Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തപസ്യ രാജ്യാന്തര സംഗീതോത്സവത്തില്‍ മുത്തുസ്വാമി ദീക്ഷിതര്‍ക്ക് ഗാനാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 06:12 am IST
in Kerala
തപസ്യ സുവര്‍ണ ജൂബിലി രാജ്യാന്തര സംഗീതോത്സവത്തില്‍ പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് ടി.ആര്‍. രാജാമണിയും സംഘവും അവതരിപ്പിച്ച മിശ്രലയപ്രവാഹം

തപസ്യ സുവര്‍ണ ജൂബിലി രാജ്യാന്തര സംഗീതോത്സവത്തില്‍ പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് ടി.ആര്‍. രാജാമണിയും സംഘവും അവതരിപ്പിച്ച മിശ്രലയപ്രവാഹം

Muthuswami

പാലക്കാട്: തപസ്യ സുവര്‍ണ ജൂബിലി രാജ്യാന്തര സംഗീതോത്സവത്തിന്റെ രണ്ടാംദിനം മുത്തുസ്വാമി ദീക്ഷിതര്‍ക്കുള്ള ഗാനാഞ്ജലിയായി. മുത്തുസ്വാമി ദീക്ഷിതരുടെ 250-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വടക്കന്ത അശ്വതി കല്യാണമണ്ഡപത്തില്‍ പ്രത്യേക സെമിനാറുകള്‍ നടന്നു.

പാലക്കാട് ഗവ. വിക്ടോറിയ കോളജ് അസി. പ്രൊഫ. ഡോ. ദിവ്യ തുളസി ഭാരതീയ സംഗീതത്തിന് ദീക്ഷിതരുടെ സംഭാവനകള്‍ എന്ന വിഷയം അവതരിപ്പിച്ചു. തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് അധ്യക്ഷത വഹിച്ചു. നവാവരണ കൃതികള്‍- അവലോകനത്തില്‍ കൊല്ലം എസ്എന്‍ കോളജ് റിട്ട. പ്രൊഫ. ഡോ.ഭാവന രാധാകൃഷ്ണന്‍ സംസാരിച്ചു. റെയില്‍വേ എഡിആര്‍എം എസ്. ജയകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.

തുടര്‍ന്ന് താമരക്കോട് ഗോവിന്ദന്‍ നമ്പൂതിരി ‘നവാവരണ കൃതികള്‍ ‘ ആലപിച്ചു. തിരുവനന്തപുരം സ്വാതിതിരുനാള്‍ റിട്ട. പ്രൊഫ. എം.എന്‍. സാവിത്രിയും, വി. സിതാരയും ദീക്ഷിതര്‍ കൃതികളിലെ ആലങ്കാരിക ഘടകങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. എന്‍. ശൈലരാജ്, ആര്‍. പ്രസാദ് സംസാരിച്ചു.

തുടര്‍ന്ന് പ്രശസ്ത മൃദംഗ വിദ്വാന്‍ പാലക്കാട് ടി.ആര്‍. രാജാമണി, ആലുവ പ്രവീണ്‍, ആലപ്പുഴ രാജ്കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മിശ്രലയപ്രവാഹം മൃദംഗ കച്ചേരി ആസ്വാദകരെ കോരിത്തരിപ്പിച്ചു. തുടര്‍ന്ന ആര്യദത്ത, പ്രിയദത്ത എന്നിവരുടെ വയലിന്‍ കച്ചേരി, വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീതകച്ചേരി എന്നിവയും ഉണ്ടായിരുന്നു. ഇന്ന് രാവിലെ 10ന് രാഗസുധാരസം സിമ്പോസിയം, ചെമ്പൈ ഭാഗവതര്‍ക്ക് സ്മരണാഞ്ജലി, തുടര്‍ന്ന് മാതംഗി സത്യമൂര്‍ത്തിയുടെ സംഗീത കച്ചേരി, രണ്ട് മണിക്ക് ഭാവയാമി രഘുരാമം ശില്പശാല, കദകളിപ്പദ കച്ചേരി, ഏഴിന് നാദസാധന എന്നിവയുണ്ടായിരിക്കും.

Tags: Muthuswami DikshitarTapasya International Music Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ എസ്. സേതുമാധവന്‍ സുവര്‍ണജയന്തി സന്ദേശം നല്‍കുന്നു
Kerala

സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിച്ച് കലകളെ പ്രോത്സാഹിപ്പിക്കണം: എസ്. സേതുമാധവന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.