Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് മുതല്‍ നിളാ ആരതി; കാശിയിലെ പണ്ഡിറ്റുകളെത്തി

നദീസംരക്ഷണം ആത്മീയ ബാധ്യത കൂടിയാണ്: സ്വാമി ആനന്ദവനം ഭാരതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 06:48 am IST
in Kerala
മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി തിരുനാവായയില്‍ നിന്ന് പുഴയിലുള്ള യജ്ഞശാലയിലേക്ക് പോകാനുള്ള താത്കാലിക പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി തിരുനാവായയില്‍ നിന്ന് പുഴയിലുള്ള യജ്ഞശാലയിലേക്ക് പോകാനുള്ള താത്കാലിക പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായപ്പോള്‍

തിരുനാവായ: തലമുറകളായി പിതൃകര്‍മങ്ങള്‍ക്കും പുണ്യസ്‌നാനങ്ങള്‍ക്കും സാക്ഷ്യം വഹിച്ച തിരുനാവായയിലെ ഭാരതപ്പുഴയോരത്ത് ഇന്ന് മുതല്‍ നിളാ ആരതി. ശംഖധ്വനികളും മന്ത്രോച്ചാരണങ്ങളും ഒത്തുചേരുന്ന ഏകോപിത ദീപനൃത്തങ്ങളിലൂടെ, കാശിയിലെ ഗംഗാ ആരതിയുടെ ശാസ്ത്രീയ ശൈലി ശാന്തമായി ഒഴുകുന്ന ഭാരതപ്പുഴയിലും പ്രതിഫലിക്കും.

കാശിയിലെ ദാശാശ്വമേധ ഘാട്ടിലെ ഗംഗാ ആരതി നിര്‍വഹിക്കുന്ന പണ്ഡിറ്റുകള്‍ തന്നെയാണ് ഈ നദീപൂജയ്‌ക്ക് നേതൃത്വം നല്‍കുന്നത്. ഉത്തരേന്ത്യയിലെ ഏറ്റവും പ്രശസ്തമായ നദീപൂജാരീതികള്‍ കേരളത്തിലെ ഏറ്റവും പുണ്യനദിയായ ഭാരതപ്പുഴയ്‌ക്ക് സമര്‍പ്പിക്കുന്ന ചരിത്ര നിമിഷമാവും. അതേസമയം കേരളത്തിന്റെ ആത്മീയസൗന്ദര്യബോധം കാത്തുസൂക്ഷിക്കുന്ന തരത്തില്‍, പ്രാദേശിക ആരാധനാശൈലികളോട് യോജിച്ച രീതിയിലാണ് ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ മഹാമാഘം അവസാനിക്കുന്ന ഫെബ്രുവരി മൂന്ന് വരെ എല്ലാ ദിവസവും സന്ധ്യാ സമയത്തായിരിക്കും ആരതി. അതേസമയം, ഉയര്‍ന്നു നില്‍ക്കുന്ന ജ്വാലകള്‍, നദിയില്‍ പ്രതിഫലിക്കുന്ന ദീപപ്രകാശം, പുരോഹിതരുടെ ഏകോപിത ചലനങ്ങള്‍ തുടങ്ങിയവ ചേര്‍ന്ന്, ബ്ലോഗര്‍മാര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും സോഷ്യല്‍ മീഡിയ റീല്‍ നിര്‍മാതാക്കള്‍ക്കും അപൂര്‍വ ദൃശ്യവിരുന്നാവും ആരതി ഒരുക്കുന്നത്.

നദികളെ പ്രകൃതി വിഭവങ്ങളായി കാണാതെ, ജീവന്റെ ദൈവിക സ്രോതസുകളായി ആദരിക്കേണ്ടതിന്റെ ഓര്‍മപ്പെടുത്തലാണ് ചടങ്ങെന്ന് മഹാമാഘ സഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി പറഞ്ഞു.

