Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

660 അടി പൊക്കത്തിൽ ഉയർന്ന് നിൽക്കുന്ന വമ്പൻ പാറക്കെട്ട് ; ഇതാ ലങ്കാധിപൻ രാവണന്റെ കോട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 11:51 pm IST
in World

ശ്രീലങ്കയിൽ പ്രകൃതി ഒരുക്കിയ അദ്ഭുതങ്ങളിലൊന്നാണു സിഗിരിയ എന്ന വമ്പൻ പാറക്കെട്ടുകോട്ട. സിംഹഗിരി എന്നും ഈ പാറക്കോട്ട അറിയപ്പെടുന്നു. ശ്രീലങ്കയിലെ ഏറ്റവും അദ്ഭുതകരമായ പ്രാചീന നിർമിതികളിലൊന്നായ സിഗിരിയയ്‌ക്ക് 660 അടിയാണു പൊക്കം. ധാംബുള്ളയ്‌ക്കു സമീപം മാറ്റലേ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ യുനെസ്കോ പൈതൃകകേന്ദ്രം എട്ടാമത്തെ ലോകാദ്ഭുതം എന്ന് അനൗദ്യോഗികമായി വിശേഷിപ്പിക്കപ്പെടാറുണ്ട്.

പ്രകൃതിഘടനയില്‍ പ്രാചീന എൻജിനീയറിങ്ങും നിർമാണകലയും സന്നിവേശിപ്പിച്ച് യാഥാർഥ്യമാക്കിയ അദ്ഭുതമെന്നാണു സിഗിരിയ അറിയപ്പെടുന്നത്. എഡി അഞ്ചാം നൂറ്റാണ്ടിലാണ് ഇതു നിർമിക്കപ്പെട്ടതെന്നു കരുതപ്പെടുന്നു. എഡി 477 മുതൽ 495 വരെയുള്ള കാലത്തു മേഖല ഭരിച്ച കശ്യപ ഒന്നാമന്റെ കാലത്താണ് ഇതു നിർമിക്കപ്പെട്ടത്.

പിതാവും രാജാവുമായ ധാതുസേനനെ കൊലപ്പെടുത്തിയശേഷമാണു കശ്യപ അധികാരത്തിലെത്തിയത്. സഹോദരനായ മൊഗ്ഗല്ലാനൻ ആക്രമിക്കുമെന്നു ഭയന്ന് കശ്യപ അനുരാധപുരയിലെ പരമ്പരാഗത തലസ്ഥാനം ഉപേക്ഷിച്ചശേഷം സിഗിരിയയിലേക്ക് എത്തുകയായിരുന്നു. അന്ന് ഒരു ബുദ്ധവിഹാരമായിരുന്നു സിഗിരിയ പിന്നീടദ്ദേഹം ഒരു കോട്ടനഗരമാക്കി മാറ്റി.

തട്ടുതട്ടായി തയാറാക്കിയ ഒരു പൂന്തോട്ടം ഇതിലുണ്ട്. ഇതിൽ കുളങ്ങളും ഫൗണ്ടനുകളും കനാലുകളുമൊക്കെയുണ്ട്. ഗുരുത്വാകർഷണത്തിൽ പ്രവർത്തിക്കുന്ന രീതിയിലാണ് ഈ സംവിധാനങ്ങൾ. കണ്ണാടി ഭിത്തിയെന്നറിയപ്പെടുന്ന ഒരു ഭിത്തിയും ഈ ഘടനയിലുണ്ട്. പണ്ട് ഈ ഭിത്തി കണ്ണാടിപോലെ തിളങ്ങിയിരുന്നത്രേ. രാജാവ് തന്റെ രൂപം നോക്കാനായി ഈ കണ്ണാടി ഉപയോഗിച്ചിരുന്നു.

അപ്സരസ്സുകളാണെന്നു സംശയിക്കുന്ന അതീവ സുന്ദരികളായ സ്ത്രീകളുടെ പെയിന്റിങ്ങുകളും ഈ ഗുഹാഘടനയിലുണ്ട്. കശ്യപ എഡി 495ൽ അധികാരത്തിൽ നിന്നു പുറത്തായി. തുടർന്ന് ഈ സ്ഥലം വീണ്ടും ഒരു ബുദ്ധവിഹാരമായി മാറി, പതിന്നാലാം നൂറ്റാണ്ടിനു ശേഷം ഇതു വിസ്മൃതിയിലായി. ഒടുവിൽ ബ്രിട്ടിഷ് പുരാവസ്തുഗവേഷകരാണ് 19–ാം നൂറ്റാണ്ടിൽ ഇതു വീണ്ടും കണ്ടെത്തിയത്.

ഈ പാറക്കോട്ട ശ്രീലങ്കയിലെ പൗരാണിക രാജാവായ രാവണന്റെ കോട്ടയുടെ അവശേഷിപ്പാണെന്നൊക്കെ വിശ്വസിക്കുന്നവരുണ്ട്. എന്നാൽ ഇതിനൊന്നും യാതൊരു സ്ഥിരീകരണവുമില്ലെന്നു വിദഗ്ധർ പറയുന്നു.

 

Tags: travel news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Environment

പതിയിരുന്ന് വരിഞ്ഞ് മുറുക്കി വിഴുങ്ങും ; മനുഷ്യർക്കും ഭീഷണി : നാലാളിന്റെ നീളം ; ലോകത്തെ ഏറ്റവും നീളമുള്ള കാട്ടുപാമ്പ് ‘ഇബു ബാരൺ’ ഇന്തൊനീഷ്യയിൽ

Travel

ഭൂമിയിലുള്ള മറ്റേതൊരു വജ്രനിക്ഷേപത്തെക്കാൾ വലുത്: വജ്രങ്ങൾ നിറഞ്ഞ പോപിഗായ് ഗർത്തം

Lifestyle

ആഴ്ചകളോളം ഉറങ്ങുന്ന മനുഷ്യരുടെ നാട് ; കലാച്ചിയുടെ നിഗൂഢത

World

പോയവരാരും തിരികെ വരാറില്ല , ഇതാണ് പാമ്പ് ദ്വീപ് … ഈ ദ്വീപിൽ ചെന്ന് പെട്ടാൽ !

World

കൺപീലികൾ വരെ ഐസായി ; ഇവിടെ എല്ലാവരും മഞ്ഞ് മനുഷ്യർ ; ലോകത്തെ ഏറ്റവും തണുത്ത നഗരത്തിൽ അതിശൈത്യം

പുതിയ വാര്‍ത്തകള്‍

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.