Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ചൂട് കാലം വന്നെത്തി: കിഡ്‌നി സ്റ്റോണ്‍ വരാതെ സൂക്ഷിക്കാന്‍ ചെയ്യേണ്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2026, 10:53 am IST
in Health

കടുത്ത ചൂടിലേക്ക് നമ്മള്‍ ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം അസുഖങ്ങളും ഒട്ടേറെയാണ്. അസുഖങ്ങള്‍ വരാതെ നോക്കേണ്ടത് അത്യാവശ്യമാണ്. ചൂടു കാലത്ത് അനുഭവപ്പെടുന്ന പ്രധാന രോഗമാണ് കിഡ്‌നി സ്‌റ്റോണ്‍. ചൂട് കാലത്ത് സ്റ്റോണിന്റെ ബുദ്ധിമുട്ടുമായി എത്തുന്നവരുടെ എണ്ണം 40% വര്‍ദ്ധിക്കുമെന്ന് ആശുപത്രികളെ കേന്ദ്രീകരിച്ചുള്ള പഠനം വ്യക്തമാക്കുന്നു.

ശരീരത്തില്‍ ജലത്തിന്റെ കുറവ്, താപനില, ആര്‍ദ്രത, ഡീഹൈഡ്രേഷന്‍ എന്നീ കാരണങ്ങള്‍ കൊണ്ടും സ്റ്റോണിന്റെ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ഇന്ത്യയില്‍ 50 മുതല്‍
70 ലക്ഷം പേര്‍ക്ക് സ്റ്റോണിന്റെ അസുഖം ബാധിച്ചിട്ടുള്ളതായും ഇതില്‍ 1000ത്തില്‍ ഒരാള്‍ക്ക് ഈ അസുഖം കാരണം ആശുപത്രിയില്‍ ചികിത്സതേടേണ്ട സ്ഥിതിയാണ്
ഉള്ളതെന്നും പഠനം പറയുന്നു. ഈ കൊടും ചൂട് സമയത്ത് സ്റ്റോണിന്റെ പ്രശ്‌നങ്ങളില്‍ നിന്നും നമ്മുടെ ശരീരത്തെ രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ നോക്കാം..

1. ധാരാളം വെള്ളം കുടിക്കുക
2.വേനല്‍ കാലത്ത് നാരങ്ങ വെള്ളം ധാരാളമായി കുടിക്കുക.
3.സോഡ ഒഴിവാക്കുക. ഓക്‌സിലേറ്റിന്റെ അളവ് കൂടുതല്‍ ഉള്ള പാനിയങ്ങള്‍ ഒഴിവാക്കുക, സോഡ, ഐസ് ടീ, ചോക്ലേറ്റ്, സ്‌ട്രോബെറി, നട്‌സ് എന്നിവ ഇതില്‍ പെടും.
4.ചായ, കാപ്പി എന്നിവ ഒഴിവാക്കണം.
5.ചൂട് സമയത്ത് ഉണ്ടാകുന്ന കിഡ്‌നി സ്റ്റോണില്‍ നിന്നും രക്ഷനേടാന്‍ ഭക്ഷണത്തില്‍ ഉപ്പ് ഉപയോഗിക്കുന്നത് കുറയ്‌ക്കുക.
6. മാംസാഹാരം, മുട്ട, മത്സ്യം തുടങ്ങിയ പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം.

Tags: Kidney Stone
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുത്തിവെയ്‌പിനെ തുടര്‍ന്ന് യുവതി മരിച്ചു; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിക്ക് മുന്നില്‍ യുവതിയുടെ മൃതദേഹവുമായി പ്രതിഷേധം

Kerala

കിഡ്നി സ്റ്റോണിന് ചികിത്സയ്‌ക്കെത്തി ഇഞ്ചക്ഷൻ എടുത്ത് അബോധാവസ്ഥയിലായി, ഗുരുതരാവസ്ഥയിലായിരുന്ന യുവതി മരിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.