുത്തുകയും ഹൃദയം തുറന്നു സംസാരിക്കുകയും ചെയ്തിരുന്നു.

 

പിരിഞ്ഞത്, എന്നാൽ അദ്ദേഹത്തിന് അത് ഉൾക്കൊള്ളാൻ കഴിയുന്നില്ല. ഞങ്ങൾ പിരിഞ്ഞശേഷം, അദ്ദേഹം എന്നെ വിളിക്കുകയും അസംബന്ധം പറയുകയും ചെയ്യുമായിരുന്നു. എന്റെ സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് അദ്ദേഹം സംശയിച്ചിരുന്നു. അഭിഷേക് ബച്ചൻ മുതൽ ഷാരൂഖ് ഖാൻ വരെ എല്ലാവരുമായി എന്റെ പേര് ബന്ധപ്പെടുത്തി സംസാരിക്കുമായിരുന്നു. ചില സമയങ്ങളിൽ സൽമാൻ എന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ട്, ഭാഗ്യവശാൽ യാതൊരു അടയാളങ്ങളും അവശേഷിപ്പിച്ചില്ല. എന്നിട്ടും ഞാൻ ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ ജോലിക്ക് പോകുമായിരുന്നു.”-ഐശ്വര്യ പറഞ്ഞു.

Tags: SalmankhanAbhishek BacahnLatest newsbollywoodSharukh KhanAishwarya Rai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)
Kerala

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

പുതിയ വാര്‍ത്തകള്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.