ഭാരതപ്പുഴ ഇന്ന് നേരിടുന്ന പാരിസ്ഥിതി വെല്ലുവിളികളുടെ പശ്ചാത്തലത്തില്‍, നിളാ ആരതിക്ക് ആത്മീയതയോടൊപ്പം ശക്തമായ സാമൂഹിക സന്ദേശവും പകരുന്നു. നദിയെ ആരാധിക്കുന്നതിലൂടെ, നദിയെ സംരക്ഷിക്കേണ്ടത് ഒരു ആത്മീയ ബാധ്യത കൂടിയാണെന്ന ബോധം സമൂഹത്തില്‍ വളര്‍ത്തുകയാണ് ലക്ഷ്യമെന്നും സ്വാമി വ്യക്തമാക്കി.

സുരക്ഷയ്‌ക്ക് റവന്യൂ വകുപ്പും പോലീസും

തിരുനാവായ: റവന്യു വകുപ്പും പോലീസും വന്‍ സുരക്ഷാ സംവിധാനങ്ങളൊരുക്കുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒമ്പത് തഹസില്‍ദാര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരായി ഇവിടേക്ക് നിയമിച്ചു. 300 പോലീസ് സേനാംഗങ്ങള്‍ ഇവിടെയെത്തും. 150 പേര്‍ വീതം അടങ്ങുന്ന രണ്ട് ബാച്ചുകളായി തിരിഞ്ഞാണ് സേവനം. തിരക്കു കൂടുന്ന ദിവസം കൂടുതല്‍ സേനാംഗങ്ങളെ എത്തിക്കും. ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവയുണ്ടാകും.

ദേഹപരിശോധന നടത്തിയാണ് യജ്ഞശാലയിലേക്കും ക്ഷേത്ര പരിസരത്തേക്കും ആളുകളെ കടത്തിവിടുക. മൂന്ന് ഡീപ് സേര്‍ച് മെറ്റല്‍ ഡിറ്റക്ടറും സ്ഥാപിക്കും. ഇതിലൂടെ മാത്രമേ പ്രവേശിക്കാന്‍ അനുവദിക്കൂ. പുഴയിലും കരയിലും ബോംബ് സ്‌ക്വാഡ് ഡിറ്റക്ടര്‍ ഉപയോഗിച്ച് സദാസമയം പരിശോധന നടത്തും. ഡിവൈഎസ്പി ഇന്‍സ്‌പെകടര്‍മാര്‍ എന്നിവര്‍ സുരക്ഷാ കാര്യത്തില്‍ മേല്‍നോട്ടം വഹിക്കും. സുരക്ഷ ഏകോപിപ്പിക്കാനാണ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരെ നിയമിച്ചിട്ടുള്ളത്.

Tags: Mahamagha Mahotsavam 2026മഹാമാഘ മഹോത്സവം 2026മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിനിളാ ആരതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് 100 കോടി നൽകി മഹാമാഘ മഹോത്സവം ; ശുചീകരണം നടത്തിയ സേവാഭാരതിക്കാർക്ക് വെള്ളം നൽകാൻ നിന്നത് മുസ്ലീങ്ങളാണ്

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന മഹാശുചീകരണ യജ്ഞം
Editorial

നിളപോലെ ഒഴുകിയെത്തിയ സാംസ്‌കാരിക പ്രവാഹം

Kerala

ഒടുവില്‍ അവര്‍ എത്തുന്നു… ഹിമാലയത്തിൽ നിന്നുള്ള 1008 സന്യാസിമാർ; മലപ്പുറത്തെ കുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന അവര്‍ പാലക്കാട് പ്രവേശിക്കുന്നു

മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്വത്സഭയുടെ ഉദ്ഘാടന ചടങ്ങില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി ദീപം കൊളുത്തുന്നു
Kerala

മഹാമാഘ മഹോത്സവം: ശാസ്ത്രവിചാരവുമായി വിദ്വത്സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.